Home Tags Gujarat modal

Tag: gujarat modal

ഗുജറാത്തിൽ വനിതാ ക്ലാർക്കുമാരെ നഗ്നരാക്കി നിർത്തി വിരൽ കടത്തി കന്യകാത്വ പരിശോധനയും ഗർഭപരിശോധനയും നടത്തി അപമാനിച്ചിരിക്കുന്നു

0
കഴിഞ്ഞ ദിവസം ഗുജറാത്തില് ആർത്തവ പരിശോധന നടത്തിയത് വിവാദമായതിന് ദിവസങ്ങൾക്കു ശേഷം ഇതാ ഗുജറാത്തിലെ സൂറത്ത് മുന്സിപ്പിൽ കോര്പ്പറേഷനിൽ വനിതാ ക്ലാർക്കുമാർക്കു കന്യകാത്വ പരിശോധന. ഒരു മുറിയില് നഗ്നരാക്കി നിർത്തി, വിരല് കടത്തി കന്യകാത്വ പരിശോധന നടത്തിയും ഗര്ഭിണിയാണോ എന്ന് പരിശോധിച്ചുമാണ് അവരെ അപമാനിച്ചത്.

ഇതാണ് കൊട്ടിഘോഷിച്ച ഗുജറാത്ത് !

0
ഗുജറാത്തിലെ 50 ശതമാനം പേരും ജീവിക്കുന്ന ഗ്രാമങ്ങളിൽ ഇതുപോലെയുള്ള കുട്ടികളെ ആണ്, ഒരാഴ്ച ഒരു ഫീൽഡ് ട്രിപ്പിന് അവിടെ താമസിച്ച ഞാൻ കണ്ടത്. വീടുകളിൽ ദാരിദ്ര്യം. വർഷംകുറഞ്ഞത് 6 കർഷക ആത്മഹത്യ. 2500 പേര് മാത്രം താമസിക്കുന്ന ഗ്രാമങ്ങളിൽ ആണ് ഇതെന്ന് ഓർക്കണം.