ചീരകൊണ്ട് ഓടുന്ന കാര്‍…!!!
ചീരയില്‍ നിന്നും കാറോടിക്കാനുള്ള ഇന്ധനം ലഭിച്ചേക്കുമെന്നാണ് പറയുന്ന ലണ്ടന്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ ഗവേഷകര്‍, ചീരയില്‍ നിന്നും നിന്നും ഇന്ധനമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചു കഴിഞ്ഞു.
ചീരയില്‍ നിന്നും കാറോടിക്കാനുള്ള ഇന്ധനം ലഭിച്ചേക്കുമെന്നാണ് പറയുന്ന ലണ്ടന്‍ പര്‍ഡ്യൂ സര്‍വ്വകലാശാലയിലെ ഗവേഷകര്‍, ചീരയില്‍ നിന്നും നിന്നും ഇന്ധനമുണ്ടാക്കാനുള്ള സാങ്കേതികവിദ്യ കണ്ടുപിടിച്ചു കഴിഞ്ഞു.
6.നിങ്ങളുടെ മൊബൈലിലെ ടാസ്‌ക് മാനേജറില്‍ പോയി റാം സ്റ്റാറ്റസ് ക്ലിക്ക് ചെയ്തു ക്ലിയര്‍ മെമ്മറി കൊടുക്കുക. അതോടെ നിങ്ങളുടെ സ്മാര്‍ട്ട് ഫോണില്‍ ബാക്ക്‌ഗ്രൌണ്ട് പ്രോസസ് ചെയ്യുന്ന ഫയല്‍ എല്ലാം ക്ലോസ് ആകുന്നു. ഇത് കാരണം നിങ്ങളുടെ സ്മാര്‍ട്ട് ഫോണ്‍ സ്പീഡ് കൂടുന്നു.
ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എജുക്കേഷന്‍ നടത്തിയ പഠനത്തിലാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കാത്ത കുഞ്ഞുങ്ങള്‍ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയില്‍ ആണെന്ന് കണ്ടെത്തിയത്.
അതിനാല്‍ തന്നെ ഇന്നത്തെ തലമുറ ഏറ്റവും കൂടുതല്‍ ചിലവഴിക്കുന്നതും മൊബൈല്‍ ഫോണിനോട് കൂടെ ആയിരിക്കും. ഉണ്ണുമ്പോഴും, ഉറങ്ങുമ്പോഴും, നടക്കുമ്പോഴും, ഇരിക്കുമ്പോഴും എല്ലാം നമ്മുടെ കൂടെ നമ്മുടെ സ്വന്തം മൊബൈല്‍ കാണും. യാത്രകളിലെ വിരസതയകറ്റാനും ഇവന്‍ തന്നെ കൂട്ട്.
ഇന്ന് കോളേജുകളിലും ഷോപ്പിംഗ് മാളുകളിലും മറ്റും സൗജന്യ വൈ ഫൈ സൗകര്യം ലഭ്യമാണ്. അതുകൊണ്ടുതന്നെ അതിന്റെ അപകടവശങ്ങള്‍ അറിയാതെ പലരും അത് അശ്രദ്ധമായി ഉപയോഗിക്കുന്നു.
സ്മാര്‍ട്ട്‌ഫോണുകളില്‍ നിന്നും ഡിലീറ്റ് ചെയ്യപ്പെട്ട വിവരങ്ങള്‍ ഈസിയായി വീണ്ടെടുക്കാന്‍ കഴിയുമെന്ന് പ്രേഗ് ആസ്ഥാനമായ സെക്യൂരിറ്റി സോഫ്റ്റ് വെയര്‍ കമ്ബനി അവാസ്റ്റിലെ ഗവേഷകര്‍
യാതൊരു ചിലവും കൂടാതെ അധികം സമയവും മിനക്കെടാതെ ചാര്‍ജിംഗ് കേബിള്‍ സംരക്ഷിക്കാന്‍ ഒരു വഴിയുണ്ട്. നോക്കി കൊള്ളുക.
വിലകൂടിയ ഒരു ക്യാമറ വാങ്ങുക എന്നതിലും നല്ലത്, ആവശ്യങ്ങള്‍ മനസ്സിലാക്കി ഒരു ക്യാമറ തിരഞ്ഞെടുക്കുക എന്നതാണ്.
മെമ്മറി കാര്‍ഡില്‍ നിന്നും ഒരിക്കല്‍ ഡിലീറ്റ് ചെയ്ത വസ്തുക്കള്‍..അത് എന്തും ആയി കൊള്ളട്ടെ..അത് വീണ്ടും മെമ്മറി കാര്‍ഡിലേക്ക് തിരികെ കൊണ്ട് വരാന്‍ സാധിക്കുമോ ?
മിക്കപ്പോഴും പൊടിപിടിച്ച് ഒതുങ്ങാനായിരിക്കും നമ്മുടെ പഴയ സ്മാര്‍ട്ട്‌ഫോണുകളുടെ വിധി. എന്നാല്‍ അത്തരം പഴയ സ്മാര്‍ട്ട്‌ഫോണുകളെ എത്തരത്തില്‍ പുനരവതരിപ്പിക്കാന്‍ കഴിയും ?