സ്കേറ്റ് ബോര്‍ഡില്‍ സഞ്ചരിക്കവേ ഒരു കൂട്ടം പശുക്കള്‍ മുന്നില്‍ വന്നാല്‍ – പിന്നെ ഗോവിന്ദ !
ഒരു സംഘം യുവതികള്‍ കാലിയായ റോഡിലൂടെ സ്കേറ്റിംഗ് നടത്തുകയാണ്. കുറെ ദൂരം സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.
ഒരു സംഘം യുവതികള്‍ കാലിയായ റോഡിലൂടെ സ്കേറ്റിംഗ് നടത്തുകയാണ്. കുറെ ദൂരം സഞ്ചരിക്കുന്നത് വീഡിയോയില്‍ കാണുന്നുണ്ട്.
ദേശീയഗാനം രചിച്ചത് സുഭാഷ്ചന്ദ്രബോസ്; ഗാന്ധിജി പ്രധാനമന്ത്രിയായത് 1947 ല്‍ – വീഡിയോ
പ്രിയപ്പെട്ട അച്ഛനും അമ്മയും അറിയുന്നതിന് വീണ എഴുതുന്നത്
നിങ്ങള്‍ക്ക് ഇരുവര്‍ക്കും സുഖമായിരിക്കും എന്ന് വിശ്വസിക്കുന്നു. കുറച്ചു കാലമായി ഞാന്‍ കത്തെഴുതിയിട്ട് എന്നോട് ക്ഷമിക്കുമല്ലോ.
വലതു കയ്യ് മൗസിന്റെ മുകളില്‍തലോടി ,ഇടതു കൈ കൊണ്ട് കമ്പ്യൂട്ടറിന്റെമൂക്കില്‍ ആഞ്ഞു കുത്തി ,ഈസി ചെയറില്‍ ചെരിഞ്ഞമര്‍ന്നു ഇടത്തു മാറി , വലത്തു നിന്നാരെങ്കിലും വരുന്നോ എന്ന് നോക്കി ,ബ്ലോഗും തോപ്പ് ഭഗവതിയെ മനസ്സില്‍ പ്രാകി ,അയാള്‍ അന്നും പതിവ് പോലെ തന്റെ ‘ടെന്‍ഷന്‍ ഫ്രീ ബൂലോഗത്തിലേക്ക്’ കുതിച്ചു ..
ഈയിടെ മുംബൈ നഗരത്തിലെ തിരക്കേറിയ ഒരു ഷോപ്പിംഗ്മാളിന് മുമ്പിലെ പാര്‍ക്ക് ചെയ്യാന്‍ പാടില്ലാത്ത റോഡില്‍ ഒരു കക്ഷി ചെയ്ത പരിപാടി നോക്കു
ഇന്നലെ രാത്രി വരെ തല പുകഞ്ഞിരുന്നു ആലോചിച്ചിട്ടും ഒന്നും കിട്ടാത്തവര്‍ക്ക് വേണ്ടി ഇതാ ചില അവസാന നിമിഷ പദ്ധതികള്‍
‘സാന്‍ ആണ്ട്രിയാസ്’ എന്നാ തന്റെ പുതിയ ആക്ഷന്‍ പടത്തിന്റെ ആദ്യ പ്രദര്ശനത്തിനെത്തിയപ്പോള് ആണ് സെല്‍ഫി എടുത്ത്കൊണ്ട് ജോണ്സണ് റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്.
വേദിയില്‍ വരന്റെ കൈയ്യിലേക്ക് താലി മാല എടുത്ത് കൊടുക്കാന്‍ വധുവിന്റെ ബന്ധുക്കളെ അദ്ദേഹത്തെ ക്ഷണിച്ചു
അവര്‍ക്ക് നിങ്ങളോട് ക്ഷമിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ ഈ ലോകത്ത് ആര്‍ക്കും നിങ്ങളോട് ക്ഷമിക്കാന്‍ കഴിയില്ല.
അകത്ത് കയറി ആരും ഇല്ല എന്ന് ഉറപ്പിച്ച ശേഷം, പൊട്ടി ചിരിക്കുന്നു, അല്ല അട്ടഹസിക്കുന്നു