Home Tags Girl

Tag: girl

അഞ്ചു വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പ് , പിന്നെന്തുസംഭവിച്ചെന്നറിയണ്ടേ ?

0
പാർക്കില്‍ കളിക്കുന്ന അഞ്ചു വയസ്സുകാരിയെ കടിക്കാൻ ശ്രമിക്കുന്ന വിഷപ്പാമ്പിന്റെ ദൃശ്യമാണ് ഈപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി പ്രചരിക്കുന്നത്. തായ്‌ലൻഡിലെ ഫാങ്ജാ പ്രവിശ്യയിലാണ് സംഭവം

ഇന്ത്യൻ സമൂഹത്തിന്റെ/കുടുംബത്തിന്റെ പ്രധാന ന്യൂനത ആർത്തവം ആഘോഷമാക്കും പക്ഷെ ആൺകുട്ടികൾക്ക് ശുക്ള സ്ഖലനം തുടങ്ങുന്നത് അറിയുക പോലുമില്ല

0
ഇന്ത്യൻ സമൂഹത്തിന്റെ/കുടുംബത്തിന്റെ പ്രധാന ന്യൂനത ആർത്തവം ആഘോഷമാക്കും പക്ഷെ ആൺകുട്ടികൾക്ക് പ്രായപൂർത്തി ആകുന്നത്, ശുക്ള സ്ഖലനം തുടങ്ങുന്നത് അറിയുക പോലുമില്ല!!

ഒരു സ്ത്രീ പുരുഷനില്‍ ശ്രദ്ധിക്കുന്ന കാര്യങ്ങള്‍ എന്തൊക്കെ ?

0
ഈ ന്യൂജനറേഷന്‍ കാലത്ത് (അങ്ങിനെ ഒരു കാലമുണ്ടോ ആവോ) പെമ്പിള്ളാര്‍ നോട്ടമിടുന്നത് അല്‍പസ്വല്‍പം കഞ്ചാവൊക്കെ അടിച്ച് ഇടക്കെങ്കിലും വെള്ളമടിക്കുന്ന ഫുള്‍ ടൈം ഒരു പാക്ക് സിഗരറ്റ് പോക്കറ്റില്‍ സൂക്ഷിക്കുന്ന ആമ്പിള്ളാരെ ആണെന്ന് ചില യുവതികളെങ്കിലും പറയാറുണ്ട്. എന്നാല്‍ അതാണോ സത്യം? കുളിക്കാതെ മുടിയും ജടപിടിച്ചു നടക്കുന്നവരെ ആണോ യഥാര്‍ത്ഥത്തില്‍ പെമ്പിള്ളാര്‍ക്ക് ഇഷ്ടം എന്ന് ചോദിച്ചാല്‍ അല്ല എന്നാണു വിവരമുള്ളവര്‍ ഉത്തരം പറയുക.

പെണ്‍കുട്ടികള്‍ക്ക് എന്താ ബാറില്‍ കയറി കൂടെ? : വൈറല്‍ വീഡിയോ

0
വൈ ടിവി നെറ്റ് വര്‍ക്ക് പുറത്തിറക്കിയ ഈ രസകരമായ വീഡിയോ ഒന്ന് കണ്ടു നോക്കു

50 അടി താഴ്ചയുള്ള കുഴല്‍ക്കിണറ്റില്‍ ഏഴുവയസ്സുകാരി വീണു. സൈന്യത്തിന്‍റെ സഹായത്തോടെ രക്ഷപ്പെടുത്തി…

0
രാജസ്ഥാനില്‍ സിഖാര്‍ ജില്ലയില്‍ ശനിയാഴ്ച രാവിലെ ഒമ്പതിനാണ് സംഭവം.

“എല്ലാ ആണുങ്ങളും പീഡനവീരന്മാരല്ല” ! ആണുങ്ങളും അല്‍പ്പം ബഹുമാനം അര്‍ഹിക്കുന്നു

0
എല്ലാം ശരിയാണ് പക്ഷെ അതിന്റെ അര്‍ഥം ഈ രാജ്യത്തെ എല്ലാ ആണുങ്ങളും അമ്മയും പെങ്ങളും ഇല്ലാത്തവരാണ് എന്നാണോ?

