Home Tags Gulf

Tag: gulf

പുറത്തുന്നു കാണുന്ന മരുഭൂമി അല്ല, ശെരിക്കുള്ള മരുഭൂമി

0
ഇത്രേം വർഷങ്ങൾ ദുബായിൽ താമസിച്ചിട്ടും ഇതുവരെ പോകണം എന്നു തോന്നാതിരുന്നത് ഡെസ്സേർട്ട് സഫാരിക്കു മാത്രം ആയിരുന്നു. അതിനു രണ്ടു മൂന്ന് കാരണങ്ങൾ ഉണ്ട്

ഗൾഫിൽ ശമ്പളം കിട്ടുന്ന ദിവസം വിവിധ ദേശക്കാർ…

0
ഗേൾ ഫ്രെണ്ടിനെയും കൂട്ടി നേരെ കെ. എഫ്. സി. യിലേക്ക്. ചിന്തിക്കുന്നത് - പ്രത്യേകിച്ച് ചിന്തിക്കാനൊന്നുമില്ല, മുകളിൽ ആകാശം താഴെ ഭൂമി, നാളെ നേരം വെളുത്താൽ വെളുത്ത്, അത്ര

മേഖലയിൽ രൂപം കൊള്ളുന്ന ഇന്ത്യാ- ഗൾഫ് ശീതസമരം

0
ഇന്ത്യക്ക് GCC രാജ്യങ്ങളുമായി , രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നയതന്ത്ര ബന്ധങ്ങൾക്ക് വലിയ പ്രാധാന്യമൊന്നുമില്ലെങ്കിലും ഉഷ്മളമായ സൗഹൃദം കാത്തു സൂക്ഷിക്കാൻ ഭരണകൂടങ്ങൾ എക്കാലവും പ്രതിജ്ഞാബദ്ധരായിരുന്നു

മരണത്തെ ഭയപ്പെടുന്നവനായിരുന്നെങ്കില് വിമാനത്തില്‍ കയറില്ലായിരുന്നു

0
മരണത്തെ ഭയപ്പെടുന്നവനായിരുന്നെങ്കില് വിമാനത്തില്‍ കയറില്ലായിരുന്നു. മറ്റു യാത്രാ വാഹനങ്ങളെയപേക്ഷിച്ചു രണ്ടോ മൂന്നോ ശതമാനം മാത്രമാണല്ലോ വിമാനാപകടങ്ങളില്‍ കയ്യും കാലുമൊക്കെ ചിതറി പൊടിപൊടിയായാലും

മാസങ്ങളുടെ വിറങ്ങലിപ്പിനു ശേഷം ഗള്‍ഫുണരുകയാണ് കുറേശ്ശെ

0
മാസങ്ങളുടെ വിറങ്ങലിപ്പിനു ശേഷം ഗള്‍ഫുണരുകയാണ് കുറേശ്ശെ. നിര്‍ജ്ജീവമായ റോഡുകളില്‍ വാഹനങ്ങള്‍ പെരുകാന്‍ തുടങ്ങി. പൊടി പിടിച്ച നടപ്പാതകളില്‍ വീണ്ടും പുതിയ കാലടിപ്പാടുകള്‍ പതിയുന്നുണ്ട്..ഒരു പുതുജീവന്‍ തിരിച്ചു കിട്ടിയ പോലെ

എല്ലാത്തിലും രാഷ്ട്രീയ സുവർണ്ണാവസരം കാണരുത്, എല്ലാവരും ഒന്നിച്ച് നിൽക്കുക

0
കേരളമെന്നല്ല, ഇന്ത്യയെന്നല്ല, ലോകം തന്നെ വലിയ പ്രതിസന്ധി നേരിടുന്ന അവസരത്തിൽ ഉള്ളവനും ഇല്ലാത്തവനും ഒരു പോലെ സർക്കാർ ആനുകൂല്യം കൈപ്പറ്റുന്ന പ്രവണത ഒഴിവാക്കണം.

ആ നൂറ്റി ഇരുപത്താറ് മലയാളികൾ കേരളത്തിലായിരുന്നെങ്കിൽ മരിക്കില്ലായിരുന്നു

0
അഞ്ചേട്ട് ദിവസം മുൻപ് ഞാൻ എഴുതിയിരുന്നു ജൂൺ ആദ്യവാരമാകുമ്പോഴേക്കും ഇന്ത്യയിൽ കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം കവിയുമെന്ന്. ഇന്ന് തിയതി ഇരുപത്തിയാറായപ്പോഴേക്കും ഒന്നര ലക്ഷ്യത്തോട് അടുക്കുന്നു.ഒരു കഴുത ഇന്ത്യ ഭരിക്കുന്നു

അവൾ നാട്ടിലേക്ക് തിരിക്കുന്നതിന് മുമ്പായി പ്രിയപ്പെട്ടവൻ അന്തിയുറങ്ങുന്ന ഖബർ ഇടറിയ മനസോടെ കണ്ടു

