Home Tags Google

Tag: google

ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ ചില വലിയ കമ്പനികൾ നടത്തിക്കൊണ്ടു പോകുന്നതേ ഇന്ത്യക്കാരാണ്, എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു മൈക്രോസോഫ്റ്റോ...

0
ഇന്ത്യയിലെ സോഫ്ട്‍വെയർ എൻജിനീയർമാർ ലോകത്തിലെ ഏതാണ്ട് എല്ലാ മികച്ച കമ്പനികളിലും ജോലി ചെയ്യുന്നുണ്ട്. ഗൂഗിൾ, മൈക്രോസോഫ്ട് തുടങ്ങിയ ചില വലിയ കമ്പനികൾ നടത്തിക്കൊണ്ടു പോകുന്നതേ അവരാണ്. എന്നിട്ടും എന്തുകൊണ്ടാണ് ഇന്ത്യയിൽ ഒരു മൈക്രോസോഫ്റ്റോ , ഗൂഗിളോ, ഫേസ് ബുക്കോ ഉണ്ടാകാത്തത്? ഇന്ത്യയിൽ ഇന്നുള്ള പല സ്റ്റാർട്ട്-അപ്പുകളും

ഗൂഗിള്‍ ഓഫീസ്: നിങ്ങള്‍ സ്വപ്നം കാണുന്നതിനും അപ്പുറത്ത് – ചിത്രങ്ങള്‍

0
സ്വപ്നതുല്യമായ ഓഫീസ് ഏതെന്ന് ആരോടെങ്കിലും ചോദിച്ചാല്‍ അവര്‍ക്ക് രണ്ടുത്തരമേ കാണൂ, ഒന്ന് ഗൂഗിള്‍ മറ്റൊന്ന് ഫേസ്ബുക്ക്. ഇതില്‍ ഏതെങ്കിലും ഒന്നില്‍ ജോലി ലഭിക്കുക എന്നതിലുപരി മറ്റൊന്നും ആരും ആഗ്രഹിക്കുന്നുണ്ടാകില്ല. അത്രയും സുന്ദരമായ സ്വര്‍ഗതുല്യം എന്ന് പറയാവുന്ന സജ്ജീകരണങ്ങള്‍ ആണ് ഇവരുടെ മേന്മ.

യുവതിയുവാക്കള്‍ ജോലി ചെയ്യാന്‍ കൊതിക്കുന്ന ചില സ്വപ്ന കമ്പനികള്‍ !

0
ഒരു പ്രമുഖ ഓണ്‍ലൈന്‍ മാഗസിന്‍ നടത്തിയ സര്‍വേപ്രകാരം ഇപ്പോഴത്തെ ന്യൂ ജനറേഷന്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന വമ്പന്‍ കമ്പനികള്‍ ഇവയാണ്

യൂട്യൂബില്‍ നിന്നെങ്ങനെ കാശുണ്ടാക്കാം?

0
യൂട്യൂബ് വഴി ആരെങ്കിലും പണക്കാരനായ കഥകള്‍ നിങ്ങള്‍ കേട്ടിട്ടുണ്ടോ? ചാര്‍ളിയുടേയും ഹാരിയുടെയും പിതാവ് കോടിപതിയായത് ഇങ്ങനെയാണ്.

ടെന്‍സര്‍ ഫ്ലോ : ഗൂഗിള്‍ ‘തലച്ചോറ്’ തുറന്നുകിട്ടുമ്പോള്‍

0
ഓപ്പണ്‍‌സോഴ്സ് വഴി ഗൂഗിള്‍ ലഭ്യമാക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സിസ്റ്റം ടെന്‍സര്‍ ഫ്ലോയെക്കുറിച്ച് അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങള്‍.

ഇന്ത്യക്കാരന്റെ തല കൊണ്ട് രക്ഷപ്പെട്ട ചില വമ്പന്മാര്‍ !

