Tag: god
ഈശ്വര സങ്കല്പത്തിനും മുകളിൽ നിൽക്കുത്, പലരാജ്യങ്ങളിലും പല പേരുകളിൽ, യഥാർത്ഥ ഭക്തി അതിനോട്
അങ്ങനെ എല്ലാവർക്കും സ്വീകാര്യമായ ഒന്നുണ്ടോ? ഉണ്ട് എന്നുള്ളതാണ് സത്യം .ഇവിടെ കോഷറും ഹലാലും ഹറാമും ബലാലും ഒന്നുമില്ല.ഇതാണ് പരമസത്യം.ഇനിയാണ് ആ യഥാർത്ഥ സത്യത്തെ പറ്റി പറയാൻ
ദൈവം സൃഷ്ടി നടത്തിയിട്ടുണ്ടെങ്കില്‍ ഈ ഡിനോസറിന്റെ സമീപത്തായി ഒരു മനുഷ്യന്റെ ഫോസില്‍ കൂടി കിട്ടണം
കുറച്ചു നാളുകളായി മുഖപുസ്തകത്തില്‍ വന്നുകൊണ്ടിരിക്കുന്നതാണ്; പരിണാമം തെറ്റാണ് സൃഷ്ടിയാണ് നടന്നിട്ടുള്ളത് എന്ന തരത്തിലുള്ള പോസ്റ്റുകള്‍
ഇത് സത്യമെങ്കില്‍, ദൈവവും സത്യമാണ്
ചിത്രത്തിലെ ചിത്രീകരണം ശ്രദ്ധിക്കുക. ഡിനോസോറിന്റെ, അതും ഡിനോസർ വിഭാഗത്തിലെ ഏറ്റവും ഭീകരനായ മാംസഭുക്ക് ടിറാന്നോസോറസിനെ
ദൈവം, ഭൂതം, പ്രേതം, ജ്യോത്സ്യം, കപട ചികിത്സ… അങ്ങനെ ശാസ്ത്രാതീതമാണെന്ന് പറയുന്ന എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക്...
ഗംഭീര ഓഫര്‍ ആണ്. ഒരു കാലത്ത് യൂറോപ്പിനെ ത്രസിപ്പിച്ച വെല്ലുവിളിയായിരുന്നു ഇത്. കണ്ണ് കൊണ്ട് നോക്കി സ്പൂണ്‍ വളയ്ക്കുമെന്ന് ആവകാശപ്പെടുന്നവര്‍ തൊട്ട് പാരാസൈക്കോളജിക്കാരും എന്തിന് ഹോമിയോപ്പതിക്കാരും
എന്തുകൊണ്ടാണ് ദൈവമെന്ന നുണ ഇത്രയും വിജയകരമായിത്തീർന്നത് ?
കാരണം നിങ്ങൾ ഒരു പരാജയമാണ്. നിങ്ങളുടെ പരാജയമാണ് ദൈവമെന്ന നുണയെ വിജയകരമാക്കുന്നത്. നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് സമ്പൂർണ്ണമായ സ്നേഹവുമില്ല സമ്പൂർണ്ണമായ
ദൈവത്തെ ട്രോളുന്നവരോട് ..
