Home Tags Fun

Tag: fun

ഫീമന്റെ ‘ഫ’ ..

0
വ്യാഴാഴ്ച രാത്രി വീകെന്റിന്റെ മൂഡില്‍ ഞങ്ങള്‍ സൊറ പറഞ്ഞിരിക്കുകയായിരുന്നു.ഒരുപാട് വിഷയങ്ങളിലൂടെ ഞങ്ങളുടെ സംസാരം കടന്നു പോയി.എങ്ങനെയോ മലയാള ഭാഷയുടെ ഉച്ചാരണവും അതിനിടയ്ക്ക് വന്നു.ഞങ്ങള്‍ ആറു പേര്‍.കേരളത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍.രണ്ടു പേര്‍ പത്തനംതിട്ടയില്‍ നിന്നുള്ളവര്‍.ഞാന്‍ ഉള്‍പ്പെടെ മൂന്നു പേര്‍ മലബാറുകാര്‍.ഒരാള്‍ ആലപ്പുഴക്കാരന്‍. പത്തനംതിട്ടക്കാര്‍ ലിജിനും ഫിന്നിയും.

ഭര്‍ത്താവു ഭാര്യയായി!

വീടാകെ അലങ്കോലമായിക്കിടക്കുന്നു. രണ്ടു പിള്ളേരേ ഉണ്ടായിരുന്നുള്ളുവെങ്കിലും ഇരുപതു പേരുടെ പണികള്‍ അവര്‍ കാണിച്ചു കൂട്ടും! വീട് എത്ര തൂത്തു വാരിയാലും അത് നിമിഷങ്ങള്‍ക്കകം സന്തതികള്‍ ഒരു വഴിക്കാക്കി മാറ്റും! അങ്ങിനെ കുക്കിംഗ്, ക്ലീനിംഗ് തുടങ്ങിയവയെല്ലാം തീര്‍ന്നപ്പോള്‍ ഏതാണ്ട് മൂന്നു മണിയാവാറായി. അയ്യോ..! തുണി കഴുകാന്‍ മറന്നുപോയി! തുണിയെല്ലാം വാരി വാഷിംഗ് മെഷീനിലിട്ടു തിരികെ വന്നപ്പോഴേക്കും മോളെ വിളിക്കാന്‍ പോകാന്‍ സമയമായി. ഉടനെ ഒരുങ്ങി സ്കൂളിലേക്കു പോയി. തിരിച്ചു വന്നപ്പോഴേക്കും മോനും സ്കൂളില്‍ നിന്നും എത്തിയിരുന്നു.
two kps funny malayalam story about lkg kids

ആ കുത്ത് മാറിക്കൊണ്ടു…

0
ക്യാമ്പസ് ലൈഫില്‍ പ്രണയിക്കാത്തവന്‍ നെറ്റ് കണക്ഷനില്ലാത്ത ലാപ്പ് പോലെയാണ്, സിം കാര്‍ഡില്ലാത്ത ഐ ഫോണ്‍ പോലെയാണ്, കേബിള്‍ കണക്ഷനില്ലാത്ത എല്‍ സി ടി ടിവി പോലെയാണ്, ഒന്നൂടി വ്യക്തായിപറഞാല്‍ സെന്റര്‍ പേജില്ലാത്ത ചിത്രഭൂമി പോലെയാണെന്നായിരിന്നു എന്റെ ഫ്രണ്ട് മണ്ടരി മനീഷിന്റെ പോയന്റ് ഓഫ് വ്യൂ. ഹല്ലേലും 50 ഓവര്‍ ബാറ്റ് ചെയ്തിട്ടു ഒരു ബൌണ്ടറി പോലുമടിച്ചില്ലേല്‍ പിന്നെ ക്രിക്കറ്റ് കളിക്കാതിരിരിക്കുന്നതാ നല്ലതെന്ന അഭിപ്രായം എനിക്കുമുണ്ടായിരുന്നു കാരണം സെക്കന്റ് ബീകോമായിട്ടും ഇന്നേവരെ പ്രേമവും ഞാനും തമ്മില്‍ നയന്‍ താരയും തലയിലെ താരനും തമ്മിലുള്ള ബന്ദം പോലുമുണ്ടായിരുന്നില്ല. ലൂസായി

