കുറേയാളുകൾ സ്വർണം നിക്ഷേപത്തിൽ ലാഭം കിട്ടുമോ, വില കുറയുമോ ,കൂടുമോ എന്നൊക്കെ സ്ഥിരമായി ചോദിക്കും .അതിന് എപ്പോളും
ഒരുമദ്ധ്യവർഗ്ഗ മലയാളി സ്ത്രീ ഏറ്റവും കുറഞ്ഞത് എത്ര ടൺ പാറ (Rock) ഉപയോഗിക്കുന്നുണ്ട് എന്നറിയാമോ? എട്ടു മുതൽ പത്ത് ടൺ വരെ! അഞ്ച് പവൻ സ്വർണ്ണം (40 ഗ്രാം) നിർമ്മിക്കാൻ പൊട്ടിച്ചെടുക്കുന്ന പാറയുടെ ആവറേജ്
ഏറ്റവും കൂടുതൽ വലിച്ചു നീട്ടാവുന്ന ലോഹം സ്വർണമാണ്. അതുപോലെ ഏറ്റവും മയപ്പെടുത്തി രൂപമാറ്റവും വരുത്താവുന്ന ലോഹവും സ്വർണം തന്നെ
75 മുതൽ 100 പവൻ സ്വർണ്ണാഭരണം വാങ്ങുന്ന പണം ഉണ്ടേൽ, ഇപ്പോൾ കേരളത്തിലെ നഗരത്തിൽ ഒര് ചെറിയ ഫ്ലാറ്റോ, അല്ലെങ്കിൽ ഗ്രാമത്തിൽ ഒര് ഇടത്തരം
ഇന്ത്യയിലെ സ്ത്രീകളുടെ സ്വർണത്തോടുള്ള ഭ്രമം അവസാനിക്കാതെ ഇന്ത്യയിൽ സ്വർണ കള്ളക്കടത്തും കുറയാൻ പോകുന്നില്ല;
നാരായണി വല്യമ്മേടെ ജിമിക്കി മൊട്ട് കാണാതാകുമ്പോൾ പവന് 4400 രൂപയായിരുന്നു വില. വരുന്നോരോടും പോവുന്നോരോടും വല്യമ്മ സങ്കടം പറഞ്ഞു. ആകെയുള്ള
പുണെ സ്വദേശി സാമ്രാട്ട് മോസെ ആണ്. 8 മുതൽ 10 കിലോ വരെ തൂക്കമുള്ള ആഭരണങ്ങൾ ധരിക്കുന്നത് ശീലമാക്കിയതോടെയാണ് സാമ്രാട്ട് സ്വർണ മനുഷ്യനായത്.ഭാര്യയും, രണ്ടുമക്കളും മാതാവുമാണ് സാമ്രാട്ടിനുള്ളത്
പൊതുജങ്ങളില്‍ ആര്‍ക്കുവേണമെങ്കിലും തങ്ങള്‍ കണ്ടെത്തുന്ന സ്വര്‍ണ്ണം സ്വന്തമാക്കാവുന്നതാണ് .ഒരു സ്വര്‍ണ്ണ കട്ടിക്ക് 300 പൗണ്ടിലതികം വിലവരും.
ഝാര്‍ഖണ്ഡില്‍ നദിയിലൂടെ സ്വര്‍ണ്ണം ഒഴുകുന്ന വാര്‍ത്ത നിങ്ങള്‍ കേട്ടിട്ടുണ്ടോ? വര്‍ഷങ്ങളായി എവിടെ നിന്നും വരുന്നതെന്നറിയാതെ സ്വര്‍ണ്ണം മണല്‍തരികള്‍ പോലെ ഒഴുകിക്കൊണ്ടിരിക്കുയാണ്.
ഉപയോഗിച്ച് മടുത്ത പഴഞ്ചനായ മൊബൈലും കമ്പ്യൂട്ടറും കണ്ട ആക്രികച്ചവടക്കാര്‍ക്ക് തൂക്കി വില്ക്കാന് നോക്കുകയാണോ ? എങ്കില്‍ ആ തീരുമാനം മാറ്റുക.