0
ഏകനായി രോഗത്തിലേക്കും അതിലുമേറെ എകാന്തമായി മരണത്തിലേക്കും നടന്നുപോകുന്ന മനുഷ്യരെ പറ്റിയല്ല, അവർക്ക് വേണ്ടി ബാക്കിയാകുന്ന സ്‌നേഹങ്ങളെ പറ്റിയാണ്.ഏതോ ഒരു ദിവസം ആശുപത്രിയിലേക്കെന്ന് യാത്ര പറഞ്ഞിറങ്ങിപ്പോയവർ, ഉടൻ വരുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്നവർ

ഏത് ഇലക്ട്രിക്ക് കാർ വന്നാലും പെട്രോളിന് ഒരു 20 വർഷം കൂടിയെങ്കിലും ഇനിയും ഭാവിയുണ്ട്

0
വലിയ ആർഭാടത്തോടെ നടത്തിയ ഒരു വിവാഹം കഴിഞ്ഞു ഏറെ വൈകാതെ പെൺകുട്ടിയെ മയക്ക് മരുന്നിന് അടിമയായ ഭർത്താവ് ക്രൂരമായി കൊല ചെയ്താൽ പോലും വലിയൊരു വിഭാഗം നാട്ടുകാരും പറയും എന്തായിരുന്നു കല്യാണത്തിന്റെ പ്രകടനം

എത്ര സങ്കടകരമായ അവസ്ഥയാണ് റബ്ബേ…

0
എത്ര സങ്കടകരമായ അവസ്ഥയാണ് റബ്ബേ. കോവിഡ് ബാധിച്ച് അൽനൂർ ഹോസ്പിറ്റലിൽ നിന്നും ഒരു മയ്യിത്ത് ഏറ്റു വാങ്ങുന്ന സമയത്ത് മയ്യിത്ത് കിടക്കുന്ന ഫ്രിസർ ഡോർ തുറക്കാൻ ശ്രമിക്കുന്നതിന് ഇടെയാണ് തൊട്ടടുത്ത

പത്രങ്ങളില്‍ എയര്‍ലിഫ്റ്റ്, ഇവാക്വേഷന്‍, രക്ഷപെടുത്തല്‍, ഒഴിപ്പിക്കല്‍ എന്നൊക്കെ കാണുമ്പോള്‍ ചിരിയാണ് വരുന്നത്

0
ഗൾഫ് യുദ്ധത്തെത്തുടർന്ന് മലയാളികളുൾപ്പെടെ 1.70 ലക്ഷം ഇന്ത്യക്കാരെ ഇവാക്വേറ്റ് ചെയ്തത് 1990 ലാണ്.. കൃത്യമായി പറഞ്ഞാൽ 1990 ഓഗസ്ത് മുതൽ ഒക്ടോബർ 11 ന് അവസാനിക്കുമ്പോൾ 488 എയർ ഇന്ത്യ-ഇന്ത്യൻ എയർലൈൻസ്

വിമാനങ്ങളിൽ നിറയെ ആളെക്കയറ്റിയാണ് വരുന്നത്, ഒരു ആരോഗ്യ സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നില്ല

0
ഇന്ന് മുതൽ പരിമിതമായ തോതിൽ വിദേശത്ത് കുടുങ്ങിയ പ്രവാസികളിൽ ചിലരെങ്കിലും ഇന്ത്യയിലേക്ക് മടങ്ങി വരികയാണ്. സന്തോഷം, ഒപ്പം കടുത്ത ആശങ്കയുമുണ്ട്. സാമൂഹ്യ അകലം പാലിക്കണമെന്നത്

കേന്ദ്രസർക്കാർ പ്രവാസികളോട് ചെയ്ത കോവിഡ് കാല ക്രൂരതകൾ

0
ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ അഹോരാത്രം പരിശ്രമിക്കുന്ന ദുബൈയിലെ സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരിയുടെ രണ്ട് കുറിപ്പുകൾ 

ജോയ് അറയ്ക്കൽ ‘തോറ്റ് തോറ്റ് തൊപ്പിയിടുമ്പോൾ’

0
മലയാളി വ്യവസായിയും കേളത്തിലെ ഏറ്റവും വലിയ വീടായ അറയ്ക്കൽ പാലസിന്റെ ഉടമയുമായ ജോയി അറയ്ക്കൽ ദുബായിൽ ഓഫീസ് കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത വാർത്ത കണ്ടു. കോവിഡ് പ്രതിസന്ധി മൂലം ബിസിനസ്സിൽ സംഭവിച്ച പ്രയാസങ്ങളാണ്

40 ലധികം മലയാളികള്‍ മരിച്ചിട്ടും നിങ്ങൾ നിസ്സംഗരായി ഇരിക്കുന്നു

0
30 മരണവും യുഎഇയിലാണ്. പറയാന്‍ എന്തൊക്കെയോ വരുന്നു. ഇല്ല പറയുന്നില്ല. അല്ലെങ്കിലും പ്രവാസികള്‍ എന്നെങ്കിലും അങ്ങോട്ട് പറഞ്ഞ ശീലമുണ്ടോ. പറയുന്നതെല്ലാം കേട്ട് അനുസരിച്ചിട്ടല്ലേ ഉള്ളൂ. രാഷ്ട്രീയക്കാര്‍ വരുമ്പോള്‍