അണ്ഡകടാഹങ്ങളെ സൃഷ്ടിച്ച കരുണാനിധിയും ജയലളിതയുമായ ദൈവമാണ് നിങ്ങളെന്ന് ഒന്ന് സങ്കൽപ്പിക്കുക. തേങ്ങയിൽ വെള്ളം നിറയ്ക്കുന്നത് മുതൽ കടലിൽ ഉപ്പ് കലക്കുന്നതുവരെയുള്ള സകലമാന ജോലികളും വള്ളിപുള്ളിതെറ്റാതെ
ധര്മ്മശാസ്താവിന് പെണ്ണുങ്ങളെ കണ്ടുകൂടാ എന്ന് പ്രചരിപ്പിച്ച ആണുങ്ങളെയും കാണണ്ട എന്ന് തീരുമാനിച്ചു
ധര്മ്മശാസ്താവിന് പെണ്ണുങ്ങളെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം. അങ്ങനെ പറയുന്ന ആണുങ്ങളെയും കാണണ്ട എന്ന് അവിടുന്നു തീരുമാനിച്ചു. ശ്രീപദ്മനാഭന് കാലുറയിട്ടവരെ കണ്ടുകൂടാ എന്നായിരുന്നു പ്രചാരണം
മേഘങ്ങളിൽ ദൈവത്തെ കാണുന്ന മനശാസ്ത്ര പ്രതിഭാസം
നിലാവുള്ള ഒരു രാത്രിയിൽ ആകാശത്തേയ്ക്ക് നോക്കി നിന്നിട്ടുണ്ടോ? അവിടെ ഉരുണ്ടു കൂട്ടുന്ന മേഘങ്ങളിൽ ചില ആകൃതികളൊക്കെ നിങ്ങൾ കണ്ടിട്ടില്ലേ.അത് ചിലപ്പോൾ കൂറ്റൻ പർവ്വതങ്ങളോ ,മൈലോ,നിങ്ങളുടെ ഇഷ്ട്ടദൈവമോ ഒക്കെയാണ് എന്ന് നിങ്ങൾക്ക് തോന്നിയിട്ടില്ലേ? അല്ലെങ്കിൽ കരിഞ്ഞ ചപ്പാത്തിയിൽ
നൂറ് കൊല്ലം കഴിഞ്ഞ് ഈ വാർത്ത വായിക്കുന്ന അന്നത്തെ ഒരു വ്യക്തി മനസ്സിൽ പറയും, ഇത്രമാത്രം മണ്ടന്മാർ ജീവിച്ചിരുന്ന...
താഴെ കൊടുത്തിരിക്കുന്ന പത്ര കട്ടിംഗ് നോക്കൂ. ഒരു നൂറ് കൊല്ലം കഴിഞ്ഞ് ഈ വാർത്ത വായിക്കുന്ന അന്നത്തെ ഒരു വ്യക്തി മനസ്സിൽ പറയും, ഇത്രമാത്രം മണ്ടന്മാർ ജീവിച്ചിരുന്ന ഒരു നാടായിരുന്നോ കേരളം എന്ന്. ഒരു കെട്ടിടം, അതിനുള്ളിൽ ഒരു പ്രതിമ, ആ പ്രതിമയുടെ തലയിലൂടെ നെയ്യ് ഒഴിക്കുന്ന ആൾ,
ഞാൻ കൊറോണയെ അതിജീവിക്കുമോ ? ‘ദൈവം’ എന്നെ അതിന് സഹായിക്കുമോ?
ഞാൻ ലോകത്തെ 'ഹോമോസാപിയൻസ്' എന്ന സ്പീഷീസിലെ 7,794,798,739 എണ്ണത്തിൽ ഒരാൾ മാത്രമാണ്. അത്രയും എണ്ണമുള്ള ഏതൊരു ജീവിവർഗ്ഗത്തിലെയും കേവലം ഒരെണ്ണത്തിന്റെ ആരോഗ്യം, ആയുസ്സ് എന്നതിന് യാതൊരു പ്രാധാന്യവുമില്ലെന്നതാണ് സത്യം.
ദൈവങ്ങൾ ഒളിവിൽ പോയ കൊറോണക്കാലത്ത് നമുക്ക് വെറും പച്ച മനുഷ്യരായി ഐക്യപ്പെടാം
ശബരിമലയിൽ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്നായിരുന്നു വാശി.ഇപ്പോൾ പുരുഷനും അങ്ങോട്ടു പോകാനാവുന്നില്ല.പള്ളി വിട്ടുകൊടുക്കില്ലെന്ന് യാക്കോബായക്കാർക്ക് വാശി.യാക്കോബായക്കാരന്റെ ശവമടക്കില്ലെന്ന് ഓർത്തഡോക്സുകാരന്റെ വാശി. ഇപ്പോൾ ആർക്കും പള്ളി തുറന്നു പ്രാർത്ഥിക്കാൻ
കൊറോണ മാറിയിട്ട് പ്രാർത്ഥിക്കാനാണെങ്കിൽ പിന്നെ എന്തിനാ ദൈവം ? എന്തിനാ വിശ്വാസം ?
