പച്ചപാക്ക് അച്ചന്‍റെ വീസീയാര്‍

വളരെ കാലം മുന്‍പാണ്. ഡി.വി.ഡിയും, സിഡിയും കൂടി വീഡിയോ കാസറ്റിന്റെ അന്തകന്‍ ആകും മുന്‍പത്തെ കാലം. വീസിയാര്‍ ഒരു അപൂര്‍വ വസ്തു ആയി വാഴുന്ന കാലം.

മമ്മൂഞ്ഞിന്റെ ഫൈസ്ബുക്ക് – നര്‍മ്മം

മമ്മൂഞ്ഞ് തലപുകക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി. പാതിരാവരെ ഫൈസ്ബുക്കും തുറന്നു പറ്റാവുന്നത്ര പോസ്റ്റിയിട്ടും ഒരുത്തനും/ത്തിയും തിരിഞ്ഞു നോക്കുന്നില്ല.

“ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു, നീ പോടാ പട്ടി” (മലയാളി എവിടെയും മലയാളി തന്നെ..!)

ആംസ്റ്റര്‍ഡാമില്‍ ഇറങ്ങാന്‍ നേരം സംശയനിവൃത്തി വരുത്താന്‍ തന്നെ ഞാന്‍ തീരുമാനിച്ചു. “ആപ്പ് കേരളാ സെ ഹേ?” ഞാന്‍ ചോദിച്ചു.

ബാധ്യതകളില്ല, ഡിമാണ്ടില്ല !

എന്റെ പേര് കുഞ്ഞുമുഹമ്മദ്‌, എവിടെ താവരക്കരെ ജംക്ഷനില്‍ ബേക്കറി നടത്തുകയാണ് ഞമ്മള്, നമ്മടെ മൂനാമത്തെ കെട്ട്യോള് സുഹ്രേനെ മൊഴി ചൊല്ലിയതില്‍ പിന്നെ വല്ലാത്ത കഷ്ടാണ്‌ മോളെ !