Home Tags Football

Tag: football

ക്രിക്കറ്റ് താരങ്ങളും സിനിമാതാരങ്ങളും കാല്‍പ്പന്ത്‌ കളിക്കുന്നു – വീഡിയോ..

0
സച്ചിന്‍, ഗാംഗുലി, വിരാട് കോഹ്ലി, അഭിഷേക് ബച്ചന്‍,രണ്ബീര്‍ കപൂര്‍,ജോണ്‍ എബ്രഹാം എന്നിവര്‍ ഫുട്ബോള്‍ കളിക്കാന്‍ ഇറങ്ങുന്നു.

ഇങ്ങനെ ഒരു ഗോള്‍ അടിക്കാന്‍ സാക്ഷാല്‍ മെസിക്ക് പോലും സാധിക്കില്ല ? അതാണ്‌ ഫിഫ15

0
ഇങ്ങനെ ഗോളടിക്കുന്ന രീതിക്ക് നമ്മള്‍ മലയാളികള്‍ വിളിക്കുന്ന ഒരു പേരുമുണ്ട്, "ചക്ക വീണപ്പോള്‍ മുയലും ചത്തു കൂടെ ഗോളും വീണു"..!!!

മിന്നും ഗോളടിച്ച് തുള്ളിച്ചാടി വീണത്‌ കുഴിയില്‍ – വീഡിയോ..

0
സാവോ പോളോയ്ക്ക് എതിരെ കോര്‍ട്ടിബയുടെ ജോയല്‍ ആണ് അതി മനോഹരമായ ഗോള്‍ അടിച്ചതിനു ശേഷംആഹ്ലാദപ്രകടനത്തിനിടയില്‍ കുഴിയില്‍ വീണത്‌.

കളിക്കാരനെ കളിക്കളത്തില്‍ കല്ലെറിഞ്ഞു കൊന്നു : വീഡിയോ

കളിയോട് ആരാധന മൂത്താല്‍ അത് ഭ്രാന്തായി മാറും..!!!

പാബ്ലോ ഐമര്‍ – വിരിയാതെപോയ വസന്തം..

0
പാബ്ലോ ഐമറുടെ കളി കാശ് മുടക്കി ടിക്കറ്റ് എടുത്ത് കാണാന്‍ വരെ താന്‍ തയ്യാറാണെന്ന് ഒരിക്കല്‍ ഡീഗോ മാറഡോണ പറഞ്ഞിരുന്നു.

ബ്രസീലിന്റെ തേര്‍തെളിക്കാന്‍ ദുംഗ വീണ്ടുമെത്തുന്നു

പുതിയ യുഗത്തെ പരിശീലിപ്പികുവാന്‍ തനിക്ക അവസരം നല്‍കണമെന്ന്ആവശ്യപ്പെട്ട് ദുംഗ തന്നെയാണ് ബ്രസീലിയന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനെ സമീപിച്ചെന്നാണ് വാര്‍ത്തകള്‍

ട്രെയിനിങ്ങിനിടെ പിറന്ന സൂപ്പര്‍ ഗോളുകള്‍

0
ഫുട്ബോള്‍ ഗ്രൌണ്ടിലെ രാജാക്കന്മാരാല്‍ ട്രെയിനിംഗ് ഗ്രൗണ്ടില്‍ പിറന്ന ഏതാനും സൂപ്പര്‍ ഗോളുകള്‍ പരിചയപ്പെടുത്തുകയാണിവിടെ. പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം സമയങ്ങളില്‍ കിടിലന്‍ കാഴ്ചകള്‍ തന്നെ നമ്മള്‍ വിട്ടു പോകാറുണ്ട്. കണ്ടു നോക്കൂ ഗ്രൌണ്ടിലെ രാജാക്കന്മാരുടെ കഴിവുകള്‍ റൊണാള്‍ഡീഞോയും റൂണിയും നെയ്‌മറും ലാംപാര്‍ഡും ഉള്‍പ്പടെയുള്ളവരുടെ മാജിക്‌ ഗോളുകള്‍ നമുക്ക് കാണാം.

ഏറ്റവും മനോഹരമായ സെല്‍ഫ് ഗോള്‍

0
സാധാരണ ഉള്ള സെല്ഫ് ഗോള്‍ അല്ല ഇത്. പാവം ഗോളി നേരെ വന്ന പന്ത് അടിച്ചു കളയാന്‍ നോക്കി. ഭാഗ്യം അയാളുടെ കൂടെ ആയിരുന്നില്ല. എന്ത് ചെയ്യാം. കണ്ടു നോക്കൂ ഈ മനോഹരമായ സെല്‍ഫ് ഗോള്‍

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ എന്ന സൂപ്പര്‍ സ്റ്റാര്‍

0
ദിവസങ്ങള്‍ക്ക് മുന്‍പാണ് ക്രിസ്റ്റ്യാനോ തനിക്ക് ലഭിച്ച ഗോള്‍ഡന്‍ ബൂട്ട് പലസ്തീനിലെ കുട്ടികള്‍ക്കായി ദാനം ചെയ്ത് വാര്‍ത്തകളില്‍ ഇടം പിടിച്ചത്. അതുപോലെ മാനുഷിക മൂല്യങ്ങള്‍ ഉയര്‍ത്തി പിടിക്കുന്നതിലും വന്ന വഴി മറക്കാത്ത ഒരാളാണ് ക്രിസ്റ്റ്യാനോ എന്ന നിസ്സംശയം പറയാം. കാരണം ക്രിസ്റ്റ്യാനോയുടെ ഇപ്പോഴത്തെ സൌഭാഗ്യങ്ങള്‍ക്കും അന്തസ്സിനും അദ്ദേഹം കടപ്പെട്ടിരിക്കുന്നത് അദേഹത്തിന്റെ പഴയ ചങ്ങാതിയായ ആല്‍ബര്‍ട്ട് ഫാന്ട്രുനോടാണ്.