0
ഇന്ത്യക്കാരുടെ കൈയ്യില്‍ സുരക്ഷിതമായി ഇരിക്കുന്ന ചില വമ്പന്‍ കമ്പനികളെ ഇവിടെ പരിചയപ്പെടാം

ഗൂഗിളില്‍ നാളിതുവരെ നിങ്ങള്‍ തപ്പിയ കാര്യങ്ങളുടെ ലിസ്റ്റെടുത്താല്‍ നിങ്ങള്‍ തന്നെ ഞെട്ടി പോകും

0
നമ്മുടെ കമ്പ്യൂട്ടറില്‍ മാത്രമല്ല, ഗൂഗിളിന്റെ ലിസ്റ്റില്‍ നിന്നും നമ്മുക്ക് നമ്മുടെ സര്ച്ചുകള്‍ ഡിലീറ്റ് ചെയ്തു കളയാന്‍ സാധിക്കും.

പ്രണയത്തിന്‍ സൌഭാഗ്യം : ഒരു സാങ്കല്‍പിക കഥ

0
ഇത് തികച്ചും സാങ്കല്‍പ്പികമായ ഒരു കഥയനെന്ന കാര്യം ഞാന്‍ ആദ്യം തന്നെ പറഞ്ഞു കൊള്ളട്ടെ.ഈ കഥയിലെ കഥാപാത്രങ്ങളും ജീവിത സാഹചര്യങ്ങളും ചിലപ്പോള്‍ നിങ്ങള്‍ക്കും ഇടയുണ്ടെ.

ഈ വര്‍ഷം ഗൂഗിള്‍ നിങ്ങള്‍ക്കായി ഒരുക്കിവെച്ചിരിക്കുന്ന 5 അത്ഭുതങ്ങള്‍

0
ഈ വര്ഷം ഗൂഗിളില്‍ നിന്നും ലഭ്യമാകുന്ന 5 കിടിലന്‍ സൗകര്യങ്ങള്‍.

ആന്‍ഡ്രോയിഡില്‍ മുഖം മിനുക്കുവാന്‍ ഒരുങ്ങി ജിമെയില്‍ ആപ്പ്

0
മുഖം മിനുക്കല്‍ നടത്തി എത്തുന്ന ജി-മെയില്‍ ആപ്പില്‍ ലഭ്യമായ പുതിയ സേവനങ്ങള്‍.

ഗൂഗിളിനെന്താണ് അരുണാചലിലെ സ്കൂളുകളില്‍ കാര്യം?

0
അരുണാചല്‍ പ്രദേശിലെ സ്കൂളുകളില്‍ വിദ്യാര്‍ഥികള്‍ക്ക് ക്രോം ബുക്കുകള്‍ ലഭ്യമാക്കാന്‍ ഗൂഗിള്‍.

ഡോക്ടറിനു പകരം ഗൂഗിളിനെ തേടിപ്പോകുന്നവര്‍ സൂക്ഷിക്കുക

0
ഡോക്ടറിനെ ഉപേക്ഷിച്ചു ഗൂഗിളിന്റെ പിന്നാലെ പോകുന്നവര്‍ സൂക്ഷിക്കുക, നിങ്ങള്‍ കൂടുതല്‍ അപകടങ്ങളിലേയ്ക്കാണ് പോകുന്നത്.

ഗൂഗിളില്‍ ജോലി,ഒരു ലക്ഷം ശമ്പളം; അതിനുവേണ്ടി നിങ്ങള്‍ എന്ത് ചെയ്യണം?

