Home Tags Funny

Tag: funny

സ്വന്തം രൂപം കണ്ടു കാട്ടിലെ സുന്ദരന്മാരും സുന്ദരിമാരും അന്തം വിട്ടു നിന്നു

0
ഫ്രഞ്ച് ഫോട്ടോഗ്രാഫര്‍ ആയ സേവിയര്‍ ഹെര്‍ബെര്‍ട്ട് ബിയേറാണ് ഈ ചിത്രങ്ങള്‍ ഒക്കെയും പകര്‍ത്തിയത്

ഫോട്ടോഷോപ്പിലെ മെഗാ മണ്ടത്തരങ്ങള്‍: ചിത്രങ്ങളിലൂടെ…

0
ബുദ്ധികൂടി പോയ ചേട്ടന്മാര്‍ ഫോട്ടോഷോപ്പ് നടത്തി കുളമായ ചില ചിത്രങ്ങള്‍ ഒന്ന് കണ്ടുനോക്കു...

ഈ ഫോട്ടോകള്‍ കണ്ടാല്‍ നിങ്ങള്‍ ചിരിച്ചു ചിരിച്ചു “മണ്ണുഗപ്പും”

0
അനുചിതമായ അവസരങ്ങളില്‍ ഉചിതമായ രീതിയില്‍ ചിത്രം പകര്‍ത്തിയപ്പോള്‍ ആവിശ്യത്തിന് ചിരിക്കാന്‍ കിട്ടി

സ്കേറ്റ് ബോര്‍ഡില്‍ സഞ്ചരിക്കവേ ഒരു കൂട്ടം പശുക്കള്‍ മുന്നില്‍ വന്നാല്‍ – പിന്നെ ഗോവിന്ദ !

0
ഒരു സംഘം യുവതികള്‍ കാലിയായ റോഡിലൂടെ സ്കേറ്റിംഗ് നടത്തുകയാണ്. കുറെ ദൂരം സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.

ദേശീയഗാനം രചിച്ചത് സുഭാഷ്‌ചന്ദ്രബോസ്; ഗാന്ധിജി പ്രധാനമന്ത്രിയായത് 1947 ല്‍ – വീഡിയോ

0
ദേശീയഗാനം രചിച്ചത് സുഭാഷ്‌ചന്ദ്രബോസ്; ഗാന്ധിജി പ്രധാനമന്ത്രിയായത് 1947 ല്‍ - വീഡിയോ

വിശ്വാസം അതല്ലേ എല്ലാം..

0
പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് വീണ എഴുതുന്നത് നിങ്ങള്‍ക്ക് ഇരുവര്‍ക്കും സുഖമായിരിക്കും എന്ന് വിശ്വസിക്കുന്നു. കുറച്ചു കാലമായി ഞാന്‍ കത്തെഴുതിയിട്ട് എന്നോട് ക്ഷമിക്കുമല്ലോ.

പ്‌ലീസ് വിസിറ്റ്…. ദിസ്‌ ചെല്ലക്കിളിസ് ബ്ലോഗ്‌

വലതു കയ്യ് മൗസിന്റെ മുകളില്‍തലോടി ,ഇടതു കൈ കൊണ്ട് കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ്ഞു കുത്തി ,ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി , വലത്തു നിന്നാരെങ്കിലും വരുന്നോ എന്ന് നോക്കി ,ബ്ലോഗും തോപ്പ് ഭഗവതിയെ മനസ്സില്‍ പ്രാകി ,അയാള്‍ അന്നും പതിവ് പോലെ തന്റെ 'ടെന്‍ഷന്‍ ഫ്രീ ബൂലോഗത്തിലേക്ക്' കുതിച്ചു ..

ചില പാര്‍ക്കിങ്ങ് കുതന്ത്രങ്ങള്‍ – ബാക്കിയുള്ളവന്‍ വെറും ശശിയോ ?