ബ്ളോഗറുടെ ആദ്യരാത്രി

0
കല്യാണത്തിന്റെ അന്ന് രാവിലെ ആയിരുന്നു കുമാരന്‍ വിളിച്ചത്. 'അറിഞ്ഞോ വിശാലന്‍ ഒരു പോസ്റ്റിട്ടുണ്ട് കിടിലന്‍ സാധനമാ' 'ഡേയ് എന്റെ കല്യാണമാണടാ, ഇന്നെങ്കിലും എന്നെ വെറുതെ വിട്. പ്‌ളീസ് ...അവന്റെ ഒരു ബ്‌ളോഗ്. മനസ്സില്‍ കുമാരനെ തെറി പറഞ്ഞ് മണ്ടപത്തിലേക്കു കയറി..

സ്പെഷ്യല്‍ ബ്രൈഡല്‍ ഫേഷ്യല്‍ (ഡയമണ്ട്) !!!

0
എന്റെ കല്യാണത്തിരക്കായി... വധുവിനുള്ള സാരി സ്വര്‍ണം എല്ലാം റെഡി. മമ്മിക്ക് ഒരു ആഗ്രഹം ഗോള്‍ഡ് പൊതുവേ അലര്‍ജിയായ മകള്‍ക്ക് ഒരു സ്വര്‍ണ അരഞ്ഞാണ്‍ വേണം.

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിപ്പിച്ചതിനെതിരെ വിദ്യാര്‍ഥി കോടതിയില്‍ !

സര്‍ക്കാര്‍ വിജയ ശതമാനം കൂട്ടാന്‍ തന്നെ വിജയിപിക്കുക വഴി ഗള്‍ഫില്‍ തനിക്ക് ലഭിക്കേണ്ട ശോഭനമായ ഭാവി തകര്‍ത്തിരിക്കുകയാണ് എന്ന് അനസ് ആരോപിക്കുന്നു

പെരിയാര്‍വാലിയിലെ ഹോണ്ടട് ഏരിയ

നിങ്ങള്‍ ഭൂത പ്രേത പിശാചുക്കളില്‍ വിശ്വസിക്കുന്നുണ്ടോ...? ചെറുപ്പത്തില്‍ ഞാന്‍ ഇക്കാര്യത്തില്‍ കറതീര്‍ന്ന ഒരു വിശ്വാസി ആയിരുന്നു. 'വീണ്ടുംലിസ' എന്ന പടം കണ്ടിട്ട്ഒരാഴ്ച മൂത്രം ഒഴിക്കാന്‍ രാത്രിയില്‍ ഒറ്റയ്ക്ക് ഇറങ്ങില്ലായിരുന്നു.

കുവൈറ്റികളെ പറ്റിക്കാന്‍ 10 വഴികള്‍

0
രണ്ടിലൊന്ന് പോകുമെന്ന് ഏകദേശം തീരുമാനമായിരുന്നു... അറിയാവുന്ന ഭാഷകളിലെല്ലാം എന്‍റെ കയ്യില്‍ പൈസ ഇല്ലെന്നു പറഞ്ഞു നോക്കി . പെട്ടെന്ന് ഒരുത്തന്‍ എന്‍റെ പോക്കറ്റില്‍ കയ്യിടാന്‍ ഒരുങ്ങി...

മൂരാച്ചികളുടെ ലോകം

0
എന്റെ ഈ ശീലത്തെ മാറ്റിയെടുക്കാന്‍ ഭാര്യ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നിട്ടില്ല. അതിന്റെ വൈരാഗ്യം തീര്‍ക്കാന്‍ വേണ്ടി എന്നും രാവിലെ എഴുനേറ്റു പോകുന്ന വഴിക്ക് എന്റെ നടുവിനിട്ട്‌ ഒരു ചവിട്ടും ഒപ്പം "അതിയാന്റെ ഒടുക്കത്തെ ഒരുറക്കം" എന്നൊരു കമന്റും പാസാക്കിയാണ് അവളുടെ പോക്ക്. ആ ചവിട്ടു കൊണ്ടാലുടന്‍ ഞാന്‍ എഴുനേല്‍ക്കുകയും ബാത്‌ റൂമില്‍ പോയി മൂത്രശങ്ക തീര്‍ത്ത്‌ വന്നു വീണ്ടും ഉറക്കം തുടരുകയുമാണ് പതിവ്.

