Home Tags Forest

Tag: forest

ഞങ്ങളെയും കൂടെ കൂട്ടിയിട്ട് കത്തിക്കണം മനുഷ്യരെ…ശ്രീ രശ്മി എഴുതുന്ന പച്ചയായ അനുഭവം

0
പത്തു വർഷം മുൻപാണ് അമ്മയ്ക്ക് വികലാംഗ ക്വട്ടയിൽ പഞ്ചായത്തിൽ നിന്നും 3 കാൽ സെന്റ് വസ്തു അനുവദിച്ചു കിട്ടുന്നത്. അതിനോട് ചേർന്ന് മിച്ചമുണ്ടായിരുന്ന കുറച്ച് വസ്തുവും കൂടെ വാങ്ങിയാണ് ഒരു വീട് വെച്ചത്. ആ പുരയിടത്തിന്റെ ഉടമയെന്ന് അവകാശപ്പെട്ടിരുന്ന വ്യക്തിയുടെ ബന്ധുക്കൾ തമ്മിൽ ആ വസ്തുവിന് വേണ്ടിയുള്ള പ്രത്യക്ഷമായ

ചതുപ്പിൽ കാലുറപ്പിക്കാനാകാതെ വഴുതി നിന്ന ഫോറസ്റ്റ് ഗാർഡിനു നേരെ സഹായഹസ്തവുമായി കൈ നീട്ടി നിൽക്കുന്ന ഒറാംഗുത്താൻ, ലോകം കണ്ട...

0
ഇന്തോനേഷ്യയിലെ ബോർണിയോ ദ്വീപിലേക്കുള്ള യാത്രക്കിടെയാണ് ആ കാഴ്ച്ച അനിൽ പ്രഭാകറെന്ന മലയാളിയുടെ കണ്ണിലുടക്കിയത്. ചതുപ്പിൽ കാലുറപ്പിക്കാനാകാതെ വഴുതി നിന്ന ഫോറസ്റ്റ് ഗാർഡിനു നേരെ സഹായഹസ്തവുമായി കൈ നീട്ടി നിൽക്കുന്ന ഒറാംഗുത്താൻ.

വനഭീകരന്മാരെ തുരത്തുക;കേരളത്തെ രക്ഷിക്കുക

0
കൊടുംചൂടിൽ കേരളം കത്തിയെരിയുകയാണ്.അതു കൊണ്ട് ഇക്കൊല്ലവും എഴുതുകയാണ്.കേരളം വലിയൊരു പാരിസ്ഥിതിക ദുരന്തത്തിന്റെ വക്കിലാണ്.അതിന്റെ സൂചനകളാണ്ഏഴു മാസം മുമ്പത്തെ പ്രളയവുംഈപ്പാഴത്തെ വരൾച്ചയും കൊടും ചൂടും.കേരളത്തിൽ ആകെയുള്ളത് 39000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശമാണ് .അതിനകത്ത് മൂന്നരക്കോടി ജനങ്ങൾക്ക് ജീവിക്കണം. എന്റെയും നിങ്ങളുടെയും കുഞ്ഞു മക്കൾക്ക് 25കാല്ലം കഴിഞ്ഞ് ഇവിടെ ജീവിക്കണമെങ്കിൽ ഇപ്പോൾ ചില തീരുമാനങ്ങളെടുത്തേ പറ്റൂ

കാടുകൾ പതിക്കുന്നു നഗരങ്ങൾ കുതിക്കുന്നു മനുഷ്യൻ കിതയ്ക്കുന്നു

0
ഓരോവർഷം കഴിയുന്തോറും വനം കുറഞ്ഞുകൊണ്ടിരിക്കുകയും വനത്തിന്റെ പ്രസക്തി കൂടിക്കൊണ്ടിരിക്കുകയും ആണ് . 365 ദിവസങ്ങളിൽ കേവലം ഒരു ദിനത്തിലൂടെ, ചില ഓർമപ്പെടുത്തലുകളിലൂടെ നാം കടന്നുപോയിക്കഴിഞ്ഞാൽ പിന്നെയുള്ള 364 ദിവസങ്ങളും വനത്തെ നാം മറക്കുന്നു. പ്രകൃതി ജീവന്റെ വേദിയാണ്, അണിയറയിൽ മഴുവും യന്ത്രവാളുകളും മൂർച്ചയേറ്റി വേട്ടക്കാരുണ്ട്, വ്യക്തികളായും സ്ഥാപനങ്ങളായും ഭരണകൂടമായും വിവിധ ഭാവങ്ങളിൽ.എല്ലാരും കൈവിട്ട കാടുകൾ സംരക്ഷിക്കേണ്ട കടമ ആരിലാണ് നിക്ഷിപ്തമാകുന്നത് .

കാട്ടിലെ അനുഭവങ്ങളിലൂടെ

കാടുകളിലൂടെയുള്ള സഞ്ചാരം നല്ല രസകരമായ അനുഭവം ആണ്. വയനാടന്‍ കാടുകള്‍ നല്‍കിയ ആവേശം ഞാന്‍ മുമ്പ് പറഞ്ഞിരുന്നു. വീണ്ടും രണ്ട് കാട്ടു സവാരികളിലൂടെ.

വാളിനെ കണ്ടു സിംഹം ഓടിവന്നു ചാടി വീണ് ഒരുഗ്രന്‍ ഉമ്മ കൊടുത്തു.!

0
തന്നെ മരണത്തില്‍ നിന്നും രക്ഷിച്ചു ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്ന വാല്‍ എന്ന മനുഷ്യനോട് ഈ പെണ്‍ സിംഹം നന്ദി കാണിക്കുന്നത് എങ്ങനെയാണ് എന്ന് നിങ്ങള്‍ കണ്ടിട്ടുണ്ടോ ?

കടുവയെ പിടിക്കുന്ന കിടുവ , അല്ലെങ്കില്‍ ക്യാമറ …!!!

കടുവയെ പിടിക്കുന്ന കിടുവ , അല്ലെങ്കില്‍ ക്യാമറ ...!!!