Home Tags Ganga S

Tag: Ganga S

നരകവും നിലവിളിയും എല്ലാം സാഹിത്യത്തിലോ മറ്റു കലകളിലോ കൊള്ളാം, പക്ഷേ ശാസ്ത്രത്തിൽ കലർത്തരുത്

0
നാസ നരകത്തിലെ ശബ്ദം പുറത്ത് വിട്ടു എന്ന് വാർത്ത.655 പ്രകാശാവർഷം അകലെ HELIX 655 എന്ന നെബുലയുടെ സോണിക്കേഷൻ ചെയ്തപ്പോൾ ഉണ്ടായ ശബ്ദം ആണ്. ചത്തു പോകാറാവുമ്പോൾ

കൊറോണ ഇപ്പോൾ ഒരു രാഷ്ട്രീയ ജീവി ആണ്, അതിനെ കുറിച്ച് എഴുതുന്നത് സൂക്ഷിച്ചു വേണം

0
കൊറോണ ഇപ്പോൾ ഒരു രാഷ്ട്രീയ ജീവി ആണ്. അതിനെ കുറിച്ച് എഴുതുന്നത് സൂക്ഷിച്ചു വേണം എന്നാണ് എനിയ്ക്ക് മനസ്സിൽ ആയത്. ഐ എം എ സർക്കാരിനോട് പറയുന്നു ദേവാലയങ്ങൾ തുറക്കരുത് എന്ന് . സർക്കാർ അത് തള്ളി ക്കളയുന്നു

കൊറോണക്കാലം സാധാരണക്കാർക്കും പാവങ്ങൾക്കും എങ്ങനെ ആവും ?

0
കൊറോണയോട് ഇപ്പോൾ യുദ്ധം ചെയ്യുന്നത് യഥാർത്ഥത്തിൽ സാധാരണക്കാരും പാവങ്ങളും ആണ്, എല്ലാ അർത്ഥത്തിലും. അതിജീവനത്തിന്റെ യുദ്ധം. കൊറോണയോട് മാത്രം അല്ല ലോക്ക് ടൗണിനോടും പൊരുതി തളർന്നു

ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ അംഗം ആകണം എന്നത് ഇന്ത്യയിൽ ജീവിക്കാൻ ആവശ്യം ആണോ ?

0
അതോ ആധാർ കാർഡ്, പാൻകാർഡ്, പോലെ അത്യാവശ്യം ആണോ? മുൻപ് അങ്ങനെ ഒരു ആവശ്യം ഉണ്ടായിരുന്നില്ല. ഇപ്പോൾ ഈ മാറിയ കാലത്ത്, കേരളത്തിൽ മൂന്നു പ്രധാന പാർട്ടികളും പിന്നെ ചെറുകിട വേറെയും ഉണ്ട്,അതിലേതെങ്കിലും ഒന്നിൽ ഉറച്ചോ ഉറപ്പില്ലാതെയോ ഇരിയ്ക്കണം എന്ന് നിർബന്ധം ഉണ്ടോ?

ഗതികേടിന്റെ പലായനം

0
പലായനം രണ്ട് രീതിയിൽ ഉണ്ട്. ജന്മ നാടുപേക്ഷിച്ചു അപരിചിതമോ പരിചിതമോ ആയ ഒരു നാട്ടിൽ ചെന്നണയുക. മറ്റൊരു പരിചിതമോ അപരിചിതമോ ആയ നാട്ടിൽ നിന്ന് സ്വന്തം ജന്മ നാട്ടിലേയ്ക്ക്

കൊറോണയെപ്പോലെ ഒന്നും പഠിയ്ക്കാതെ പൊളിറ്റീഷ്യൻസ് ആയവരാണ് നമുക്ക് ചുറ്റും കാണുന്ന മിക്കവരും

