ഇത് വരെ 'വേല' ഒന്നും ലഭിക്കാത്ത ഈ ഭാവിയിലെ പട്ടധാരികളുടെ, ആ ബിടെക് ഗാനം നമുക്ക് ഒന്നു കേട്ട് നോക്കാം... കേരളത്തിലെ എല്ലാ ബിടെക് വിദ്യാര്‍ഥികള്‍ക്കുമായി സമര്‍പ്പിക്കുന്നു...
അങ്ങനെ നാട്ടിലെ സാമാന്യം മുന്തിയ ഒരു കുടുംബത്തില്‍ നിന്നും 100 പവനും ഒരു മാരുതി 800 കാറും സ്ത്രീധനം വാങ്ങി അവന്റെ കല്യാണം നടന്നു. അതോടെ അവന് ഗള്‍ഫ് ജോലി മതിയാക്കി നാട്ടില്‍ അര്‍ബാന കച്ചവടം...
രണ്ടാമത്തെ പാലത്തിലൂടെ ട്രെയിന്‍ വരുന്നത് കണ്ടിട്ടും അതെ സ്ലോ മോഷനില്‍ തന്നെയാണ് നടന്നത്. പശുവിന്റെ അഹങ്കാരം ആണോ അതോ ലോക്കോ പൈലറ്റിന്റെ അലംഭാവം ആണോ എന്നറിയില്ല, എന്തായാലും പശു രക്ഷപെട്ടത് തലനാരിഴക്കാണ് !...
പട്ടിയുടെയും പൂച്ചയുടെയും ഒരുപാട് സര്‍ക്കസുകളും വീഡിയോകളുമൊക്കെ നമ്മള് കണ്ടിട്ടുണ്ടെങ്കിലും തികച്ചും വ്യത്യസ്തവും രസകരവുമായ ഈ മുട്ടനാടിന്റെയും പട്ടിയുടെയും പൂച്ചയുടെയും മിമിക്രി ഒന്ന് കണ്ടു നോക്കാം
മനുഷ്യന് മാത്രമല്ല പക്ഷി മൃഗാദികള്‍ക്കുമുണ്ട് ഒരുപാട് കഴിവുകള്‍. കരയിലും വെള്ളത്തിലും പല പല നമ്പറുകള്‍ കാണിക്കുന്ന ജീവികളുടെ ദൃശ്യങ്ങള്‍ സംഗീതത്തിന്റെ അകമ്പടിയോടെ യൂടുബില്‍ തരംഗമാകുന്നു .
തമാശ കണ്ടിട്ട് ചിരിക്കാന്‍ വന്നതാകും നിങ്ങള്‍. എന്നാല്‍ നിങ്ങള്‍ക്ക് തെറ്റി. താഴെ കൊടുത്ത തമാശ വായിച്ചിട്ട് ചിരിക്കണമെങ്കില്‍ നിങ്ങളൊരു ബുദ്ധിജീവി ആയിരിക്കണം എന്നാണ് അതുണ്ടാക്കിയവര്‍ പറയുന്നത്. എന്തായാലും ഈ എഴുതുന്നവന് ഒരു പാവമായത് കൊണ്ട് ചിരി...
നിങ്ങളുടെ കാര്‍, പാര്‍ക്കിങ്ങില്‍ നിന്നും ആരെങ്കിലും മോഷ്ടിച്ച് കൊണ്ടുപോകുമോ എന്ന് പേടിയുണ്ടോ? ഉണ്ടെങ്കില്‍ നിങ്ങള്‍ ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്. കാര്‍ മോഷണത്തില്‍ നിന്നും രക്ഷപെടാന്‍ ഒരു രസകരമായ ഐഡിയ ഈ വീഡിയോയില്‍ കാണാം....
തങ്ങളുടെ പുതുതായി പണിത ഓഫീസില്‍ കയറി നിരങ്ങിയ 3 എലികളെ കയ്യോടെ പിടികൂടി ഒരു മരത്തില്‍ നൈലോണ്‍ നൂലുപയോഗിച്ച് കെട്ടിയിട്ട ഫോട്ടോ ചൈനയില്‍ വൈറലായി മാറി.
കുട്ടികളുടെ അതെ പോലെ ദുശ്ശാഠ്യം മുതിര്‍ന്നവര്‍ക്കും ഉണ്ടായിരുന്നെങ്കില്‍ എന്തായിരിക്കും ഈ ലോകത്തിന്റെ അവസ്ഥ? പൊട്ടിച്ചിരിക്കുന്ന ഈ വീഡിയോ നമ്മെ ചിന്തിപ്പിക്കുന്നത് കൂടിയാണ്. കുട്ടികള്‍ കരയുന്ന പോലെ മുതിര്‍ന്നവരും കരയുവാന്‍ തുടങ്ങിയാല്‍ നല്ല രസമുണ്ടാകുമല്ലേ കാണുവാന്‍ ....
റൊമാനിയയിലെ മോള്ഡാവിയയിലെ ഒരു വാര്‍ത്താ വായനക്കാരിയെ പരിചയപ്പെടുത്തുകയാണിവിടെ. സ്വന്തം നാവു കൊണ്ട് അമ്മാനമാടുന്ന ഈ യുവതിയുടെ വാര്‍ത്താ വായന ഒന്ന് കണ്ടു നോക്കൂ. നിങ്ങളുടെ രണ്ടര മിനുട്ട് വെറുതെയാവില്ല !