നിങ്ങ പാല്‍ ഐസ് തിന്ന്ക്ക…?

0
ഹായ് ഐസുമായി 'ഐസാരന്‍' വരുന്നുണ്ട് .... കാലി ടിന്നില്‍ കയറിട്ടു കുടുക്കിയുള്ള ആ 'ടര്‍ര്‍ര്‍ര്‍ര്‍....... ശബ്ദം അങ്ങ് ദൂരത്തുന്നേ കേള്‍ക്കാം....

ബുദ്ധിജീവികള്‍ക്ക് മാത്രം മനസ്സിലാവുന്ന ചില തമാശകള്‍ !

0
തമാശ കണ്ടിട്ട് ചിരിക്കാന്‍ വന്നതാകും നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. താഴെ കൊടുത്ത തമാശ വായിച്ചിട്ട് ചിരിക്കണമെങ്കില്‍ നിങ്ങളൊരു ബുദ്ധിജീവി ആയിരിക്കണം എന്നാണ് അതുണ്ടാക്കിയവര്‍ പറയുന്നത്. എന്തായാലും ഈ എഴുതുന്നവന്‍ ഒരു പാവമായത് കൊണ്ട് ചിരി വന്നില്ല. നിങ്ങളില്‍ ആരൊക്കെ ഇത് വായിച്ചു ചിരിച്ചു എന്നത് താഴെ കമന്റ് വഴി അറിയിക്കുമല്ലോ ?

എന്റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍

0
ഞാന്‍ ആദ്യം പരീക്ഷിച്ചത് എന്റെ ടീച്ചറുടെ ക്ഷമയായിരുന്നു. അതും മൂന്നാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍. പെണ്‍കുട്ടികളില്‍ നല്ല വെളുപ്പും സൗന്ദര്യവും ഉണ്ടായിരുന്ന സുഫൈജക്ക് മുന്‍ബെഞ്ചിലിരുന്നിരുന്ന ഹക്കീമിന്റെ പേരില്‍ ഹക്കീമറിയാതെ കത്തെഴുതി നല്‍കിയാണ് ഞാന്‍ എന്റെ പരീക്ഷണ നിരീക്ഷണങ്ങള്‍ക്ക് തുടക്കമിടുന്നത്.

ചിറകൊടിയാത്ത കിനാവുകള്‍ (ന്യു ജനറേഷന്‍ സിനിമ)

കഥ നടക്കുന്നത് മട്ടാഞ്ചേരി ഫോര്‍ട്ട് കൊച്ചി ഏരിയയിലാണ്.അവിടത്തെ ഏറ്റവും വലിയ തടി കച്ചവടക്കാരന്‍ മുതലാളിയുടെ മകള്‍ സുമതി(സുസന്‍ എന്ന് വിളിക്കും) ,19 വയസ്സ്. നഗരത്തിന്റെ പളപളപ്പിലും പത്രാസിലും പണക്കൊഴുപ്പിലും ജീവിക്കുന്നവള്‍. ആണ്ങ്ങളെപ്പോലെ വെള്ളമടിക്കുകയും സിഗരട്ട് കഞ്ഞാവ് എന്നിവ വലിക്കുകയും ചെയ്യുന്ന, നിശാ ക്ലബ്ബുകളിലെ ഡാന്‍സ് ബാറില്‍ കൂത്തടിച്ചും നടക്കുന്ന, അള്‍ട്ര മോഡേണ്‍ പെണ്ണാണ് ഇവള്‍. ടൈറ്റില്‍ കാണിക്കുന്നകൂടെ 'ഇവള്‍ പുല്ലാണേ..'എന്നമട്ടില്‍ ഒരു ഗാനം കേള്‍പ്പിക്കണം.