0
കൊറോണയ്ക്ക് സ്വന്തം ആയി പാർട്ടിയില്ല, മറ്റൊരു പാർട്ടിയിലും അംഗത്വം ഇല്ല, രാഷ്ട്രീയമില്ല എങ്കിലും മൂപ്പര് അത്യുത്സാഹത്തോടെ യാതൊരു മുൻപരിചയം ഇല്ലാതെ, ആഭ്യന്തരവും രാജ്യാന്തരവുമായ രാഷ്ട്രീയത്തിൽ

നാണയത്തിനു മാത്രം അല്ല, കൊറോണയ്ക്കും രണ്ട് വശം ഉണ്ട്

0
ലോക്ക് ഡൗൺ കാലത്ത് ഫ്ലാറ്റിൽ ഇരിയ്ക്കുമ്പോൾ, ശ്രദ്ധിച്ച ഒന്ന്, മുൻപ് കേട്ടിട്ടില്ലാത്ത പുതു കിളികളുടെ കരച്ചിലുകൾ, വെറും കരച്ചിലുകൾ അല്ല പാട്ടുകൾ ആണ്. ഇതിന് മുൻപ് അവ പാടിയിരുന്നില്ലേ

കേരളം കോവിഡ് മുക്തമായാലും ഹോട്ട് സ്പോട്ടുകളായ കർണാടകയെയും തമിഴ്നാടിനെയും സൂക്ഷിക്കണം

0
ലോകത്ത് ആകെ ഇത് വരെയുള്ള കോവിഡ് ബാധിച്ചവരുടെ എണ്ണം 21 ലക്ഷം കഴിഞ്ഞു. മരണം. 13,6048. ഏറ്റവും കൂടുതൽ രോഗികൾ - യൂ എസ് 6,44417. ഇന്ത്യ - രോഗികൾ 12456. മരണം -- 423. യൂ എസിൽ 31ലക്ഷത്തിൽ

2006- ഒരു കുനിയാപ്പനി അഥവാ ചിക്കൻ ഗുനിയ കാലം

0
2006-ഒരു ചിക്കൻ ഗുനിയ കാലം. എനിയ്ക്കും കിട്ടി അനുഗ്രഹം. . 'കുനിയാപ്പനി ' എന്ന് നാട്ടു ഭാഷയിൽ പറയുന്ന വൈറൽ രോഗം .കൊതുക് പരത്തുന്നത് ആണ്. വീട്ടിൽ തന്നെ ഐസൊലേഷനിൽ കഴിഞ്ഞു. മറ്റാർക്കും പകർന്നില്ല. അസഹ്യമായ സന്ധിവേദന ആണ് ലക്ഷണം. അസുഖം മാറിയാലും ഉടനെ ഒന്നും ഞൊണ്ടൽ മാറില്ല

അമേരിക്കയിൽ കൊറോണ സംഹാരതാണ്ഡവം ആടുമ്പോൾ അവരുടെ ചികിത്സ സമ്പ്രദായത്തെ പരിഹസിക്കുന്നവർ ഇതൊന്നു വായിച്ചിരിക്കണം

0
അമേരിക്കയിൽ ഞാൻ പോയിട്ടില്ല. യൂ എസിൽ ജീവിയ്ക്കുന്ന മലയാളികൾ ആയ ചില fb സുഹൃത്തുക്കൾ ഉണ്ടെന്ന് മാത്രം. സഹപാഠികൾ കുറേപ്പേർ യൂ എസ്സിലും കാനഡയിലും യൂ കെയിലും ഒക്കെ ഉണ്ട്. ചിലർ അവിടെ നിന്ന് ബിരുദാനന്തര ബിരുദം എടുത്തിട്ടുണ്ട്.

