Home Tags Funny malayalam story

Tag: funny malayalam story

പാത്തൂന്റെ പാസ്‌ – നര്‍മ്മകഥ

6
ആ പ്രദേശത്തെ ഏക ഷോപ്പിംഗ്‌ കോംപ്ളക്സ് ഇത് മാത്രമായതിനാല്‍ ഒരു വേള്‍ഡ് ട്രേഡ് സെന്ററിന്റെ ഉടമസ്ഥാവകാശം അനുഭവിക്കുന്ന പ്രതീതിയായിരുന്നു ഞങ്ങള്‍ക്ക്

റിട്ടേണ്‍ ഓഫ് ഓമനക്കുട്ടന്‍: സീസണ്‍ കഷ്ടകാലം

0
സാഹചര്യങ്ങളുടെ സമ്മര്ദത്താല്‍ ആദ്യരാത്രിയുടെ പിറ്റേന്ന് ഗള്‍ഫിലേക്ക് കടന്ന ഓമനക്കുട്ടന്‍ ഒന്നരവര്‍ഷങ്ങള്‍ക്ക്‌ശേഷം ബീഹെഡിംഗ് കമ്പനി മുതലാളി കനിഞ്ഞു നല്‍കിയ നാല്പത്തഞ്ചു ദിവസത്തെ പരോളുമായി വീണ്ടും നാട്ടിലെത്തി.
omanakuttan

കല്യാണസൌഗന്ധികം – ഓമനക്കുട്ടന്‍ പ്രാവിന്‍കൂട് പി. ഓ

0
അതിസുന്ദരിയായ പ്രതിശ്രുത വധുവിന്റെ ഫോട്ടോ കുശലയെ കാട്ടിയപ്പോള്‍, തന്റെ നിഷ്ക്കളങ്കമായ തനതു ഭാവത്തില്‍ അവള്‍ ഒന്നേ പറഞ്ഞുള്ളൂ.” സുന്ദരിയാണല്ലോ കുട്ടേട്ടാ…ഉറപ്പായിട്ടും ഇവള്‍ക്ക് വേറെ ലൈന്‍ കാണും” എന്ന്.
kurian-funny

ശരിയാ..കുരിയാ!

0
ഒരുങ്ങി കെട്ടി ആദ്യമേ ക്ലാസ്സില്‍ എത്തും.പിന്നെ വരുന്ന വരുന്ന പെണ്ണുങ്ങളോട് കുശലാന്വേഷണം ആണ് പ്രധാന പണി.രണ്ടു സൈഡില്‍ ആയി നിരത്തിയിട്ടിരിക്കുന്ന ഡെസ്കിലും ബെഞ്ചിലും പെണ്ണുങ്ങളുടെ വശത്തേക്ക് മാത്രം തിരിഞ്ഞു കുരിയന്‍ ഇരിക്കും.

പാനിപ്പത്ത് യുദ്ധവും, ചരിത്രകാരനായ അച്ഛനും..

0
തന്റെ ചരിത്രത്തിലുള്ള വിവരം മകന് മനസ്സിലാക്കി കൊടുക്കണമെന്ന് മനസ്സിലുറപ്പിച്ചു അയാള്‍ തനിക്കു ഓര്‍മ്മയുള്ള ഏക യുദ്ധം പാനിപ്പത്ത് യുദ്ധത്തിനെ പറ്റി ചോദിക്കാന്‍ തീരുമാനിച്ചു.

“ഒരിക്കല്‍ ഉണ്ടായിരുന്നു…”(കഥ)

0
മുപ്പതു പോലും തികയാത്ത അയാളുടെ വര്‍ണ്ണന കേട്ടാല്‍ അയാള്‍ അനുഭവിക്കാത്ത സ്ത്രീ കളില്ലെന്നും ..സ്ത്രീകളെല്ലാം അയാളുടെ പിറകെ പരക്കം പായുകയാനെന്നും തോന്നും.