Tag: funny kids
രണ്ടു കെ.പി കള്‍: എവന് ഒക്കെ എവിടെ ചെന്ന് നില്ക്കും
കിച്ചുവിനെ വിളിച്ചോണ്ട് നടന്നപ്പോ ദേ കിച്ചുവിന്റെ ക്ലാസ്സില്‍ നിന്നും ഒരു വിളി.."അപ്പൂ..അപ്പൂ" എന്ന്..നോക്കിയപ്പോള്‍ ഒരു ഗുണ്ട് മണി..സുന്ദരിക്കുട്ടി...അപ്പൂനെ നോക്കി ചിരിക്കുന്നു. ആരാടാ അത് എന്ന് ചോദിച്ചപ്പോ "ആ" എന്ന് രണ്ടും.
ലോകത്തെ ഏറ്റവും വികൃതമായ കുട്ടിമുഖങ്ങള്‍..!
വളരെ ചെരിയ കുട്ടികളുടെ രസകരമായ വിവിധ ചിത്രങ്ങള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടാകുമെങ്കിലും വികൃത ഭാവങ്ങള്‍ പ്രകടിപ്പിക്കുന്ന ചിത്രങ്ങള്‍ അപൂര്‍വമാണ്.
കാണാം, അത്തരം ചില ചിത്രങ്ങള്‍...
ഈ കുഞ്ഞു വാവ ഒന്നു എഴുന്നേറ്റു, ജസ്റ്റ് ഒന്നു ചിരിച്ചു, പിന്നെ തിരിഞ്ഞു കിടന്നു ഉറങ്ങി !!!
ഈ കുഞ്ഞു വാവയെ കാണാന്‍ എന്ത് ഭംഗി എന്നു ആലോചിക്കുന്നവര്‍ ഈ വാവയുടെ ഈ വിഡിയോ കൂടി ഒന്ന് കണ്ടു നോക്ക്..
ഒരച്ചന് മകനെ ആക്ഷന്‍ ഹീറോ ആക്കിയതെങ്ങിനെ ആണെന്നറിയേണ്ടേ ?
ഒരച്ചന് മകനെ അതിമാനുഷികന് അല്ലെങ്കില്‍ ഒരു ആക്ഷന്‍ ഹീറോ ആക്കിത്തീര്‍ത്ത കാഴ്ച നിങ്ങള്‍ക്ക് കാണണോ ? മൂന്നു വയസ്സുകാരനായ സ്വന്തം മകനോടുള്ള സ്നേഹം കൂടിയാണ് ഡാനിയേല്‍ ഹാഷിമോട്ടോ മകന് ജെയിംസിനെ ആക്ഷന്‍ യൂട്യൂബിലൂടെ ആക്ഷന്‍ ഹീറോ ആക്കിയത്.
തനിക്ക് ജനിക്കുന്നത് സഹോദരി ആണെന്ന് അറിഞ്ഞപ്പോള്‍ പൊട്ടിക്കരയുന്ന കുഞ്ഞിന്റെ വീഡിയോ വൈറലാകുന്നു !
തങ്ങളുടെ മൂത്ത മക്കളുടെ അടുത്ത് നിന്നും ഇങ്ങനെ ഒരു പ്രതികരണം ഒരു മാതാപിതാക്കളും പ്രതീക്ഷിക്കില്ല. തങ്ങള്‍ക്ക് ജനിക്കാന്‍ പോകുന്നത് ഒരു പെണ്ണാണെന്ന് അറിഞ്ഞപ്പോള്‍ മൂത്തവനായ ആണ്‍കുട്ടി പിച്ചും പേയും പറഞ്ഞു പൊട്ടിക്കരയുന്നതാണ് വീഡിയോയില്‍ ഉള്ളത്.