എപ്പോഴും കൊറോണയുടെ കമ്പോള നിലവാരം മാത്രം കണ്ടും നോക്കിയും ഇരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്

0
എപ്പോഴും കൊറോണയുടെ കമ്പോള നിലവാരം മാത്രം കണ്ടും നോക്കിയും ഇരിയ്ക്കുന്നവരുടെ ശ്രദ്ധയ്ക്ക്.നിങ്ങളിൽ പ്രമേഹത്തിന്, കൂടിയ (ബി പി) രക്തസമ്മർദ്ദത്തിന്, ഹൃദ്രോഗത്തിന്, ഒക്കെ മരുന്ന് കഴിയ്ക്കുന്നവരുണ്ടാകും.മാനസിക സമ്മർദ്ദം ഇവയൊക്കെ കൂട്ടാൻ സാധ്യത ഉണ്ട്. ബൈപാസ്, ആഞ്ചിയോപ്ലാസ്റ്റി കഴിഞ്ഞിട്ടു

എന്റെ ക്വാറന്റൈൻ അനുഭവങ്ങൾ ; ഡോ. ഗംഗ എഴുതുന്നു

0
പകർച്ചവ്യാധി പടരാതിരിയ്കാൻ രോഗിയെ, രോഗം പകരുന്ന കാലയളവിൽ മറ്റുള്ളവരിൽ നിന്ന് ഒരു നിശ്ചിത കാലം ഒറ്റപ്പെടുത്തി വയ്ക്കുന്നത് ആണല്ലോ ക്വാറന്റൈൻ. കോളറ, ഡിഫ്തീരിയ,മസൂരി എബോള, യെല്ലോ ഫീവർ

അനവധി വൈദേശിക അധിനിവേശത്തെ അതിജീവിച്ച ഡൽഹി ഈ ഫാസിസ്റ്റുകളെയും അതിജീവിക്കും

0
ഡൽഹി, 132 കോടി ജനങ്ങളുടെ ഭരണ സിരാകേന്ദ്രം. ഡൽഹി, രാഷ്ട്രീയ, സാംസ്‌കാരിക, പൈതൃക, ശ്രദ്ധാകേന്ദ്രം. ഡൽഹി, ഏറ്റവും വലിയ ജനാധിപത്യ രാജ്യ മെന്ന് തലയുയർത്തിപ്പിടിച്ച ഭാരത മാതാവിന്റെ ഹൃദയം. ആ നെഞ്ചിൽ മുറിവേറ്റിരിയ്ക്കുന്നു. ഇനിയും അത്‌ തകർക്കരുത്.

പൗരൻ ഭരണകൂടത്തിന് താഴെ നിസ്സഹായനായി നിൽക്കുന്ന പതിവിന് വിപരീതമായ വേറിട്ട കാഴ്ചയാണ് ഡൽഹി ഭരണാധികാരി നൽകുന്നത്

0
കേജരിവാൾ - ഒരു ജന നേതാവ് എന്ന് കേൾക്കുമ്പോൾ തന്നെ, ആദ്യത്തെ ചോദ്യം ആൾ ഏത് പാർട്ടിയുടെ ജാതി മതത്തിന്റെ, കുലമഹിമ പാരമ്പര്യത്തിന്റെ പ്രതിനിധി കൂടിയാണ് എന്നാണ്. അതില്ലാതെ വെറും ഒരു വ്യക്തിയെപ്പോലും വിലയിരുത്താൻ സാധിയ്ക്കാത്തപ്പോൾ ആണ് രാഷ്ട്രീയ പ്രവർത്തകൻ, പോരാഞ്ഞിട്ട് മുഖ്യമന്ത്രിയും.

ഈ യോഗി ഭോഗിയോ (മനോ) രോഗിയോ ഏതാണ്?

0
അച്ഛൻ (അമ്മയുടെ അച്ഛൻ )ഒരു വിമുക്ത ഭടൻ മാത്രം അല്ല വിമുക്ത സന്യാസി (സ്വാമി എന്ന് വിളിപ്പേര് ) കൂടി ആയിരുന്നു. അത്‌ കൊണ്ട് എന്റെ ചെറുപ്പത്തിൽ, ഏതാണ്ട് 60കളിലും 70 കളിലും, ഇടയ്ക്കിടെ ചില സ്വാമിമാർ, ഒരു കയ്യിലെ വിരലിൽ എണ്ണാവുന്നവർ,

