
കീര്‍ത്തി സുരേഷിന്റെ ഗ്ലാമര്‍ ഫോട്ടോകൾ വൈറലാകുന്നു
പൈലറ്റ്സ് എന്ന മലയാള ചിത്രത്തിൽ ബാലതാരമായാണ് കീർത്തിയുടെ അരങ്ങേറ്റം. പ്രിയദർശൻ മോഹൻലാൽ കൂട്ടുകെട്ടിൽ ഇറങ്ങിയ ഗീതാഞ്ജലി സിനിമയിലൂടെ നായികാവേഷത്തിലും അരങ്ങേറ്റം നടത്തി. ചിത്രത്തിൽ കീർത്തി ഡബിൾ റോളിൽ ആണ് അഭിനയിച്ചത്. കീർത്തി ഇന്ന് കന്നഡ