Tag: funny video
സര് ഞങ്ങളൊരു ടയര്‍ അഴിച്ചെടുത്തോട്ടെ ? വീഡിയോ
നിങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനത്തില്‍ നിന്നും രണ്ടു യുവാക്കള്‍ വന്നു ടയര്‍ അഴിച്ചെടുത്തുകൊണ്ട് പോയാലോ ? എന്താകും നിങ്ങടെ അവസ്ഥ ?
ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍ തിരികെ വന്നാല്‍: രസകരമായ വീഡിയോ
ക്രോമിന്റെയും മോസില്ലയുടെയും പ്രഭാവത്തില്‍ മുങ്ങിപ്പോയ ഇന്റര്‍നെറ്റ് എക്സ്പ്ലോററിന് തിരികെ വരുവാന്‍ അവസരം ലഭിച്ചാല്‍ എങ്ങിനെ ഉണ്ടാകും ?
അശരീരി കേട്ട് ഞെട്ടണ്ട, നിങ്ങള്‍ പറ്റിക്കപ്പെട്ടിരിക്കുന്നു !!!
മറ്റുള്ളവരെ പറ്റിക്കാനും കോമാളിയാക്കാനും ഇഷ്ടപ്പെടാത്തവര്‍ ചുരുക്കം ആണ്. ഒരു അവസരം കിട്ടിയാല്‍ ദൈവത്തിനെ വരെ പറ്റിക്കാന്‍ കച്ച കെട്ടിയിറങ്ങിയവര്‍ നമുക്ക് ചുറ്റും ഉണ്ട്. ആ കൂട്ടത്തിലെ കുറച്ച യുവാക്കള്‍ ചെറിയ ഒരു പറ്റിക്കല്‍ നമ്പരുമായി ഈയിടെ ലണ്ടനില്‍ ഇറങ്ങി.
ഒരു മനുഷ്യന് ഇത്രയും വൃത്തികെട്ട മുഖമാക്കുവാന് കഴിയുമോ ?
മനുഷ്യര്‍ക്ക് അവരുടെ മുഖങ്ങള്‍ ഇത്രയും വൃത്തികെട്ട രൂപത്തില്‍ ആക്കുവാന് സാധിക്കുമോ ? ആകുമെന്നാണ് ഈ വീഡിയോ കണ്ടാല്‍ നമുക്ക് മനസിലാവുക. ഇവര്‍ അവരുടെ മുഖങ്ങളില്‍ വരുത്തുന്ന രൂപഭേദങ്ങള്‍ ഒന്ന് കണ്ടു നോക്കൂ.
ചാരായം കുടിക്കരുതേ; ഒരു ന്യൂ ജനറേഷന് ഡാന്‍സ് – അടിപൊളി വീഡിയോ
പെന്തെക്കോസ്ത് പ്രവര്‍ത്തകര്‍ നടത്തുന്ന ചാരായത്തിനെതിരെയുള്ള ഒരു ഗാനമേള പരിപാടിയാണ് വീഡിയോയില്‍. ചാരായം കുടിക്കരുതേ എന്നൊക്കെ പാടിക്കൊണ്ട് നടത്തിയ പരിപാടിയില്‍ പക്ഷെ താരമായി മാറിയത് സമീപത്തെ ഷോപ്പില്‍ നിന്നും രണ്ടെണ്ണം വീശി വന്ന ഒരു മദ്യപനായിരുന്നു.
സത്യത്തില്‍ ഈ കാറില്‍ കയറിയ കുവൈത്തികളുടെ എണ്ണമെത്ര ?
ഈ സിസിടിവി ദൃശ്യത്തില്‍ ഒരു എസ് യു വി നിര്‍ത്തുന്നതും അതില്‍ നിന്നും ജോലിക്കാര്‍ ഉള്‍പ്പടെയുള്ളവര്‍ ഇറങ്ങുന്നതുമാണ് നിങ്ങള്‍ കാണുക.
