ഞാന്‍ ഒരു പ്രത്യേകവിഷയത്തില്‍ സെര്‍ച്ച് നടത്തിയാല്‍ എനിക്കു കിട്ടുന്ന ഗൂഗിള്‍ റിസള്‍ട്ടിന് എന്റെ അയല്‍വാസി നടത്തുന്ന സെര്ച്ചിന്ന് ലഭിക്കുന്ന മറുപടിയുമായി സാമ്യം ഉണ്ടാവില്ല എന്നര്‍ത്ഥം.
ഈ സേവനം ഗൂഗിള്‍ നല്‍കുന്നതല്ല, മലയാളിയും ബാംഗ്ലൂരില്‍ വെബ് ഡിസൈനറും ആയ സുര്‍ജിത്ത് ആണ് ഈ ഉപയോഗപ്രദമായ ആപ്പ് നിര്‍മിച്ചിരിക്കുന്നത്
ഗൂഗിള്‍ സെര്‍ച്ചില്‍ കാണിക്കാവുന്ന കുസൃതികള്‍ പലതും നിങ്ങള്‍ കണ്ടിട്ടുണ്ടാകും. സെര്‍ച്ച് തല കുത്തനെയാക്കുന്നതും ഗൂഗിളിനെ തന്നെ തലതിരിക്കുന്നതും ചിത്രങ്ങള്‍ വെള്ളം പോലെ ചലിക്കുന്നതും അവയില്‍ ചിലതാണ്. അത്തരം ചില കുസൃതികള്‍ നമുക്ക് പരിചയപ്പെടുത്തുന്ന ഒരു വീഡിയോയാണ്...
കൊട്ടിഘോഷിച്ച് ഇറക്കിയ ബിംഗ് സെര്‍ച്ച് ഇപ്പോഴും പിച്ചവെച്ചു നടക്കുകയാണെന്ന് നമുക്കറിയാം. ഗൂഗിള്‍ എന്ന ഭീമന് മുന്നില്‍ മൈക്രോസോഫ്റ്റ് സേര്‍ച്ചിന്റെ കാര്യത്തില്‍ സീറോ ആണെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ഇനി ഏതാനും വര്‍ഷത്തിനുള്ളില്‍ ആപ്പിള്‍ കൂടി സെര്‍ച്ച് രംഗത്തേക്ക്...