കൊറോണ പ്രമാണിച്ച് സീസണൽ ചിന്തയായി മത വിശ്വാസത്തെ മാറ്റിയതിനെ ചിലർ പുരോഗമനപരം എന്ന് ഉയർത്തിപിടിച്ചിട്ടുണ്ട്. അത് പുരോഗമന കാഴ്ചപ്പാട് ആണ് അതിനെ വിമര്‍ശിക്കരുത്, കളിയാക്കരുത് എന്ന് പറയുന്നതിനോട് തീരെ യോജിപ്പില്ല. ധ്യാനത്തിലൂടെ, പ്രാർത്ഥനയിലൂടെ മാരക രോഗങ്ങൾ മാറ്റുന്ന ക്രിസ്ത്യൻ വിശ്വാസികളും,
അന്ധവിശ്വാസം പുരോഗതിയുടെ ശത്രുവും വിദ്യാഭ്യാസത്തിന്റെ വൈരിയും സ്വാതന്ത്ര്യത്തിന്റെ ഘാതകനുമാണ്
അന്ധവിശ്വാസം സമസ്ത ദൈവങ്ങളേയും ദൈവദൂതന്മാരെയും സമസ്ത പിശാചുക്കളേയും കുട്ടിച്ചാത്തന്മാരെയും എല്ലാ മന്ത്രവാദിനികളേയും ഭൂതങ്ങളേയും പ്രേതങ്ങളേയും സൃഷ്ടിച്ചു. നമുക്ക് സര്‍വ്വ ശകുനങ്ങളെയും നല്കിയതും എല്ലാ ദൈവജ്ഞരെയും പ്രവാചകരേയും തന്നതും ആകാശങ്ങളെ അടയാളങ്ങളാലും
പ്രാർത്ഥനകൾ അല്ല ; അശ്രദ്ധയോ, കുറ്റകൃത്യമോ, സാമൂഹിക അപചയവുമൊക്കെയാണ് ജീവനുകളെടുക്കുന്നത് !
അനുഗ്രഹത്തിനായി തുലാഭാരം തൂക്കിയവനെ അതേ തുലാസ് ഇടിപ്പിച്ച് കൊല്ലാൻ നോക്കിയ ദൈവം .തനിക്ക് പണം തന്നവനെ വണ്ടി കേറ്റി കൊന്ന ദൈവം ഇപ്പോഴിതാ ഒരു പൊന്നുമോളെ വീടിന്നടുത്തെ ആറ്റിൽ മുക്കി കൊന്നിരിക്കുന്നു.. !അമ്പലത്തിൽ തുലാഭാരം തൂക്കാൻ പോയ തിരുവനന്തപുരത്തെ വിശ്വ പൗരനായ തരൂർ നായരെ ത്രാസ് പൊട്ടിവീണ്
ദൈവങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്യുകയായിരിക്കും എന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ.. ആലോചിച്ചാൽ മുട്ടൻ കോമഡി...
ദൈവങ്ങൾ ഈ ഇരുപത്തൊന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നെങ്കിൽ എന്തു ചെയ്യുകയായിരിക്കും എന്നു ആലോചിച്ചു നോക്കിയിട്ടുണ്ടോ.. ആലോചിച്ചാൽ മുട്ടൻ കോമഡി ആയിരിക്കും
മനുഷ്യനെന്ന അച്ഛന്റെ മകനാണ് ദൈവം
വേട്ടയാടല്‍ പ്രക്രിയയില്‍ മനുഷ്യന് ഒരു സിംഹത്തിന്റെ അത്രയും, ഒറ്റക്കുതിപ്പിന് ഇരയെ കീഴ്പ്പെടുത്താനുള്ള കഴിവോ, ഇരയുടെ കഴുത്തില്‍ ആഴ്ന്നിറങ്ങുംവിധത്തിലുള്ള കൂർത്ത കോമ്പല്ലുകളോ, ഇരയെ കോർത്ത് പിടിക്കും
രക്ഷകനില്ലാത്ത ജീവിതം
മനുഷ്യമസ്തിഷ്കം പ്രസവിച്ച, അതെ തീർത്തും മനുഷ്യസൃഷ്ടിയായ ഒരു ദൈവപുത്രന്റെ ജന്മദിനം ആഘോഷിക്കുവാന്‍ പോകുകയാണല്ലോ.അങ്ങനെ ഇന്നുള്ള 700 കോടിയിലധികം വരുന്ന മനുഷ്യർക്ക്
ദൈവത്തെ മാത്രം ഭയക്കുന്നവരെ നമ്മൾ ഭയക്കണം
ദൈവത്തെ മാത്രമേ ഭയമുള്ള എന്ന് പറയുന്നവരെ ഭയക്കണം. ലാദനും സവാഗിരിയും ബാഗ്ദാദിയും ദൈവത്തെ മാത്രം ഭയന്നവരായിരുന്നു. മനുഷ്യവികാരങ്ങളും നിലപാടുകളും പ്രസക്തമാകുന്നത്
പതിനായിരം വർഷത്തോളമായി മനുഷ്യന്റെ മസ്തികത്തെ ബാധിച്ചൊരു കാൻസറുണ്ട്, എന്തെന്നെറിയാമോ ?