0
ഈയിടെ മുംബൈ നഗരത്തിലെ തിരക്കേറിയ ഒരു ഷോപ്പിംഗ്മാളിന് മുമ്പിലെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത റോഡില്‍ ഒരു കക്ഷി ചെയ്ത പരിപാടി നോക്കു

ഏപ്രില്‍ ഫൂള്‍: ചില ലാസ്റ്റ് മിനിറ്റ് നമ്പറുകള്‍…!

0
ഇന്നലെ രാത്രി വരെ തല പുകഞ്ഞിരുന്നു ആലോചിച്ചിട്ടും ഒന്നും കിട്ടാത്തവര്‍ക്ക് വേണ്ടി ഇതാ ചില അവസാന നിമിഷ പദ്ധതികള്‍

ഇങ്ങനെയും കലാസൃഷ്ടികള്‍…..

0
ഇവര്‍ക്കൊക്കെ ജോലി കൊടുത്തത് ആരാണോ എന്തോ....!!!

ട്രെയിനില്‍ വെള്ളമില്ല, യാത്രക്കാരെ കുളിപ്പിക്കാന്‍ ഇന്ത്യന്‍ റെയില്‍വെയുടെ പുതിയ കണ്ടുപിടുത്തം…

0
ഇന്ത്യന്‍ റെയില്‍വെക്ക് മാത്രം അവകാശപ്പെടാവുന്ന, പുതിയ കണ്ടുപിടുത്തം...

പണി വരുന്ന വഴിയേ!!!!

0
ഇത്പോലുള്ള അപകടങ്ങള്‍ നിങ്ങള്ക്ക് സംഭവിച്ചിട്ടുണ്ടോ??

സെല്‍ഫി എടുക്കലിലും മസ്സില്‍കരുത്ത് കാട്ടി ഡ്വെയ്ന്‍ ജോണ്‍സണ്‍

0
'സാന്‍ ആണ്ട്രിയാസ്' എന്നാ തന്‍റെ പുതിയ ആക്ഷന്‍ പടത്തിന്റെ ആദ്യ പ്രദര്‍ശനത്തിനെത്തിയപ്പോള്‍ ആണ് സെല്‍ഫി എടുത്ത്കൊണ്ട് ജോണ്‍സണ്‍ റെക്കോര്‍ഡ്‌ ബുക്കില്‍ ഇടംപിടിച്ചത്.

സുബ്രമണ്യ സ്വാമിയെ കല്യാണത്തിന് വിളിച്ചാല്‍ ഒന്ന് സൂക്ഷിക്കണം..!

0
വേദിയില്‍ വരന്റെ കൈയ്യിലേക്ക് താലി മാല എടുത്ത് കൊടുക്കാന്‍ വധുവിന്റെ ബന്ധുക്കളെ അദ്ദേഹത്തെ ക്ഷണിച്ചു

ഏതെങ്കിലും മകള്‍ അമ്മയോട് ഇങ്ങനെയൊക്കെ പറയുമോ?

0
അവര്‍ക്ക് നിങ്ങളോട് ക്ഷമിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഈ ലോകത്ത് ആര്‍ക്കും നിങ്ങളോട് ക്ഷമിക്കാന്‍ കഴിയില്ല.

ഒരു തത്തയുടെ മെഗാ അട്ടഹാസം !

0
അകത്ത് കയറി ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം, പൊട്ടി ചിരിക്കുന്നു, അല്ല അട്ടഹസിക്കുന്നു

കാർത്തികയും ക്രിക്കറ്റും പിന്നെ ചുള്ളന്റെ അബദ്ധവും.

0
സ്ഥല പരിമിധി കാരണം ഐസിസി യുടെ നിയമങ്ങളിൽ ചില പരിഷ്കാരങ്ങൾ വരുത്തിയാണ് ഞങ്ങളുടെ മത്സരങ്ങൾ നടന്നിരുന്നത്

എസ്എസ്എല്‍സി പരീക്ഷയില്‍ വിജയിപ്പിച്ചതിനെതിരെ വിദ്യാര്‍ഥി കോടതിയില്‍ !