കള്ളന് കിട്ടേണ്ടത് കിട്ടിയപ്പോള്‍ – വീഡിയോ
കള്ളന് കിട്ടേണ്ടത് കിട്ടേണ്ട വിധം കിട്ടുന്നത് വീഡിയോയില്‍ പതിഞ്ഞു. കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ച കള്ളനാണ് അസ്സല് പണി കിട്ടിയത്. തന്റെ വീഡിയോ ബ്ലോഗ്, വ്ലോഗിനു വേണ്ടി വീഡിയോ ഷൂട്ട് ചെയ്യുന്നതിനിടെയാണ് യുവാവിന്റെ കാര്‍ മോഷ്ടിക്കാന്‍ ഒരു യുവാവ് ശ്രമിച്ചത്.
സ്കേറ്റ് ബോര്‍ഡില്‍ സഞ്ചരിക്കവേ ഒരു കൂട്ടം പശുക്കള്‍ മുന്നില്‍ വന്നാല്‍ – പിന്നെ ഗോവിന്ദ !
ഒരു സംഘം യുവതികള്‍ കാലിയായ റോഡിലൂടെ സ്കേറ്റിംഗ് നടത്തുകയാണ്. കുറെ ദൂരം സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.
ദേശീയഗാനം രചിച്ചത് സുഭാഷ്ചന്ദ്രബോസ്; ഗാന്ധിജി പ്രധാനമന്ത്രിയായത് 1947 ല്‍ – വീഡിയോ
ദേശീയഗാനം രചിച്ചത് സുഭാഷ്ചന്ദ്രബോസ്; ഗാന്ധിജി പ്രധാനമന്ത്രിയായത് 1947 ല്‍ - വീഡിയോ
ചൈനീസ് ബസിലെ രസകരമായ അടിപിടി വീഡിയോയില്‍
ബസില്‍ നിങ്ങള്‍ കണ്ടു വെച്ച സീറ്റ് വേറെ ആരെങ്കിലും തട്ടിയെടുത്താല്‍ നിങ്ങളെന്തു ചെയ്യും? ഇവിടെ ഒരു ചൈനക്കാരി തന്റെ സീറ്റ് മറ്റൊരാള്‍ തട്ടിയെടുത്തതിന്റെ പേരില്‍ നടത്തുന്ന കസര്‍ത്ത് കാണണോ?
കാണാം അതിരസകരമായ ഒരു ഒട്ടക സംഘനൃത്തം – വീഡിയോ
കുതിര ഡാന്‍സ് ചെയ്യുന്നത് പരിചിതമാണ്. എന്നാല്‍ ഒട്ടകം ഡാന്‍സ് ചെയ്താലോ ? അതും ഒട്ടകങ്ങളുടെ ഒരു സംഘനൃത്തം. അതിശയം തോന്നുന്നുണ്ടല്ലേ ?
പ്രതികാരദാഹിയായ ഇന്റര്‍നെറ്റ് എക്പ്ലോററിന്റെ ഗഥ! അവന് പൂര്‍വ്വാധികം ശക്തനനായി തിരിച്ചുവരും.!
ഇന്റര്‍നെറ്റ് എക്പ്ലോറര് തിരിച്ച് വരുന്നു എന്നതിന്റെ ആദ്യ സൂചനകളും പുറത്ത് വന്നു തുടങ്ങി കഴിഞ്ഞു
ആരെ വേണമെങ്കില്ലും പറ്റിച്ചോ, പക്ഷെ സ്വന്തം കാമുകിയെ പറ്റിക്കരുത്, പണി പാളും.!
ഇവിടെ രണ്ട് കൂട്ടുകാര്‍ ചേര്‍ന്ന് ഇതില്‍ ഒരാളുടെ കാമുകിക്ക് ഒരു ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കാന്‍ തീരുമാനിക്കുന്നു
ചതിയിലൂടെ ഓട്ടമത്സരം ജയിച്ച ശുനകന്.
ഒരു ഓട്ടമത്സരത്തിനിടയില്‍ ജയിക്കാന്‍ കാണിക്കുന്ന ഒരു ശുനകന്റെ വ്യഗ്രതകള്‍ കാണുക.
ഇതുകണ്ടാല്‍ നിങ്ങള്‍ ചോദിക്കും “..ഇവനൊന്നും വേറെ പണിയില്ലേ..?” എന്ന്..