ദൈവമുണ്ടത്രെ, ദൈവം
കൃഷി കണ്ടെത്തുന്നതിന് മുമ്പുള്ള, മാനവജീവിതമെന്ന മഹാഗ്രന്ഥത്തിലെ ഒരേടാണ് ചിത്രത്തില്‍ ചിത്രീകരിക്കപ്പെട്ടീട്ടുള്ളത്.അതില്‍ ഭാവനയുണ്ട്.
മതദൈവങ്ങളെ പുച്ഛിക്കരുത്
മതം ഉപേക്ഷിക്കൂ മനുഷ്യരാകൂ എന്ന സ്വതന്ത്രചിന്തകരുടെ ആഹ്വാനത്തോട് ശക്തമായി വിയോജിക്കുന്നു.ലോകം ഉണ്ടാക്കുകയും നോക്കി നടത്തുകയും ചെയ്യുന്ന മതദൈവങ്ങളെ
പ്രകൃതിയിൽ ജീവനുണ്ടായി, ജീവൻ ദൈവത്തെ സൃഷ്ടിച്ചു
അങ്ങനെ ഒരു പൊതു സ്രോതസ്സിൽ നിന്നും പല കൈവഴികളായി ഒഴുകി, ഓരോ കൈവഴിയും വീണ്ടും പിരിഞ്ഞു ഒഴുകിയാണ് ഇന്ന് കാണുന്ന ജീവജാലങ്ങൾ ഉണ്ടായത്.
എവിടെയാണ് വിശ്വാസത്തിന്റെ ആരംഭം ?
മനുഷ്യൻ ചിന്തിക്കാനും, ശരിയായ രീതിയിൽ ആശയ വിനിമയം നടത്തുവാനും തുടങ്ങിയിട്ട് ഏകദേശം 70,000 വർഷങ്ങളെ ആയുള്ളൂ എന്നാണ് പഠനങ്ങൾ പറയുന്നത്.
മനുഷ്യനെപ്പോലെ തന്നെ, ആദ്യമൊക്കെ അമ്മയേം പെങ്ങളേം തിരിച്ചറിയാത്ത തനി പ്രാകൃതർ ആയിരുന്നു അവരുടെ ദൈവങ്ങളും
ദൈവങ്ങളെ തടഞ്ഞിട്ടു നടക്കാൻ മേലാത്ത ഒരു നാട്ടിലാണു നാം ഉള്ളത്. നമ്മുടെ നാട്ടിലെ ധാർമ്മികതയുടെ നിലവാരം നമുക്കു തന്നെ മനസ്സിലാകണമെങ്കിൽ മറുനാടുകളിലൂടെ യാത്ര ചെയ്യുകയും അവിടെയൊക്കെ മനുഷ്യജീവിതം എങ്ങനെയെന്നു സൂക്ഷമമായി നിരീക്ഷിക്കുകയും വേണം
മനുഷ്യനും ദൈവവും
നമ്മൾ മനുഷ്യൻ അതായത് ഇന്ന് കാണുന്ന ഈ രൂപത്തിലുള്ള മനുഷ്യൻ ഭൂമിയിൽ വന്നിട്ട് ഏകദേശം 2 ലക്ഷം വർഷം ആയി എന്നാൽ ഏകദേശം 12000-മുതൽ 10000 വർഷം മാത്രമേ ആയുള്ളൂ നമ്മുടെ സംസ്കാരങ്ങൾ രൂപ പെട്ടിട്ട് സെമിറ്റിക് മതങ്ങൾ ഒക്കെ വന്നിട്ടു മാക്സിമം 3000 അല്ലെങ്കിൽ 3500 വർഷം ആയി കാണും
ഈ നിഷ്കളങ്ക സംശയങ്ങൾക്ക് ഉത്തരമുണ്ടോ വിശ്വാസികളേ ?
ഇത് ഒരു വെല്ലുവിളിയോ ആരെയെങ്കിലും വേദനിപ്പിക്കണമെന്ന് ഉദ്ദേശിച്ചോ അല്ല.മിക്ക ആളുകളുടെയും മനസ്സിൽ തോന്നിയിട്ടുണ്ടാകാവുന്ന ചില നിഷ്കളങ്ക സംശയങ്ങൾ മാത്രം.സംശയിക്കുന്നതിനെ പേടിയോടെ കാണാതിരിക്കുക. നിങ്ങളുടെ യുക്തിക്ക് യോജിക്കുന്ന ലളിതമായ ഉത്തരങ്ങൾ ലഭിക്കും വരെ സംശയിക്കുക.
