അഞ്ചു സ്റ്റപ്പുകളില്‍ ഒരു gif ഇമേജ് ഉണ്ടാക്കുന്ന വിധം
അതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നമ്മളില്‍ പലരും ചിന്തിച്ചു തല പുണ്ണാക്കി അവസാനം എങ്ങുമെത്താതെ ചിന്ത അവസാനിപ്പിക്കുന്നത് കാണാം. എങ്ങിനെ ആണ് ഒരു gif ഇമേജ് ഉണ്ടാക്കുക?
അതെങ്ങിനെയാണ് ഉണ്ടാക്കുക എന്ന് നമ്മളില്‍ പലരും ചിന്തിച്ചു തല പുണ്ണാക്കി അവസാനം എങ്ങുമെത്താതെ ചിന്ത അവസാനിപ്പിക്കുന്നത് കാണാം. എങ്ങിനെ ആണ് ഒരു gif ഇമേജ് ഉണ്ടാക്കുക?
കണ്‍വെട്ടത്ത് ഉണ്ടായിരിക്കുകയും എന്നാല്‍ അതേസമയം നമ്മുക്ക് അദൃശ്യമായിരിക്കുകയും ചെയ്യുന്ന ഡാര്‍ക്ക് നെറ്റിന്‍റെ വിശേഷങ്ങള്‍ അറിയാം.
ചായ ഓണ്‍ലൈന്‍ ആയി വാങ്ങിക്കാന്‍ സാധിച്ചാലോ ?. അതിശയപ്പെടേണ്ട ‘സിപോ’ എന്ന ഒരു ഐ റ്റി കമ്പനി ഇത്തരത്തിലുള്ള ഒരു സംരംഭത്തിനു തുടക്കമിടുകയാണ്.
അതിരാവിലെ എഴുന്നെല്‍ക്കുവാന്‍ അലാറം വെച്ച് കിടക്കുന്നവര്‍ ആണ് നമ്മള്‍ . നേരത്തെ എണീറ്റ് പെട്ടെന്ന് ഓഫീസിലോ കോളേജിലോ ഏതാനം എന്ന് വിചാരിച്ചു കിടക്കുന്ന നമ്മുടെ ആ സ്വഭാവമെല്ലാം രാവിലെ അലാറം അടിക്കുമ്പോള്‍ മാറുകയാണ് പതിവ്. നേരെ സ്നൂസ് ബട്ടണില്‍ വിരല്‍ അമര്‍ത്തി ഒരു അഞ്ചു മിനുറ്റ് നേരത്തേക്ക് കൂടി കിടക്കും നമ്മള്‍ . ആ കിടത്തം ചിലപ്പോള്‍ അടുത്ത മണിക്കൂര്‍ നേരത്തേക്ക് കൂടി നീണ്ടു പോവാറാണ് പതിവ്. എങ്ങിനെ ഇതില്‍ നിന്നുമൊരു മോചനം ലഭിക്കും? ആ ചിന്തയാണ് പാറ്റ്ന സ്വദേശിയും ഇപ്പോള്‍ നോയിഡയില്‍ താമസിക്കുന്ന ആളുമായ 19 കാരന്‍ സങ്കല്‍പ്പ് സിന്‍ഹ എന്ന ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയെ ഷോക്കടിപ്പിക്കുന്ന അലാറം ക്ലോക്ക് എന്ന ചിന്തയിലേക്ക് നയിച്ചത്.
മറ്റെല്ലാ ആപ്ലിക്കേഷനുകളെ പോലെ വാട്ട്‌സാപ്പിലൂടെയും നിങ്ങളുടെ സ്വകാര്യ ഡേറ്റ ലീക്കായേക്കാം. വാട്ട്‌സാപ്പ് സന്ദേശങ്ങള്‍ സുരക്ഷിതവും സ്വകാര്യവുമായി സൂക്ഷിക്കാനുള്ള 7 ടിപ്പുകളാണ് ചുവടെ
ടയില്‍” എന്നയി കുഞ്ഞന്‍ യന്ത്രം നിങ്ങളുടെ താക്കോലോ പെര്‍സോ എവിടെ കളഞ്ഞുപോയാലും കണ്ടുപിടിച്ചു തരും
പിന്നെ 2004ല്‍ ആരംഭിച്ച ഫേസ്ബുക്കിന് ഈ നീല നിറവും ഇന്നത്തെ ഫാന്‍സും ഒന്നും ഇന്ന് കാണില്ലായിരുന്നു
പുതിയ കാലത്ത് ലാപ്‌ടോപ് ഒഴിവാക്കിയുള്ള ഓഫീസ് ജീവിതം ചിന്തിക്കാന്‍ കൂടി കഴിയില്ല. പലപ്പോഴും ലാപ്‌ടോപ്പിന്റെ ബാറ്ററി ലൈഫ് വില്ലനായി മാറാറുണ്ട് താനും.
ഒരു ഐപാഡ് കൊണ്ട് ഇങ്ങനെ ചെയ്യാം, അങ്ങിനെ ചെയ്യാം, കാള്‍ ചെയ്യാം അല്ലെങ്കില്‍ ആപ്ലിക്കേഷന്‍ ഇങ്ങനെ ഉപയോഗിക്കാം അതുമല്ലെങ്കില്‍ ഐപാഡ് ഒരു സംഭവമാണ് എന്നൊക്കെ കേട്ടിട്ടില്ലേ. എന്നാലിവിടെ പറയുന്നത് അതിനെ കുറിച്ചൊന്നും അല്ല. മറിച്ച് നമ്മളിവിടെ പറയുന്നത് ഐപാഡ് മജീഷ്യനെ കുറിച്ചാണ്. അതായത് ഐപാഡ് കൊണ്ട് മാജിക്ക് കാണിക്കുന്ന ആളെ കുറിച്ച്. അതും അദ്ദേഹം കാണിക്കുന്ന ക്രിസ്മസ് മാജിക്കുകളെ കുറിച്ച്.
മാര്‍ക്കോ സഗാരിയ എന്ന റോമന്‍ ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ഥിയാണ് ദിവസം 10 സെന്റ്റില്‍ (റോമന്‍ നാണയം)മാത്രം ചിലവുവരുന്ന ഈ യന്ത്രത്തിന്‍റെ ആശയത്തിനുടമ.