എന്തായാലും അല്‍പ്പസമയം ചിരിക്കാനുള്ള വകുപ്പുണ്ട് ഈ വീഡിയോയില്‍.
ഒന്ന് കണ്ടുനോക്കൂ..
നിങ്ങള്‍ കണ്ടതില്‍ വെച്ചേറ്റവും കൂതറ പരസ്യം ദാ ഒരു ക്ലിക്ക് അകലെ – വീഡിയോ
അത്രയും കൂതറയോ ? എന്നാല്‍ ഒന്ന് കാണണമല്ലോ എന്ന് കരുതി തിരക്ക് കൂട്ടി ഓടേണ്ട. കാരണം കണ്ടു കഴിഞ്ഞ ശേഷം ബൂലോകത്തെ തെറി പറയില്ലെന്ന് ഉറപ്പ് നല്കിയ ശേഷം കണ്ടാല്‍ മതി.
തോര്‍ത്ത് മുണ്ട് മാത്രം ധരിച്ചു കൊണ്ട് മോന്തായത്തില്‍ വലിഞ്ഞു കയറാന്‍ നോക്കിയാല്‍ – ദേ ഇങ്ങനെയിരിക്കും !
ഓര്‍ത്തോര്‍ത്തു ചിരിക്കാന്‍ വേണ്ടിയുള്ള ഒരു വീഡിയോയാണ് നിങ്ങളിനി കാണുവാന്‍ പോകുന്നത്.
“കിസ്സ് ഓഫ് ലവ്” – കോമഡി വീഡിയോ രൂപത്തില്‍..
സമര മുഖത്ത് കണ്ട പലതരം കാഴ്ചകള്‍, തന്റേതായ ശൈലിയിലൂടെ കോമഡി രൂപത്തിലേക്ക് മാറ്റിയിരിക്കുകയാണ് വിനയ്.
എന്തായാലും വീഡിയോ ഒന്ന് കണ്ടുനോക്കൂ..
നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും രസകരമായ ഒരു അറസ്റ്റ് ചെയ്യല്‍ – വീഡിയോ
നിങ്ങള്‍ കണ്ടതില്‍ വെച്ച് ഏറ്റവും രസകരമായ ഒരു അറസ്റ്റ് ചെയ്യല്‍
ലോകത്തിലെ ഏറ്റവും വേഗമേറിയ ഷെഫ് ; ഒരു മിനിട്ടുകൊണ്ട് ഒരു വിഭവം വീഡിയോ
പാചകം ഒരു കലയാണെന്ന് കേട്ടിട്ടുണ്ട്. അത് അക്ഷരാര്‍ഥത്തില്‍ തെളിയിക്കുകയാണ് ഈ ഷെഫ്.
ഇങ്ങനെയും അബദ്ധം പറ്റുമോ – ചിരിച്ചു മറിയാന്‍ ഒരു വീഡിയോ
നമുക്കെല്ലാവര്‍ക്കും അബദ്ധം പറ്റാറുണ്ട്. ചിലപ്പോള്‍ അത് കൂട്ടച്ചിരിയ്ക്കും ഇടയാക്കിയേക്കാം.
ഏറ്റവും മികച്ച “മണ്ണുകപ്പലുകള്” – വീഡിയോ
നന്നേ ചെറുപ്പത്തില്‍ മണ്ണ് തിന്നാത്തവരായി ആരുമുണ്ടാകില്ല. നടക്കാന്‍ പഠിച്ചപ്പോഴും സൈക്കിള്‍ പഠിച്ചപ്പോഴും ഒക്കെ പച്ചമണ്ണിനിന്റെ രുചി നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകും
ഒട്ടകത്തിന് സ്ഥലം കൊടുത്തത് കേട്ടിട്ടുണ്ട്; സോഫക്ക് സ്ഥലം കൊടുക്കുന്നത് ആദ്യമായി കാണുകയാ – വീഡിയോ
അറബി തന്റെ കൂടാരത്തില്‍ ഒട്ടകത്തിനു സ്ഥലം കൊടുത്ത കഥ നമ്മള് കേട്ടിട്ടുണ്ട്. എന്നാലിവിടെ ഒരു കുടുംബം ഒരു ചെറു കാറില്‍ തങ്ങളുടെ സോഫ സെറ്റ് കയറ്റുവാന്‍ ശ്രമിക്കുന്ന രസകരമായ കാഴ്ചയാണ് നിങ്ങളിനി കാണുവാന്‍ പോകുന്നത്.