0
ഗൂഗിള്‍ ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാണ്

ഗൂഗിള്‍ ഓര്‍മ്മശക്തി നശിപ്പിക്കുന്നു

0
ആര്‍ക്കെങ്കിലും തങ്ങളുടെ ഓര്‍മ്മ ശക്തിയില്‍ അല്പം കുറവ് ഈയിടെയായി വന്നുവെന്ന് തോന്നിയെങ്കില്‍ അതിന്റെ കാരണം മറ്റാരുമല്ല,

ലണ്ടന്‍ ഗൂഗിള്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സിനുള്ളിലെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകള്‍

0
ലോക ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ഓഫീസും അത്ര തന്നെ ഭീമമായിരിക്കണമല്ലോ

രഹസ്യങ്ങള്‍ ചോര്‍ത്തുന്ന എഡ്വേര്‍ഡ് സ്നോഡനെ കുറിച്ച് ചില “രഹസ്യങ്ങള്‍”

0
പക്ഷെ അദ്ദേഹത്തെ കുറിച്ച് എന്തെല്ലാം കാര്യങ്ങള്‍ നിങ്ങള്‍ക്ക് അറിയാം..ഇതാ സ്നോഡന്‍റെ ചില ചില്ലറ വിശേഷങ്ങള്‍...

വൈഫൈ അടിച്ചുമാറ്റുന്നവരുടെ പ്രത്യേക ശ്രദ്ധയ്ക്ക് !

0
ഒരു കമ്പ്യൂട്ടര്‍ ശൃംഖലയില്‍ റേഡിയോ തരംഗങ്ങള്‍ മുഖേന ഡാറ്റാ കൈമാറ്റം നടത്താന്‍ ഉപയോഗിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് വിക്ടര്‍ ഹേസ് എന്ന ശാസ്ത്രജ്ഞന്‍ കണ്ടുപിടിച്ച വൈ ഫൈ.

നിങ്ങളെ വട്ടം കറക്കുന്ന ചില ഗൂഗിള്‍ ഉഡായിപ്പുകള്‍; ഈ ഗൂഗിളിനെ കൊണ്ട് തോറ്റു

0
വളരെ തിരക്കേറിയ വിഷമം പിടിച്ച അവസ്ഥകളില്‍ നിന്നും നമുക്ക് മോചനം നല്‍കുന്ന ഗൂഗിള്‍ ചിലപ്പോള്‍ ഒന്ന് റിലാക്സ് ചെയ്യാന്‍ വേണ്ടി ചില ചില്ലറ പൊടി കൈകള്‍ പ്രയോഗിക്കാറുണ്ട്.

ഗൂഗിളില്‍ നിങ്ങളുടെ സ്വകാര്യത കാത്ത് സൂക്ഷിക്കാന്‍ എന്ത് ചെയ്യണം?

0
ഈ ലോകത്തെ മുഴുവന്‍ ഒരു വിരള്‍ തുമ്പിലേക്ക് എത്തിക്കുന്ന ഒരു അത്ഭുത പ്രതിഭാസമാണ് ഗൂഗിള്‍. അവിടെ ദിവസവും ഒരുപാട് പുതിയ പുതിയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നു, വാര്‍ത്തകളാകുന്നു. സ്വകാര്യത എന്നാ വാക്കിന് വലിയ...

ഇന്ത്യന്‍ റിപ്പബ്ലിക് ദിനം ഗൂഗിളും ആഘോഷിക്കുന്നു…

0
ഇന്ത്യയുടെ 66 മത് റിപ്പബ്ലിക് ദിനത്തില്‍ പുതിയ വര്‍ണ്ണശബളമായ ടൂടില്‍ ഇന്ത്യന്‍ ഹോം പേജില്‍ ഇട്ടാണ് ഗൂഗിള്‍ ആഘോഷിക്കുന്നത്.

ഓണ്‍ലൈനില്‍ എന്തിനെ കുറിച്ചും എന്തും തപ്പുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍

0
ഓണ്‍ലൈന്‍ അല്ലെങ്കില്‍ ഇന്റര്‍നെറ്റ് നമ്മള്‍ ഉപയോഗിക്കുന്നത് വിവരങ്ങള്‍ അറിയാനും പറയാനും പങ്കുവയ്ക്കാനുമാണ്.

ഗ്ലാസ് വില്‍ക്കുന്ന പരിപാടി ഗൂഗിള്‍ അവസാനിപ്പിക്കുന്നു.!