റേഡിയോ : അവളെ ഞങ്ങള്‍ റേഡിയോ എന്ന് വിളിച്ചു….

0
ചില വിഷമങ്ങളെ ഫലിതം കൊണ്ട് അഭിമുഖീകരിക്കേണ്ടിയിരിക്കുന്നു അല്ലെ

ഹൈ ഹീല്‍സ് നടു ഒടിക്കുമെന്നുമാത്രമല്ല മാനവും കെടുത്തും

0
ഇവിടെ സിന്തറ്റിക് ട്രാക്കില്‍ ഹൈ ഹീല്‍സ് ഇട്ടു ജാഡ കാണിച്ച ഒരു പെണ്‍കുട്ടിയുടെ അവസ്ഥ നോക്കു.

ഈ പെണ്‍കുട്ടിയുടെ വീഡിയോ എങ്കിലും നിങ്ങളുടെ കണ്ണ് തുറപ്പിക്കട്ടെ

0
ക്ഷെ ഈ വീഡിയോ നിങ്ങളുടെ കണ്ണു തുറപ്പിക്കും.

പെണ്‍കുട്ടികള്‍ പോക്കറ്റടിച്ചാല്‍ എന്ത് സംഭവിക്കും?

0
പോലീസുകാര്‍ പോലും അവരുടെ കണ്ണിനു മുന്നില്‍ നടന്ന ഈ പോക്കറ്റഡി കണ്ടില്ല എന്ന് വച്ചപ്പോള്‍ ഒരു പെണ്‍കുട്ടി മാത്രം ഇതിനെതിരെ ശക്തമായി പ്രതികരിച്ചു.

ഈ പന്ത്രണ്ടുകാരിയെ കാണാന്‍ യുട്യൂബില്‍ ഇടിയോടിടി !

0
നാല് വര്‍ഷം മുമ്പ് വരെ സ്‌കൂളില്‍ പോയി, ലോക്കല്‍ ഡാന്‍സ് പരിപാടികള്‍ അവതരിപ്പിച്ച് നടന്ന ഒരു സാധാരണ പെണ്‍കുട്ടിയായിരുന്നു മാഡി.

നിങ്ങള്‍ സ്ത്രീകളെ തുറിച്ചു നോക്കുന്നവരാണോ? എങ്കില്‍ ഈ വീഡിയോ കാണുക

0
ഒന്നരമിനിട്ട് കൊണ്ടു മനോഹരമായ ആശയം പകര്‍ന്നു നല്‍കുന്ന വീഡിയോയുടെ ആശയം പറഞ്ഞു അറിയിക്കന്നതിനെക്കാള്‍ നല്ലത് കണ്ടു മനസിലാക്കുന്നതാണ്...

ആള്‍ക്കുരങ്ങും 6 വയസ്സുകാരിയുമായുള്ള സൌഹൃദം; ഇത് മോഡേണ്‍ ജംഗിള്‍ബുക്ക്‌

0
ആറു വയസ്സുകാരിയായ എമിലി ബ്ലാന്‍ഡ് ജനിച്ചത്‌ മുതല്‍ ഋഷി എന്ന് പേരുള്ള ഈ ആള്‍ക്കുരങ്ങുമായി സൌഹൃദത്തിലാണ്.

ഇഷ്ടപ്പെട്ട പെണ്ണിനെ പ്രപ്പോസ് ചെയ്യാന്‍ ഒരു വെറൈറ്റി നമ്പര്‍; പെണ്ണ് വീണു.!

0
ഒരു ഉഗ്രന്‍ ചിത്രകാരന്‍ കൂടിയായ ബെന്‍ തന്റെ കാമുകിയോട് ആ ക്ലീഷേ ചോദ്യം ചോദിക്കും മുന്‍പ് അവളെ ഒന്ന് ഞെട്ടിക്കാന്‍ തീരുമാനിച്ചു.