ഈ ആഴ്ചയിലെ വന്‍ വീഴ്ച്ചകള്‍ – വീഡിയോ
ഡ്രോഡിസ് ട്യൂട്ടോറിയല്‍ ഇറക്കിയ ഏറ്റവും പുതിയ ഈ ഫണ്ണി വീഡിയോ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.
ഒന്ന് കണ്ടുനോക്കൂ..
ഭാഗ്യം ! മുട്ടകള്‍ മാത്രമെ പൊട്ടിയുള്ളൂ , പട്ടി രേക്ഷപെട്ടല്ലോ… ഈ അമ്മച്ചിയുടെ മണ്ടത്തരം കണ്ടാല്‍ എങ്ങനെ ചിരിക്കാതിരിക്കും..
വഴിയെ പോയവന്റെ കയ്യിലുള്ള മുട്ട മൊത്തം പൊട്ടി, എന്നാലും ഭാഗ്യം, നായ രക്ഷപ്പെട്ടല്ലോ .
വീഡിയോ കാണാം..
സിനിമ കാണുന്നതിനെക്കാളും രസകരമാണ് റിവ്യു എങ്കിലോ ???
ആക്ഷേപഹാസ്യത്തിന്റെ ചുവടു പിടിച്ചു ഇവര്‍ നടത്തുന്ന ഈ 'റിവ്യു ' ഒരു നേരം പോക്ക് തന്നെയാണ് . സംഗതി ഇംഗ്ലീഷിലും ഹിന്ദിയിലുമൊക്കെ ആണെങ്കിലും ഒന്ന് കണ്ടു നോക്കൂ...
ഇങ്ങനെയും പറ്റിക്കാം – വീഡിയോ
അത്തരത്തില്‍ വണ്ടി ഓടിച്ചുകൊണ്ടിരിക്കുന്ന രണ്ട് പ്രായമായവര്‍, മറ്റൊരു ചെറുപ്പക്കാരനെ പറ്റിക്കുന്നത് എങ്ങിനെയാണെന്ന് കണ്ടുനോക്കൂ..
കാറുകാരനെ ചവിട്ടിയിടാന്‍ നോക്കിയ ബൈക്ക് യാത്രികന് തലയും കുത്തി വീണു..
ഇനി ഇവരുടെ കഥകളൊക്കെ വായിച്ച് ഹരം കൊണ്ട ഒരാളുടെ കഥ പറയാം, താനും തന്റെ ബൈക്കും വിചാരിച്ചാല്‍ നടക്കാത്തതായി എന്ത് ഉണ്ട് എന്ന ചിന്തയില്‍ ഇദേഹം രാവിലെ ഇറങ്ങി, നല്ല ഒരു അടിപ്പൊളി കാര്‍ കണ്ടപ്പോള്‍ ഒരു ചവിട്ട് കൊടുക്കാനും കക്ഷി തീരുമാനിച്ചു..
കുഞ്ഞിനെ മുട്ടിലിഴയാന്‍ പഠിപ്പിക്കുന്ന നായയുടെ വീഡിയോ വൈറലാവുന്നു.
വളരെ കൌതുകകരവും രസകരവുമായ ഈ വീഡിയോ 60 ലക്ഷത്തിലധികം പേരാണ് ഇതുവരെ കണ്ടത്.ഈ വീഡിയോ ഒന്ന് കണ്ടുനോക്കൂ
ഒരു കുഞ്ഞന്‍ ‘പ്രിഡെറ്റര്’
നാം സിനിമകളില്‍ മാത്രം കണ്ടു പരിചയം ഉള്ള 'പ്രിഡെറ്റര്' ഈയിടെ ഒരു പാര്‍ക്കില്‍ അവതരിച്ചു. വലിയ ഭീമന് അവതാരം ഒന്നുമല്ല, മറിച്ചു ഒരു കുഞ്ഞന്‍ പ്രിഡെറ്റര്. സംഗതി എന്താ എന്ന് അല്ലെ ???