മദ്യവും ലോട്ടറിയും ആണ് ഒരു സർക്കാരിന്റെ ലാഭം കിട്ടുന്ന രണ്ട് മാർഗങ്ങൾ എന്ന് വരിക എത്ര ശോചനീയം ആണ്

0
പുതുവർഷത്തലേന്ന് കേരളത്തിൽ വിറ്റത് 102.62 കോടി രൂപയുടെ മദ്യം. ഡിസംബർ 22 മുതൽ 31 വരെ വിറ്റത് 522.93 കോടിയുടെ മദ്യം. തിരുവനന്തപുരം പവർ ഹൌസ് റോഡിലെ വിൽപ്പന കേന്ദ്രമാണ് ഒന്നാം സ്ഥാനത്തു എത്തിയത് 88 ലക്ഷം രൂപയുടെ മദ്യം

പാമ്പു കടിയേൽക്കുമ്പോൾ

0
പാമ്പ് കടിയെ ചുറ്റിപ്പറ്റി ആണല്ലോ ഇപ്പോൾ വിവാദം ഉണ്ടായത്. കടിച്ചത് പാമ്പ് ആണോ ആണി കുത്തിയത് ആണോ കല്ല് കൊണ്ടത് ആണോ എന്നൊക്കെ സംശയം ന്യായമായും ഉണ്ടാവാം.(വയനാട് സംഭവം ഇതുമായി ചേർക്കേണ്ടതില്ല )

സ്ത്രീകൾക്ക് സുരക്ഷ കൊടുക്കാൻ വയ്യെങ്കിൽ വിദേശങ്ങളിലെപ്പോലെ അവർക്ക് സ്വയ രക്ഷയ്ക്കായി തോക്ക് കൊടുക്കക

0
വാളയാർ കുഞ്ഞുങ്ങൾ ഓർമ്മയിൽ ഉണ്ട്. അപ്പോഴാണ് വീണ്ടും, വളരെ പേടിയോടെ ആണ് വനിതാ ഡോക്ടർ പീഡിപ്പിയ്ക്കപ്പെട്ട ശേഷം പൈശാചികമായി കൊല്ലപ്പെട്ടു എന്നു വായിച്ചത്. അത്‌ മാത്രം അല്ല മറ്റൊരു സ്ത്രീയും പെരുമ്പാവൂരിൽ ജിഷയുടെ സമാന രീതിയിൽ പീഡന ശേഷം കൊല്ലപ്പെട്ടു.

ബാലപീഡനത്തെക്കുറിച്ച് യൂണിയൻ മിനിസ്റ്റർ ഫോർ വിമൻ & ചൈൽഡ് ഡവലപ്മെന്റ് നടത്തിയ സർവേയിലെ ഞെട്ടിയ്ക്കുന്ന കണ്ടെത്തലുകൾ

0
17-04-2007 യൂണിയൻ മിനിസ്റ്റർ ഫോർ വിമൻ & ചൈൽഡ് ഡവലപ്മെന്റ് ബാലപീഡനത്തെക്കുറിച്ച് നടത്തിയ ഒരു സർവേയിലെ ഞെട്ടിയ്ക്കുന്ന കണ്ടെത്തലുകൾ. (ലൈംഗികവും ലൈംഗികേതരവും ഉൾപ്പെടെ

അർബുദത്തെ കുറിച്ച് ഒരു ഡോക്ടറുടെ കുറിപ്പ്, നിങ്ങൾ തീർച്ചയായും വായിച്ചിരിക്കേണ്ടത്

0
ഓണം ആയിട്ട് അർബുദത്തെ കുറിച്ചുള്ള പോസ്റ്റോ എന്ന് ചിന്തിയ്ക്കുന്നുണ്ടാകാം. പക്ഷെ ഓണത്തിനോ മറ്റ് ആഘോഷങ്ങൾക്കോ, രോഗികൾക്ക്, അർബുദം ഇളവ് ഒന്നും കൊടുത്തിട്ടില്ല, കൊടുക്കില്ല. ഓണാവധി കഴിഞ്ഞ് കീമോയ്ക്ക് റേഡിയേഷന്, സർജറിയ്ക്ക് , ചെക്കപ്പിന് പോകാൻ ഉത്കണ്ഠയോടെ, വിഷാദത്തോടെ,ആശങ്കയോടെ, ശുഭാപ്തി വിശ്വാസത്തോടെ, കാത്തിരിയ്ക്കുന്നവർ.