തന്നെ “തോണ്ടിയ” അപ്പുപ്പനെ യുവതി കൈയ്യോടെ പിടിച്ചു, എന്നിട്ട്…:വീഡിയോ

0
തൊട്ട് മുന്നില്‍ ഇരുന്ന യുവതിയെ കാലു കൊണ്ടും കൈകൊണ്ടും ഒക്കെ ശല്യപ്പെടുത്തിയ അപ്പുപ്പനെ യുവതി നേരിട്ട്, കൂടെ ഒരു വീഡിയോയും എടുത്തു..

കൂട്ടുകാരി തന്ന പ്രണയലേഖനത്തിന് 11കാരന്‍ കൊടുത്ത മറുപടി വൈറലാകുന്നു.!

0
അത് ഞാന്‍ എഴുതുന്നതിലും നല്ലത് നിങ്ങള്‍ അവന്റെ മറുപടി കത്ത് നേരിട്ട് വായിക്കുന്നതാണ്...

ഈ പീഡനം പീഡനം എന്ന് പറയുന്ന സംഭവം പെണ്ണുങ്ങള്‍ പറഞ്ഞാല്‍ ഉടനെ ഉണ്ടാവുമോ ?

0
ഒരു പെണ്ണ് "അയാള്‍ എന്നെ പീഡിപ്പിച്ചു" എന്ന് പറഞ്ഞാല്‍ അവിടെ തീരും ആ പയ്യന്റെ ജിവിതം.!

മിസ്ഡ്കോള്‍ പ്രണയത്തിലൂടെ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച യൂസഫ് പറഞ്ഞത് ഞെട്ടിക്കുന്ന കഥ

അറസ്റ്റിലായ ശേഷം സംഭവത്തെ കുറിച്ച് യൂസഫ് പറഞ്ഞത് കേട്ട് അക്ഷരാര്‍ത്ഥത്തില്‍ പോലീസ് ഞെട്ടി.

കാമുകിയെ കൊണ്ട് പൊറുതി മുട്ടിയവരെ ഈ വീഡിയോ നിങ്ങള്‍ക്കുള്ളതാണ് !

0
സ്വന്തം കാമുകി അല്ലെങ്കില്‍ ഭാര്യമാരെ കൊണ്ട് പൊറുതി മുട്ടിയ ഇന്ത്യക്കാര്‍ക്ക് ഉള്ളതാണ് ഈ വീഡിയോ.

വെളുക്കാന്‍ വേണ്ടി പാര്‍ലറില്‍ കയറിയ യുവതി അവസാനം കരിഞ്ഞു പുറത്ത് വന്നു.!

0
അതെ, ഇത് നടന്നത് നമ്മുടെ സ്വന്തം കേരളത്തില്‍ തന്നെയാണ്.

സ്ത്രീകള്‍ ആയാല്‍ ഇങ്ങനെ വേണം; ബാഗ്‌ തട്ടിപ്പറിച്ചയാളെ യുവതി ഇട്ടു പെരുമാറുന്ന രംഗം !

0
ഇവിടെ ഒരു കാറില്‍ വന്നിറങ്ങുന്ന യുവതിയുടെ അടുത്തേക്ക് ബൈക്കില്‍ വരുന്ന ആള്‍ ബാഗ്‌ തട്ടി പറിക്കാന്‍ ശ്രമിക്കുന്ന രംഗമാണ് നമ്മള്‍ കാണുക. ബാഗ്‌ വിടാതെ ചെറുത്തു നില്‍ക്കുന്ന യുവതി കവര്ച്ചക്കാരനെ പിന്നീടു ഇട്ടു പെരുമാറുന്നതും ഒടുവില്‍ കവര്‍ച്ചക്കാരന്റെ സഹായി വന്നു അയാളെ രക്ഷപ്പെടുത്തി കൊണ്ട് പോകുന്നതും ആണ് വീഡിയോയില്‍ കാണുക.