
Entertainment
ഓർമയില്ലേ യോദ്ധ സിനിമയിൽ മോഹൻലാലിനെ അഭ്യാസം പഠിപ്പിക്കുന്ന ആ ഗുരുവിനെ ?
നേപ്പാളി ആക്ഷന്‍ സിനിമകളുടെ അമരക്കാരന്, യോദ്ധാ സിനിമയിലൂടെ മലയാളികളുടെ മനം കവര്‍ന്ന നടന്… Dimriti Chen മലയാള സിനിമാ ചരിത്രത്തിൽ കൾട്ട് സ്റ്റാറ്റസ് നേടിയ ചിത്രമായ ‘യോദ്ധ’ യെപ്പറ്റി പരാമർശിക്കുമ്പോൾ പലരും വിട്ടുപോകുന്നൊരു പേരാണ്