തവളയുടെ മുതുകിൽ പണിത ക്ഷേത്ര വിസ്മയം എവിടെ ആണ്?

ശിവനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. ക്ഷേത്രത്തിന്റെ മുന്‍ഭാഗത്തെ തവളയുടെ ശിൽപമാണ് ക്ഷേത്രത്തിന്റെ മുഖ്യ ആകർഷണം. ഒരു കൂറ്റൻ തവളയുടെ പുറത്ത് എടുത്തു വച്ചിരിക്കുന്ന രീതിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം.

മഴക്കാലം തുടങ്ങുമ്പോൾ തവളകൾ പേക്രോം.. പേക്രോം.. എന്ന് ബഹളം വയ്ക്കുന്നത് എന്തുകൊണ്ട് ?

പലജാതി തവളകളുടേയും ശബ്ദങ്ങൾ പല തരത്തിലും, താളത്തിലുമുള്ളതാണെങ്കിലും സ്വന്തം ഇണയെ തിരിച്ചറിയുവാനുള്ള കഴിവ് എല്ലാ തവളകൾക്കുമുണ്ട്.

ലോകത്തിലെ എറ്റവും വലിയ തവള, ഗോലിയാത്ത് തവള

ഗോലിയാത്ത് തവളകൾ പതിനഞ്ച് വർഷം വരെ ജീവിച്ചിരിക്കും. പ്രധാനമായും ഞണ്ടുകളേയാണ് ഇവ ആഹാരമാക്കുന്നത്, ചിലപ്പോൾ ഇവ ഷഡ്പദങ്ങളേയും ചെറു തവളകളേയും അഹാരമാക്കാറുണ്ട്

സ്വന്തം കണ്ണുകൾ വൃത്തിയാക്കാൻ നാക്കുപയോഗിക്കുന്ന ഒരു കൂട്ടരുണ്ട്

പല്ലിക്ക് കണ്ണുവരെ നാക്കെത്തുമെങ്കിൽ ഓന്തിന്റെ നാക്ക് പറന്നു പോകുന്ന ഇരയുടെ ദേഹം വരെ എത്തും. ഇക്കാര്യത്തിൽ തവളയും ഒട്ടും പിന്നിലല്ല.

ഛർദിക്കുമ്പോൾ ആമാശയം പുറത്തു ചാടുന്ന ജീവി ഏതാണ് ? അപ്പോൾ എന്താണ് സംഭവിക്കുന്നത് ?

ഛർദിക്കുമ്പോൾ വയർ പുറത്തു ചാടുന്ന ജീവി ഏതാണ് ? അറിവ് തേടുന്ന പാവം പ്രവാസി വയറിന്…

തവളയുടെ ദേഹത്ത് മുളച്ചു വരുന്ന ഒരു വെളുത്ത കൂൺ, അത്ഭുതംകൂറി ശാസ്ത്രലോകം

മഷ്റൂം ഓൺ ലൈവ് ഫ്രോഗ് : സാധാരണയായി നമ്മൾ കൂൺ നിലത്തും ഭിത്തിയിലും മരത്തിൻ്റെ ശിഖരങ്ങളിലും…

ജീവനോടെ തവളയെ വിളമ്പുന്ന ഒരുഗ്രന്‍ ജാപ്പനീസ് വിഭവം – വീഡിയോ

ടോക്കിയോയിലുള്ള പ്രമുഖ ഹോട്ടലായ ഷിന്‍ജുകുവാണ് ജീവനോടെ ‘ഫ്രോഗ്ഗ് സാഷിമി’ എന്ന പേരില്‍ തവളയെ വിളമ്പുന്നത്.