നമ്മൾ കാണുന്ന പല രൂപങ്ങളും പ്രവർത്തിയിൽ വരുമ്പോൾ നമ്മളെ വഞ്ചിക്കുന്നവരാകാം

മറഡോണ മയക്കുമരുന്നിന് അടിമയായി. അഴിമതിയുടെ പേരിൽ പ്ലാറ്റിനിയെ ഫുട്ബോൾ ഭരണത്തിൽ നിന്ന് വിലക്കി. ഒരു വീട്ടുജോലിക്കാരിയുമായുള്ള (1964-ൽ) ബന്ധത്തിൻ്റെ ഫലമായി ജനിച്ച മകളായ സാന്ദ്ര റെജീന അരാൻ്റസിനെ സ്വീകരിക്കാൻ പെലെ വിസമ്മതിച്ചു.

ബ്രസീല്‍ അര്‍ജന്റീന ഫുട്‌ബോള്‍ ശത്രുതയുടെ കാരണം അറിയാമോ?

ഫുട്‌ബോളിനോടുള്ള സ്‌നേഹത്തേക്കാള്‍ ഉപരി എതിര്‍ രാജ്യത്തോടുള്ള ശത്രുതയാണ് ബ്രസീലിനെയും, അര്‍ജന്റീന യെയും വേറിട്ടതാക്കുന്നത്. എന്താണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ഫുട്‌ബോള്‍ വൈരത്തിന് കാരണമായത്?

ഒരു ഫുട്ബോൾ ക്ലബ്ബിന് പ്രിയപ്പെട്ട ആരാധകൻ മരിച്ചു കഴിഞ്ഞിട്ടും കാണികൾക്കിടയിൽ വേണമെന്ന് തോന്നിയാലോ ?

വലന്‍സിയയുടെ എല്ലാ മത്സരങ്ങള്‍ക്കും കാണിയായി എത്തിയിരുന്ന വിന്‍സെന്റ് നൊവാരോ അന്ധനാണ്. അമ്പത്തിനാലാം വയസിലാണ് നൊവാരോയ്ക്ക് കാഴ്ച നഷ്ടപ്പെടുന്നത്. എന്നാല്‍ നൊവാരോയുടെ അന്ധത വലന്‍സിയയോട് ഉള്ള അദ്ദേഹത്തിന്റെ ആരാധനയും, സ്‌നേഹവും കുറച്ചില്ല.

സാഡിയോ മാനെ: കായിക ലക്ഷ്യങ്ങളേക്കാൾ മാനുഷിക സ്പർശത്തെ അനുകൂലിക്കുന്ന സെനഗലീസ് ഫുട്ബോൾ താരം

ഈ കഴിഞ്ഞ ഖത്തർ ഫിഫ ലോകകപ്പിൽ എല്ലാ കണ്ണുകളും ആഫ്രിക്കൻ ടീമായ സെനഗലിന്റെ സാദിയോ മാനെയിലായിരിന്നു.

ഇന്ന് കളി നാളെ യുദ്ധം, രണ്ടുകൂട്ടരും ഒറ്റമനസോടെ സ്റ്റേഡിയത്തിൽ അതാണ് ഫുട്ബാൾ

കാണികൾക്കറിയാമായിരുന്നു അടുത്ത ദിവസം യുദ്ധം പുനരാരംഭിക്കുമെന്ന്. അതു സംഭവിച്ചു. സാന്റോസ് അടുത്ത കളിയിൽ ഏർപ്പെടുന്നതിന് മുമ്പേ നൈജീരിയയിൽ വെടിപ്പൊട്ടി. എങ്കിലും വ്യത്യസ്തമായ പശ്ചാത്തലത്തിലും , മാനസികാ വസ്ഥയിലുമുള്ള ആളുകളെ താൽക്കാലികമായെങ്കിലും ഒരുമിപ്പിക്കാൻ പെലെയുടെ മനോഹരമായ ഫുട്‌ബോളിന് സാധിച്ചു

ഇന്ത്യൻ സ്പോർട്സിലെ “ദി കംപ്ലീറ്റ് ആൾ റൗണ്ടർ “

തിളക്കമാർന്ന അന്താരാഷ്ട്ര ഫുട്ബോൾ കരിയറിനൊപ്പം തന്നെ ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലും നിറഞ്ഞു നിന്ന ഒരാളുണ്ട്

ജിജോണിന്റെ അപമാനം – ലോകകപ്പ് നിയമങ്ങൾ എന്നെന്നേക്കുമായി മാറ്റിമറിച്ച മത്സരത്തെ കുറിച്ച്

“ഇവിടെ നടക്കുന്നത് അപമാനകരമാണ്, ഫുട്ബോളുമായി ഒരു ബന്ധവുമില്ല. “. ഓസ്ട്രിയൻ കമന്റേറ്റർ റോബർട്ട് സീഗർ ഈ കാഴ്ചയിൽ വിലപിക്കുകയും കാഴ്ചക്കാരോട് അവരുടെ ടെലിവിഷൻ സെറ്റുകൾ ഓഫ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു.

ഇംഗ്ലണ്ടിൽ ജനിച്ച ക്രിക്കറ്റിനും ,ഫുട്ബോളിനും ഇന്ത്യ നൽകുന്ന സമ്മിശ്ര രൂപഭേദം, കാൽ ക്രിക്കറ്റ് ! എങ്ങനെയാണ് ഇത് കളിക്കുന്നത് ?

എന്താണ് കാൽ ക്രിക്കറ്റ് ? അറിവ് തേടുന്ന പാവം പ്രവാസി കൈയിലൊതുങ്ങുന്ന ക്രിക്കറ്റ്ബോളും , കാലുകൊണ്ട്…

ചന്ദ്രനിൽ ഫുട്ബോൾ കളിക്കാൻ പറ്റുമോ ?

ചന്ദ്രനിൽ ഫുട്ബോൾ കളിക്കാൻ പറ്റുമോ ? അറിവ് തേടുന്ന പാവം പ്രവാസി നന്നായി ഫുട്ബോൾ കളിയ്ക്കാൻ…

‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന പുതിയ മലയാള സിനിമയിൽ പ്രതിപാദിക്കുന്ന റോബർട്ടോ കാർലോസ് തൊടുത്തുവിട്ട ഫ്രീകിക്കും ഫിസിക്സും തമ്മിലെന്ത് ?

‘ശേഷം മൈക്കിൽ ഫാത്തിമ’ എന്ന പുതിയ മലയാള സിനിമയിൽ പ്രതിപാദിക്കുന്ന റോബർട്ടോ കാർലോസ് തൊടുത്തുവിട്ട ഫ്രീകിക്കും…