Home Tags Gmail

Tag: gmail

ഇമെയില്‍ സുരക്ഷ – ചില വസ്തുതകള്‍

0
ഈ തിരക്ക് പിടിച്ച ഇന്റര്‍നെറ്റ്‌ എന്ന ബസ്സില്‍ ആരു വേണെമെങ്കിലും പോക്കറ്റടിക്കപ്പെടാം.

ആവശ്യമില്ലാത്ത മെയിലുകളില്‍ നിന്നും ഒറ്റ ക്ലിക്കില്‍ അണ്‍സബ്‌സ്‌ക്രൈബ് അടിക്കാം !

ഈ വെബ്‌സൈറ്റ് നല്‍കുന്ന സൗകര്യം നിങ്ങളെ വീണ്ടും മെയില്‍ വായനയുടെ സ്വര്‍ഗ്ഗലോകത്തെത്തിക്കും എന്നത് തീര്‍ച്ചയാണ്.

ജിമെയിലില്‍ ഇനി ‘കുത്ത്’ ഒരു സംഭവമേ അല്ല !

നമ്മളോട് ആരെങ്കിലും മെയില്‍ അഡ്രെസ്സ് ചോദിച്ചാല്‍ പിന്നെ അത് പറഞ്ഞു കൊടുക്കുവാനുള്ള വിഷമം നമുക്ക് നന്നായി അറിയുന്നതാണ്.

ജിമെയില്‍ ഹാക്ക് ചെയ്യാം ?

0
ജിമെയിലിലെ പാസ്സ്‌വേര്‍ഡ് റീസെറ്റ് പ്രോസസ്സിലെ ഒരു പഴുത് ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത് .

ഒരിക്കല്‍ അയച്ച ജിമെയില്‍ തിരിച്ചെടുക്കുന്നത് എങ്ങനെ ?

0
ഒരിക്കല്‍ മെയില്‍ അയച്ചാല്‍ അത് തിരിച്ചെടുക്കാന്‍ പറ്റുമോ? നിങ്ങള്‍ ജിമെയില്‍ വഴിയാണ് അയച്ചത് എങ്കില്‍ പറ്റും

ജിമെയില്‍ പറയുന്നു, ഒരു മെയില്‍ അയക്കുന്നതിന്‍റെ കഥ..!

0
നമ്മളെല്ലാം ജിമെയില്‍ ഉപഴോഗിക്കുന്നു എന്നല്ലാതെ എങ്ങനെയാണ് ഈ ഇമെയില്‍ സംവിധാനം പ്രവര്‍ത്തിക്കുന്നത് എന്ന് എപ്പോയെങ്കിലും ചിന്തിച്ചിട്ടുണ്ടോ, ചിലരെങ്കിലും ചിന്തിക്കാതിരുന്നിട്ടുണ്ടാവില്ലല്ലോ അല്ലേ, എന്നാല്‍ നമ്മള്‍ ഒരു ഇമെയില്‍ അയക്കുമ്പോള്‍ എന്തെല്ലാമാണ് പിന്നണിയില്‍ നടക്കുന്നത് എന്നറിയാന്‍ നിങ്ങള്ക്ക് താല്‍പര്യമുണ്ടോ

ജി-മെയില്‍ ഐഡിയും കുത്തുകളും..!

0
ജിമെയില്‍ ഐഡിയും കുത്തുകളും (Dots) തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ ..? ഉണ്ട് എന്നാണെന്റെ പക്ഷം നിങ്ങളുടെയോ ? അതെന്താ ജിമെയില്‍ ഐഡിയും കുത്തുകളും തമ്മില്‍ ഇത്ര വലിയ ബന്ധമെന്നയിരിക്കും നിങ്ങളുടെ മനസ്സില്‍ , അത്രയ്ക്ക് വലിയ ബന്ധങ്ങളൊന്നും ഇല്ലെങ്കിലും ചെറിയ ചില ബന്ധങ്ങള്‍ ഉണ്ട്, അത് എന്താണെന്നു നമുക്കൊന്ന് നോക്കാം.

അന്തര്‍വലയുടെ അന്ത്യകൂദാശ

ഇന്ത്യയില്‍ ഇന്റര്‍നെറ്റിന്റെ അന്ത്യകൂദാശ ചടങ്ങുകള്‍ക്കുള്ള ക്വട്ടേഷന്‍ ഇറ്റാലിയന്‍ അമ്മായിയും മക്കളും കൊടുത്തുകഴിഞ്ഞു എന്ന് പൊന്നമ്പലദര്‍ശനം.