Tag: gireesh puthenchery
പാട്ടെഴുതാൻ റൂമിലേക്കുപോയ ഗിരീഷ് പുത്തഞ്ചേരിയെ ഏറെനേരമായിട്ടും കണ്ടില്ല, കമൽ ചെന്ന് നോക്കിയപ്പോൾ
കമൽ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ സംഗീതസംവിധാനം ജോൺസൺ മാഷാണ്. പാട്ട് എഴുതാൻ ഒരാള് വേണം. സ്വാഭാവികമായും കമൽ ജോൺസൺ മാഷിനോട് ആര് വേണം എന്ന് ചോദിച്ചു.
ഗിരീഷ് പുത്തഞ്ചേരി -ദീപ്തമായ ഒരു ഓർമ
വാക് വൈഭവം കൊണ്ട് അക്ഷരവിസ്മയം സൃഷ്ടിച്ച് മലയാളികളുടെ മനസിൽ ഇടം നേടിയ അനുഗ്രഹീത കവിയും ഗാനരചയിതാവും ആണ് ഗിരീഷ് പുത്തഞ്ചേരി. അസാമാന്യമായ പദസമ്പത്തും കാവ്യശേഷിയും നിറഞ്ഞ അദ്ദേഹത്തിന്റെ ഭാവഗാനങ്ങൾ ഇന്നും