Home Tags Goal

Tag: goal

ഗോളിയുടെ ഗോളില്‍ ടീമിന് ആവേശ വിജയം; വീഡിയോ വൈറല്‍ !

0
ഡച് ലീഗിലാണ് ഗോള്‍ കീപ്പര്‍ ഗോള്‍ അടിച്ചത്.

കാണികളെ അമ്പരപ്പിച്ച ഒരു പെനാല്‍റ്റി ഗോള്‍.

0
എങ്ങനെയാണു ഗോള്‍കയറിയതെന്നറിയാതെ അമ്പരന്നു നില്‍ക്കുന്ന ഗോളിയുടെയും കാണികളുടെയും മുന്നില്‍ അടാമിയക് തന്‍റെ കരീയരിലെ ഏറ്റുവും മികച്ച ഗോള്‍ നിശബ്ധനയാണ്‌ ആഘോഷിച്ചത്. നിങ്ങളാ മാസ്മരിക ഗോള്‍ ഒന്ന് കണ്ടുനോക്കു.

ഇതാണ് ഗോള്‍ ; “ഗോള്‍ കീപ്പറുടെ സെല്‍ഫ് ഗോള്‍” : വീഡിയോ

0
ഡൈവ് ചെയ്തൊരു സേവ്..!!! പിന്നെ ചാടി പറന്നു ചെന്ന് ഒരു ഹെഡര്‍..!!! "ഗോള്‍"..!!!

ഏറ്റവും മനോഹരമായ സെല്‍ഫ് ഗോള്‍

0
സാധാരണ ഉള്ള സെല്ഫ് ഗോള്‍ അല്ല ഇത്. പാവം ഗോളി നേരെ വന്ന പന്ത് അടിച്ചു കളയാന്‍ നോക്കി. ഭാഗ്യം അയാളുടെ കൂടെ ആയിരുന്നില്ല. എന്ത് ചെയ്യാം. കണ്ടു നോക്കൂ ഈ മനോഹരമായ സെല്‍ഫ് ഗോള്‍