Tag: friend
മനു നീ എവിടെയാണ്
മനു നീ എവിടെയാണ്. 16 വര്ഷങ്ങളായില്ലേ നമ്മള് തമ്മില്‍ കണ്ടിട്ട്. ഇങ്ങനെ പിരിയനാണോ നമ്മള് സുഹൃത്തുക്കള്‍ ആയത്. നമ്മുടെ സ്കൂളില്‍ പത്താം ക്ലാസ്സ് വരെ ഉണ്ടായിരുന്നെങ്കില്‍ നമുക്ക് മൂന്ന് വര്‍ഷം കൂടി ഒരിമിച്ചു പഠിക്കാമായിരുന്നു അല്ലെ.
എങ്ങനെ ക്യാമ്പസില്‍ തിളങ്ങാം : ഭരത്.എസ്
നല്ല ഒരു ജീവിതം ആസ്വധിക്കണമെങ്കില് നല്ല സുഹൃത്തുക്കള്‍ നമുക്ക്ഉണ്ടാകണം .അങ്ങനെ നല്ല സുഹൃത്തുക്കള്‍ ഉണ്ടാകണമെങ്കില്‍ നാം ഒരു വാചികനായിരിക്കണം .