Home Tags Funny pics

Tag: Funny pics

ചില ബുദ്ധിപരമായ കണ്ടുപിടുത്തങ്ങള്‍…

0
അത്തരം ചെപ്പടിവിദ്യകള്‍ നാം ചെയ്യുവാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളെ വളരെ എളുപ്പത്തില്‍ ആക്കുകയും നമ്മുടെ സമയവും ഊര്‍ജ്ജവും ലാഭിക്കുകയും ചെയ്യുന്നു.

ഈ പക്ഷികള്‍ക്ക് മൃഗങ്ങളുടെ പല്ലുകള്‍ നല്‍കിയാല്‍ എങ്ങനെയുണ്ടാകും ? ചിത്രങ്ങള്‍ കണ്ടു നോക്കൂ

0
സാറ ഡി റെമെര്‍ എന്ന കലാകാരി ഒരു പുത്തന്‍ പരീക്ഷണം നടത്തുകയുണ്ടായി അത് മറ്റൊന്നുമല്ല പാവം പിടിച്ച പക്ഷികളെ മോര്‍ഫ് ചെയ്ത് ഒരു പുതിയ സംഭവം ആക്കിയിരിക്കുകയാണ്.

ഇവരെ പാര്‍ക്കിംഗ് പുലികള്‍ എന്നാണോ അതോ പാര്‍ക്ക്‌ ചെയ്ത് പണി തരുന്നവര്‍ എന്നാണോ നിങ്ങള്‍ വിളിക്കുക ?

0
തങ്ങളുടെ കാര്‍ പാര്‍ക്ക്‌ ചെയ്ത് മാധ്യമങ്ങളുടെ വിചിത്ര വാര്‍ത്തകളില്‍ ഇടം നേടിയ ഇവരെ നിങ്ങള്‍ എന്താണ് വിളിക്കുക, പാര്‍ക്കിംഗ് പുലികള്‍ എന്നാണോ അതോ പാര്‍ക്ക്‌ ചെയ്ത് പണി തരുന്നവര്‍ എന്നാണോ ?

പമ്പരവിഡ്ഢികളായ 15 മനുഷ്യജന്മങ്ങള്‍; ഇവരെ പിന്നെന്തു പേരില്‍ വിളിക്കണം ?

0
ഈ ചിത്രങ്ങള്‍ കണ്ടിട്ടും നിങ്ങള്‍ക്ക് ചിരി വന്നില്ലെങ്കില്‍ ചിലപ്പോള്‍ നിങ്ങളെയും ഇവരുടെ കൂടെ ഉള്‍പ്പെടുത്തേണ്ടി വരും. അതുകൊണ്ട് സ്വതന്ത്രമായി ആസ്വദിച്ചു ചിരിക്കൂ. ചിരി ആരോഗ്യത്തിനു വളരെ നല്ലതാണ്.

ഫോട്ടോഷോപ്പ് വികൃതികളും ചില ഫേസ്ബുക്ക് വൈറല്‍ ചിത്രങ്ങളും

0
ഇന്റര്‍നെറ്റില്‍ തരംഗമായി ഓടുന്ന ചില ചിത്രങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. ചിലവ ഫോട്ടോഷോപ്പ് തലയ്ക്ക് കയറിയവര്‍ ഉണ്ടാക്കിയ ചിത്രങ്ങള്‍ ആണെങ്കില്‍ മറ്റു ചിലവ ഫോട്ടോഷോപ്പില്‍ പണി പാളിയ ചിത്രങ്ങള്‍ ആണ്. മറ്റു ചിലതാണെങ്കില്‍ ചിന്തിക്കാന്‍ പോന്നവയും. എന്തായാലും ഓരോന്നും നിങ്ങള്‍ക്ക് ആസ്വദിച്ചു ചിരിക്കാന്‍ മാത്രം പോന്നവ.

അണ്ണാന്റെ മുന്നില്‍ പോസ് ചെയ്യാന്‍ പോയാല്‍; ദേ ഇങ്ങനെ ഇരിക്കും !

0
പോയി പോയി കളി അണ്ണാനോടായോ ? അണ്ണാന്റെ മുന്‍പില്‍ സെല്‍ഫി എടുക്കാന്‍ പോയ ആള്‍ക്കാണ് എട്ടിന്റെ പണി കിട്ടിയത്. അവസാനം പേവിഷ ബാധക്കെതിരെ ഇന്‍ജക്ഷന്‍ വരെ അടിക്കേണ്ടി വന്നതായാണ് കക്ഷി പറയുന്നത്. കലികാലം അല്ലാതെന്ത് പറയാനാ..

ഭാര്യമാരുടെ കൂടെ ഷോപ്പിംഗിന് ഇറങ്ങിയാലുള്ള ഭര്‍ത്താക്കന്മാരുടെ അവസ്ഥ ചിത്രങ്ങളിലൂടെ !

0
ഇങ്ങനെ ഒരു അവസ്ഥ ഈ പോസ്റ്റ്‌ കാണുന്ന ഓരോ ആണും നേരിട്ടതായിരിക്കും. പൊതുവേ ഷോപ്പിങ്ങില്‍ തല്‍പ്പരരായ സ്ത്രീകള്‍ ഭര്‍ത്താക്കന്മാരെ വലക്കുന്നത് തന്റെ ഫോട്ടോ ഷോട്ടിലൂടെ അവതരിപ്പിക്കുകയാണ് മിസാറബിള്‍ മെന്‍ എന്ന ഈ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടിലൂടെ.

മൃഗങ്ങളുടെ തലയും പക്ഷികളുടെ ഉടലും; ഇതെന്തോന്ന് ജീവികള്‍ !

0
ഫോട്ടോഷോപ്പ് തലയ്ക്ക് പിടിച്ചാല്‍ അമ്മയെ കയറി അച്ഛനാക്കിക്കളയും എന്ന സത്യം നമ്മളില്‍ പലര്‍ക്കും അറിയാവുന്നതും അവര്‍ ചെയ്തു കൊണ്ടിരിക്കുന്നതുമായ കാര്യമാണ്. ഇവിടെ ഏതോ ഒരു വട്ടനാണ് Dirds എന്ന പേരില്‍ ഒരു സീരീസ് ഇന്റര്‍നെറ്റില്‍ ഇറക്കിയിരിക്കുന്നത്. സംഗതി ഹിറ്റായി എന്ന കാര്യം പ്രത്യേകം പറയേണ്ടതിലല്ലോ. Dog ലെ D യും Birds ലെ irds ഉം സയോജിപ്പിച്ചാണ് കക്ഷി Dirds ഉണ്ടാക്കിയത്.