അർബുദരോഗ ലക്ഷണങ്ങൾ കണ്ടതിനു ശേഷമുള്ള മൂന്നുഘട്ടങ്ങൾ

0
അർബുദം ബാധിച്ചവർക്ക് ചികിത്സ തുടങ്ങും മുൻപ് പല വിധത്തിലുള്ള, ചിലപ്പോൾ സങ്കീർണ്ണമായ പരിശോധനകളിൽ കൂടി കടന്നു പോകേണ്ടതുണ്ട്. പലതും ചെലവേറിയതും രോഗിയ്ക്ക് ചിലപ്പോൾ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നതും ആണ്.

മതത്തിൽ കാലക്രമേണ നിറവും മായവും കലർത്തി, നൂതന സ്വാർത്ഥ മതം സൃഷ്ടിച്ചു

0
മതത്തെ സംബന്ധിച്ച് എഴുതേണ്ട എന്ന് ക രുതിയത് ആണ്. മതം മനുഷ്യരെ മൂന്നാക്കി പലതാക്കി എന്നൊക്കെ കേൾക്കുന്നു. കാണുന്നു.

പണ്ടൊക്കെ എത്ര മഴ പെയ്താലും വീട്ടിൽ വെള്ളം കയറില്ലായിരുന്നു

0
ഞാൻ മുൻപ് കണ്ട ഏറ്റവും വലിയ രണ്ട് പെരുമഴകൾ 74 ലോ മറ്റോ ഒന്നും 92 ൽ മറ്റൊന്നും ആണ്. 74 ലിൽ സ്കൂളിൽ പഠിയ്ക്കുമ്പോൾ ആണ്.

കാൻസറിനെ കുറിച്ച് പ്രത്യേകം ചില അറിവുകൾ

0
ആരോഗ്യം ആണ് നമ്മുടെ ഏറ്റവും വലിയ ധനം. . രോഗം ഇല്ലാത്ത ആൾ .അരോഗി. ആരോഗ്യം എന്നത് ശാരീരിരികം മാത്രം അല്ല മാനസികമായി കൂടി രോഗം ഇല്ലാത്ത അവസ്ഥ ആണ്. .ശരീരവും മനസും, രണ്ടും ബന്ധപ്പെട്ടു കിടക്കുന്നു.

ഹിന്ദിയും ബ്രഹ്മചര്യവും

0
രണ്ടും തമ്മിൽ ഒരു ബന്ധവും ഇല്ല. എങ്കിലും ഗോവിന്ദൻ എന്ന് രേഖകളിൽ പേരുള്ള, കൊച്ചു ഗോവിന്ദൻ എന്നറിയപ്പെടുന്ന ഞങ്ങളുടെ ഹിന്ദി ട്യൂഷൻ സാർ നിത്യ ബ്രഹ്മചാരിയായിരുന്നു.

മുടിയിൽ എന്തിരിയ്ക്കുന്നു എന്ന് ചോദിയ്ക്കേണ്ട

0
മുടി വെറും ജഡവസ്തു അല്ല, കെരാറ്റിൻ എന്ന പ്രോട്ടീൻ മാത്രം അല്ല, രോമകൂപങ്ങളിൽ മാത്രം ജീവനുള്ള വെറും . 017-.18mm ഘനം ഉള്ള നാരിഴ മാത്രം അല്ല, അത് ഒരു വിഷം പുരണ്ട ആയുധം കൂടിയാണ്, ചിലർക്കെങ്കിലും, ചിലപ്പോഴെങ്കിലും.