സര്‍ക്കാര്‍ വിജയ ശതമാനം കൂട്ടാന്‍ തന്നെ വിജയിപിക്കുക വഴി ഗള്‍ഫില്‍ തനിക്ക് ലഭിക്കേണ്ട ശോഭനമായ ഭാവി തകര്‍ത്തിരിക്കുകയാണ് എന്ന് അനസ് ആരോപിക്കുന്നു

ഇങ്ങനെയൊക്കെ ചില ‘സംഭവങ്ങള്‍’ ഉണ്ട് എന്ന് നിങ്ങള്‍ക്ക് അറിയാമായിരുന്നോ?

0
അമേരിക്കയിലെ ചില സ്ഥലങ്ങളില്‍ ഓരോ പോപ്‌ കോണിനും എണ്ണി എണ്ണി പൈസ കൊടുക്കണം..!

നിങ്ങള്‍ കണ്ടിരിക്കേണ്ട ചില “വിചിത്ര ചിത്രങ്ങള്‍”

0
വിചിത്രമായ ചില കോമഡി ചിത്രങ്ങള്‍ എന്ന് വേണമങ്കില്‍ നമുക്ക് ഇവയെ വിളിക്കാം

ഉദയനാണ് താരത്തില്‍ ജഗതി ചേട്ടന്‍ ലാലേട്ടന് വേണ്ടി തട്ടി തെറുപ്പിച്ച “കസേര”

0
ചിത്രത്തിലെ ഒരു സീനില്‍ ജഗതി ചേട്ടന്‍ ലാലേട്ടന് വേണ്ടി ഒരു കസേര തട്ടി തെറുപ്പിച്ച കഥയാണ്‌ രാജീവ് പറയുന്നത്...

നോബി പറഞ്ഞ കഥ അഥവാ നോബിയുടെ സുഹൃത്ത് ഡോക്ടറാണ് !

0
മലയാളം സിനിമയിലെ ഉയര്‍ന്നു വരുന്ന ഹാസ്യ കലാകാരനായ നോബി കഴിഞ്ഞ ദിവസം ബൂലോകം മൂവീസ് അണിയിച്ചു ഒരുക്കുന്ന വണ്‍ ഡേയുടെ ഷൂട്ടിംഗ് ലൊക്കേഷനില്‍ എത്തി.

സിനിമകളിലെ പതിവ് വെരുപ്പീര് കോമഡി സീനുകള്‍ !

0
ഇന്ത്യന്‍ സിനിമകളില്‍ പ്രത്യേകിച്ച് മലയാളത്തില്‍ കണ്ടു വരുന്ന ചില ക്ലീഷേ വെരുപ്പീര് കോമഡി രംഗങ്ങള്‍ ഇങ്ങനെയാണ്...

ഇതാണ് കല; ചില ചിത്ര വിസ്മയങ്ങള്‍ !

0
നിസ്സാരമായി നാം വലിച്ചെറിയുന്ന മിട്ടായി കവറുകളും കാലില്‍ അണിയുന്ന സോക്സും കഴിക്കുന്ന ബിസ്കറ്റും ഒക്കെ ചില വരകളുടെയും പിന്നെ കുറികളുടെയും ഭാഗമായപ്പോള്‍ സംഭവിച്ച ദൃശ്യവിസ്മയം ഒന്ന് കണ്ടുനോക്കു

ഒരു ഡ്യൂപ്ലിക്കേറ്റ്‌ നഗരത്തിന്റെ സദാചാരപോരാട്ടങ്ങളും ഞങ്ങളുടെ കോളേജ്‌ ജീവിതവും.