0
ഗൂഗിള്‍ ഗ്ലാസിന് വേണ്ടി ആവശ്യത്തിനു ആപ്പുകള്‍ സൃഷ്ട്ടിക്കാന്‍ കഴിയാതെ പോയതാണ് ഇപ്പോള്‍ ഗൂഗിള്‍ നേരിടേണ്ടി വരുന്ന ഏറ്റവും വലിയ പ്രശ്നം

ഏത് “ഫോട്ടോയും” ഗൂഗിള്‍ ട്രാന്‍സ്ലേറ്റ് വിവര്‍ത്തനം ചെയ്ത് കൈയ്യില്‍ തരും.!

0
തെ ഭാഷ അറിയാത്ത ഒരാളുടെ സംഭാഷണശകലം റെക്കോര്‍ഡ്‌ ചെയ്തു അയച്ചു കൊടുത്താല്‍ അതും ഈ സാങ്കേതിക വിദ്യ വിവര്‍ത്തനം ചെയ്യും.

പ്രതികാരദാഹിയായ ഇന്റര്‍നെറ്റ്‌ എക്പ്ലോററിന്റെ ഗഥ! അവന്‍ പൂര്‍വ്വാധികം ശക്തനനായി തിരിച്ചുവരും.!

0
ഇന്റര്നെറ്റ് എക്പ്ലോറര് തിരിച്ച് വരുന്നു എന്നതിന്റെ ആദ്യ സൂചനകളും പുറത്ത് വന്നു തുടങ്ങി കഴിഞ്ഞു

ഇന്ത്യക്കാര്‍ക്ക് വേണ്ടി ഗൂഗിള്‍ വിമാനം തിരഞ്ഞു കണ്ടുപിടിക്കും.!

0
വിമാന യാത്രയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് വേണ്ടി അതിവേഗ സഹായം ഗൂഗിള്‍ ഇന്ത്യ വാഗ്ദാനം ചെയ്യുന്നു

മൈക്രോസോഫ്റ്റിന്റെ രഹസ്യം ഗൂഗിള്‍ പുറത്തുവിട്ടു : ഗൂഗിള്‍-മൈക്രോസോഫ്റ്റ്‌ വാക്പോര്‍.!

0
ഇന്റര്‍നെറ്റ്‌ ലോകത്തെ പ്രമുഖര്‍ പരസ്പരം ചെളി വാരിഎറിയുന്ന കാഴ്ചകള്‍ പകര്‍ത്താന്‍ മാധ്യമങ്ങളും തയ്യാറായി കഴിഞ്ഞു.

ഇനി കാര്‍ ഓടിക്കാന്‍ ഡ്രൈവര്‍ വേണ്ട, ഗൂഗിളിന്റെ ഡ്രൈവറില്ലാ കാര്‍ പുറത്ത്.!

0
പുതുവര്‍ഷത്തില്‍ നോര്‍ത്ത് കാലിഫോര്‍ണിയയിലെ റോഡുകളില്‍ ഈ കാര്‍ ഓട്ടം ആരഭിക്കും

ഇന്ത്യക്കാര്‍ ഗൂഗിള്‍ ഏറ്റവും കൂടുതല്‍ തിരഞ്ഞത് ഇവനെയാണ്.!

0
മഹീന്ദ്ര ആന്റ് മഹീന്ദ്രയുടെ സ്‌കോര്‍പ്പിയോ, ഫോഡിന്റെ ഇക്കോസ്‌പോര്‍ട് എന്നീ എസ്.യു.വികളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍.

ഇനി ഗൂഗിളില്‍ പടവും വാര്‍ത്തയും എല്ലാം “ബുക്ക്‌മാര്‍ക്ക്”.!

0
ഗൂഗിളിന്‍റെ പുതിയ ബുക്ക്‌മാര്‍ക്ക് മാനേജര്‍ നിങ്ങള്‍ കണ്ടുവോ.?