10 years ago
സ്വപ്നാടനപ്പക്ഷി (ചെറുകഥ)
അസ്തമയ സൂര്യന്റെ ചുവപ്പിന് ഇന്നെന്തോ നിറം മങ്ങിയിരിക്കുന്നു. എങ്കിലും കാര്‍മേഘങ്ങളുടെ ഇരുണ്ട മറക്ക് പിന്നില്‍ നിന്നും ആ അരുണ സൂര്യന്റെ ശോഭ ചിന്നിച്ചിതറി അനന്തമായ സമുദ്രത്തിലെ തിരയിളക്കത്തിന് സ്വര്‍ണ്ണ വര്‍ണ്ണത്തിന്റെ ചാരുതയേകുന്നുണ്ട്. ഓല മേഞ്ഞ തന്റെ...