ഭക്തരുണ്ട്, സൂക്ഷിക്കുക!
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിക്കു മുന്നിലെ അമ്മയും കുഞ്ഞും പ്രതിമയെ ഹിന്ദുക്കളും ക്രിസ്ത്യാനികളും മത്സരിച്ചു പൂജിക്കുന്നത് ബൂലോകവും വിവിധ മാധ്യമങ്ങളും പണ്ടും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. എവിടെയെങ്കിലും ഒരു പ്രതിമ സ്ഥാപിച്ചാൽകാലക്രമേണ അതിനെയും പൂജിക്കുന്ന വിഡ്ഢികൾ ആയി മാറി മലയാളികൾ. ഡോക്ടർ മനോജ് വെള്ളനാടിന്റെ പോസ്റ്റ് വായിക്കൂ.
തീർത്ഥാടനം കഴിഞ്ഞു പോകുമ്പോൾ അപകടമുണ്ടാകുന്നതിന്റെ മനഃശാസ്ത്രകാരണം
തീർത്ഥാടനത്തിന് പോയി ഒരുവർഷം ജീവൻ നഷ്ടപ്പെട്ടവരുടെ എണ്ണം എത്ര അധികമാണ്? ഒരു പക്ഷേ ഇന്ത്യയിലെ ഒരു ഏജൻസിയും ഇങ്ങനെയൊരു പഠനവും നടത്തിയിട്ടുണ്ടാവില്ല.
പരലോകവും നരകവും ഇല്ലെങ്കില്‍ പിന്നെ മനുഷ്യരെന്തിനു നന്മയുള്ളവരാകണം ?
കേവലം ഒരു നിരീശ്വരനോ മതനിഷേധിയോ ആകുന്നു എന്നതുകൊണ്ടു മാത്രം ഒരാള്‍ നല്ല മനുഷ്യനാകണമെന്നില്ല. വ്യക്തിയുടെ ധാര്മ്മി ക നിലവാരം അയാളുടെ വിശ്വാസത്തെയോ അവിശ്വാസത്തെയോ മാത്രം അടിസ്ഥാനമാക്കി നിര്ണവയിക്കാവുന്നതുമല്ല.
വ്യാപാരമാന്ദ്യം നേരിടുന്ന ദൈവങ്ങൾ
തീവ്രവാദി ആക്രമണവും പ്രകൃതി ദുരന്തവും പകർച്ച വ്യാധിയും ഒക്കെ ഉണ്ടായാൽ ദൈവങ്ങളെ ഉപേക്ഷിച്ച് മുങ്ങുന്ന ദൈവ കച്ചവടക്കാരെ യാ ണ് ലോകമെങ്ങും കാണുന്നത്.
വിശ്വാസികൾക്ക് സമാധാനം കിട്ടാത്തതിന്റെ കാരണമെന്ത് ?
ഒരു അവിശ്വാസിക്കു കിട്ടുന്നത്രയും സമാധാനം ഇക്കാലത്ത് ഒരു ദൈവവിശ്വാസിക്ക് ലഭിക്കില്ലെന്നുറപ്പാണ്.. കാരണം അവിശ്വാസിക്കു ദൈവങ്ങളേക്കുറിച്ചും, അമ്പലങ്ങളെക്കുറിച്ചും, പള്ളികളെക്കുറിച്ചും, ആചാരങ്ങളെക്കുറിച്ചും വേവലാതികളില്ല..ശബരിമലയിൽ സ്ത്രീ കയറിയാലും, കയറിയില്ലെങ്കിലും പ്രശ്നമില്ല.. പ്രതിമയുടെ ബ്രഹ്മചര്യത്തെക്കുറിച്ച് ഗവേഷണം നടത്തേണ്ട. അർച്ചനകൾ, പൊങ്കാലകൾ മുതൽ ശത്രുസംഹാര കൊട്ടേഷനുകൾക്കു വരെ മുടക്കേണ്ട ചെറുതല്ലാത്തൊരു തുക വർഷാവർഷം ലാഭിയ്ക്കാം....ജാതിപ്പോരുകളിൽ ഭാഗമാകേണ്ട..