0
എന്ത്‌ തിരക്കുകളുണ്ടെങ്കിലും ആഴ്‌ച്ചയിലൊരിക്കല്‍ വികേകാനന്ദ ബോയ്‌സ്‌ താഴെക്കാവ്‌ സന്ദര്‍ശിച്ചിരിക്കും. അതും കോളേജില്‍ നിന്ന്‌ ആഘോഷമായി പ്രകടനം പോലെയാണ്‌ യാത്ര. ഒളിച്ചും പതുങ്ങിയും ഒറ്റയ്‌ക്കും തെറ്റയ്‌ക്കും ഉച്ചപ്പടം കാണാനെത്തുന്ന മറ്റ്‌ കോളേജ്‌ കുമാരന്‍മാര്‍ ഞങ്ങളെ അസൂയയോടെ നോക്കും. താഴെക്കാവില്‍ ഇടവേള വരെ ടിക്കറ്റ്‌ കൊടുക്കും. ഇടവേളയ്‌ക്ക്‌ ശേഷമാണ്‌ യഥാര്‍ത്ഥ പടം. അര മണിക്കൂറോളം പിന്നെ ദ്രുതതാളത്തിലുള്ള സംഗീതമാണ്‌ തിയ്യറ്ററില്‍ നിന്ന്‌ കേള്‍ക്കുക. പുറത്ത്‌ റോഡിലൂടെ പോകുന്ന നാട്ടുകാര്‍ക്കറിയാം ഉള്ളില്‍ എന്താണ്‌ നടക്കുന്നതെന്ന്‌.

ഒരു കുഴപ്പം പിടിച്ച ഫോട്ടോപ്രദര്‍ശനം; നിങ്ങളെ വട്ടംകറക്കുന്ന ഫോട്ടോകള്‍

0
ഈ ഫോട്ടോകള്‍ നിങ്ങളെ ശരിക്കും വട്ടം ചുറ്റിക്കും. കാരണം ഈ ഫോട്ടോകള്‍ എടുത്ത് ഇരിക്കുന്നത് ഒരു പ്രത്യേക രീതിയിലാണ്

മാത്തപ്പന്റെ ബഡ്ജറ്റ്

0
കഴിഞ്ഞ തിരെഞ്ഞെടുപ്പില്‍ കേരളത്തില്‍ ബാറൈക്യ മുന്നണി മൂന്നില്‍ നേരിയ ഭൂരിപക്ഷത്തില്‍ അധികാരത്തില്‍ വന്നു! അങ്ങനെ രണ്ടു ദിവസം മാത്രം (വര്‍ക്കിങ്ങ് ഡയ്‌സിലും ഹോളിഡെയ്‌സിലും)കുടിക്കാറുള്ള മാത്തപ്പന്‍ ധനകാര്യ മന്ത്രിയായി ! അദ്ദേഹം മദ്യത്തിനു വേണ്ടി നടത്താന്‍ പോകുന്ന ബൃഹതു പദ്ധതികളെ കുറിച്ചു ഇപ്പോള്‍ ബഡ്ജറ്റ് അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ വാക്കുകളിലേക്കു!

2014ലെ വമ്പന്‍ ന്യൂസ് തമാശകള്‍ – വീഡിയോ

0
ലോകത്തിലെ മിക്കയാളുകളും കാണുന്ന അന്താരാഷ്‌ട്രന്യൂസ് ചാനലുകള്‍ മുതല്‍, ചെറിയ ദേശീയ ചാനലുകളില്‍ വരെ ഇത്തരം ചെറിയ തെറ്റുകള്‍ വലിയ ചിരിക്ക് വഴിവെച്ചിട്ടുണ്ട്.

“..ഡെസി ഓര്‍ വിദേശി..?” – ഈ ചോദ്യം നിങ്ങളോടാണ്‌…

0
ഇന്ത്യയിലെ യുവതീ യുവാക്കള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേ ഉയര്‍ത്തിയ ചോദ്യം ഇതാണ്. നിങ്ങളുടെ കിടപ്പറയില്‍ നിങ്ങള്‍ക്കൊപ്പം പങ്കാളിയാക്കാന്‍ നിങ്ങള്‍ കൂടുതല്‍ ഇഷ്ട്ടപ്പെടുന്നത് ഇന്ത്യാക്കാരെയോ അതോ വിദേശികളെയോ..

ആരെ വേണമെങ്കില്ലും പറ്റിച്ചോ, പക്ഷെ സ്വന്തം കാമുകിയെ പറ്റിക്കരുത്, പണി പാളും.!

0
ഇവിടെ രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് ഇതില്‍ ഒരാളുടെ കാമുകിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാന്‍ തീരുമാനിക്കുന്നു