Auto4 years ago
ഇനി നിങ്ങളുടെ കാറിന്റെ ടയറില്‍ കാറ്റടിക്കേണ്ടി വരില്ല
ടൈറ്റില്‍ കേട്ടിട്ട് ചുമ്മാ പുളുവടിക്കാതെ എന്ന് പറയാന്‍ വരട്ടെ. ഡ്രൈവര്‍മാര്‍ക്ക് തങ്ങളുടെ കാറിന്റെ ടയറില്‍ കാറ്റ് അടിക്കാനായി ഇനി വര്‍ക്ക്ഷോപ്പ് തേടി അലയേണ്ടതില്ല. കാരണം പ്രമുഖ ടയര്‍ നിര്‍മ്മാതാക്കളായ ഗുഡ്ഇയര്‍ നിങ്ങളുടെ കാലാകാലങ്ങളായി ഉള്ള ആവശ്യം...