Home Tags Gasa

Tag: gasa

ഗാസയിലെ കുട്ടകുരുതകള്‍ക്ക് ഇടയില്‍ ഒരു അപൂര്‍വ ജനനം..!!!

0
കൂട്ടക്കുരുതി രൂക്ഷമാകുന്ന ഗാസയില്‍ ഒരു അപൂര്‍വ ജനനം. ഈജിപ്ത് അതിര്‍ത്തിയായ റാഫയില്‍നിന്നുള്ള യുവതി കഴിഞ്ഞ ദിവസം ഒറ്റ പ്രസവത്തില്‍ നാലുകുഞ്ഞുങ്ങള്‍ക്ക് ജന്‍മം നല്‍കി.

60 മിനിറ്റ് കൊണ്ട് ഗാസ നാമാവശേഷമായി – വീഡിയോ

0
ഒരു മണിക്കൂര്‍ കൊണ്ട് ഒരു വലിയ നഗരം തകര്‍ക്കുന്ന വീഡിയോ യുട്യുബില്‍ വൈറലാകുന്നു...ഗാസയിലെ ആക്രമണങ്ങളെ കുറിച്ച് ലോകം മുഴുവന്‍ അപലബിക്കുമ്പോഴും ചര്‍ച്ച ചെയ്യുമ്പോഴും അവിടെ എന്താണ് സംഭവിക്കുന്നത് എന്ന് വ്യക്തമായദൃശ്യംനമ്മളില്‍ പലര്‍ക്കും ഇല്ലായിരുന്നു

ഹമാസ് ചെകുത്താനും ഇസ്രായേല്‍ കടലിനുമിടയില്‍ ഗാസയിലെ മക്കള്‍..

0
ലോകത്തിനു മുന്നില്‍ യുദ്ധം ചെയ്യുന്നത് ഇസ്രേയലും, ഹമാസുമാണെങ്കില്‍ അതിന്റെ തിക്ത ഫലങ്ങള്‍ അനുഭവിക്കുന്നത് മുഴുവനും ഗാസയിലെ പിഞ്ചു കുഞ്ഞുങ്ങളടക്കമുള്ള നിരപരാധികളാണ്.

ഗാസ – നമുക്ക് വെറുതെ വിലപിക്കാം..

0
അത് ഗാസയിലാവട്ടെ, ഇറാഖിലാവട്ടെ.... പോരാട്ടങ്ങളൊക്കെത്തന്നെ മതത്തിന്റെ പേരിലാണ്..നന്മയെക്കുറിച്ച് വല്ലാതെ പ്രസംഗിക്കുന്ന മതങ്ങളൊന്നും തന്നെ ലോകത്തൊരിടത്തും ഇന്നു വരെ എന്തെങ്കിലും നന്‍മ ചെയ്തതായി നമുക്ക് കാണാനാവില്ല..

പുരാതന ക്രിസ്ത്യന്‍ പള്ളിയില്‍ ഗാസയിലെ മുസ്ലീം സഹോദരങ്ങള്‍ക്ക് അഭയം

ആദ്യം 600 പേരായിരുന്നെങ്കില്‍ ഇപ്പോല്‍ ആയിരത്തിയലധികം പേരിവിടുണ്ട്. കൂടുതലും സ്ത്രീകളും കുട്ടികളും. ഒരാഴ്ച പ്രായമായ കൈക്കുഞ്ഞ് പോലും ഈ കൂട്ടത്തില്‍ ഉണ്ട്. അവരെ സംരക്ഷിക്കാനാണ് ഞങ്ങള്‍ശ്രമിക്കുന്നത്. ആര്‍ച്ച് ബിഷപ്പ് അലക്‌സിയോസ് പറയുന്നു.