Featured7 years ago
ഗോഡ്സില്ല ഇനി ജാപ്പനീസ് പൗരന്!
ഗോഡ്സില്ലയെ അറിയാത്തവര്‍ ഉണ്ടാവില്ല. ഗോഡ്സില്ല സിനിമകള്‍ ഒരെണ്ണമെങ്കിലും കാണാത്തവരും ഉണ്ടാവില്ല. ജപ്പാനിലെ സിനിമാചരിത്രത്തില്‍ ഇത്രയേറെ പ്രശസ്തി നേടിയ കഥാപാത്രം വേറെ ഉണ്ടാവില്ല. മറ്റു ജനതകള്‍ക്ക് ഗോഡ്സില്ല ഒരു ഭീകരജീവി ആണെങ്കിലും, ജപ്പാന്‍കാരുടെയിടയില്‍ ഗോഡ്സില്ലയ്ക്ക് ഒരു താരപരിവേഷമാണ്...