പ്രവാസികളുടെ തിരിച്ചുവരവ് സൃഷ്ടിക്കുന്നതു വലിയ പ്രതിസന്ധി

0
രണ്ടായിരത്തി പതിനെട്ടിലെ കണക്കുകൾ പ്രകാരം ലോകത്ത് ഏറ്റവും കൂടുതല്‍ പ്രവാസ നിക്ഷേപം വരുന്ന രാജ്യം ഇന്ത്യയാണ്. ഇന്ത്യയിലേറ്റവും കൂടുതല്‍ വിദേശ നിക്ഷേപം ലഭിക്കുന്നത് മലയാളികളിലൂടെയും. പുതിയ കണക്കനുസരിച്ച്

കേരളത്തിന്റെ തൊഴിൽ മേഖലയ്ക്ക് ലഭിക്കാൻ പോകുന്ന ഏറ്റവും തിളക്കമുള്ള മൂലധനമാണ് തിരിച്ചു വരുന്ന ഓരോ പ്രവാസിയും

0
ഗൾഫിൽ ജോലി ചെയ്യുന്നവരെക്കുറിച്ചും തിരിച്ചു വരാൻ പോകുന്ന ലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ചുമൊക്കെയുള്ള നമ്മുടെ ധാരണകൾ തിരുത്തേണ്ട കാലമായി എന്ന് തോന്നുന്നു. ഏത് ജോലിയും എടുക്കാൻ തയ്യാറുള്ള വളരെ അദ്ധ്വാന ശീലരായ ഒരു വർക്ക് ഫോഴ്സ്സാണ് ഗൾഫിൽ ജോലി ചെയ്യുന്ന പ്രവാസികൾ

ഒരിക്കലെങ്കിലും ഗള്‍ഫ് പ്രവാസി അവന്റെ കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരണം

0
കഴിഞ്ഞ 2 ദിവസത്തിനുള്ളില്‍ യുഎഇയില്‍ കൊറോണ വൈറസില്‍ മരിച്ചത് 6 മലയാളികളാണ്. നാട്ടിലേക്ക് പോകാനുള്ള ഒരുക്കത്തിലാണ് ഒരുപാട് പേര്‍. നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയപ്പോള്‍ മോളുകളും ഷോപ്പിങ്ങ് സെന്ററുകളും തുറന്നപ്പോള്‍ ഒരുപാട് പേര്‍ സാധനങ്ങള്‍ വാങ്ങാന്‍

കാർഗോ ഫ്ലൈറ്റിലെ പെട്ടിയിൽ കിടന്നല്ല നിങ്ങൾ ഇങ്ങോട്ട്‌ വരേണ്ടത്‌, പാസഞ്ചർ ഫ്ലൈറ്റിൽ ഇരുന്നാണ്

0
സുപ്രധാനമായ ഒരു കാര്യം പറയാനാണ്‌. കഴിഞ്ഞ കുറച്ച്‌ ആഴ്‌ചകളായി പ്രവാസിസമൂഹത്തിനോട്‌ വല്ലാത്തൊരു ആത്മബന്ധം ഉടലെടുത്തിട്ടുണ്ട്‌. ഒരു മുഴുവൻ ആയുസ്സിൽ ഉണ്ടായതിലേറെ സൗഹൃദങ്ങളും ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്‌.ഇപ്പോൾ അവിടെയൊരു രാജ്യത്ത്‌ നിന്ന്‌ വന്ന കോൾ പറഞ്ഞത്‌ കോവിഡ്‌ പോസിറ്റീവായ രോഗിക്ക്‌ ഇന്നലെ

മൃതദേഹങ്ങൾ തിരിച്ചയച്ചത് ഭരണകൂടത്തിന്റെ ചരിത്രപരമായ തന്തയില്ലായ്മ !

0
ലോക ചരിത്രത്തിൽ പട്ടാളഭരണത്തിലോ, ഏകാധിപത്യത്തിലോ പോലും കേട്ടു കേൾവിയില്ലാത്ത ഭരണകൂട പിതൃശൂന്യത കാണിച്ച് കേന്ദ്ര സർക്കാർ. കോവിഡ് കാലത്തെ എല്ലാ സുരക്ഷാ, നിയമ നടപടികളും പൂർത്തീകരിച്ച്

ലോകത്ത് ഒരു രാജ്യത്തെ പൗരനും ഇത്രയധികം അപമാനിക്കപ്പെട്ടിട്ടുണ്ടാകില്ല

0
പ്രവാസി മലയാളിയെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട പന്തളം സ്വദേശി പരീത്കുഞ്ഞു ജസീന്‍ (58) ആണ് മരിച്ചത്.ബത്ഹയില്‍ മുറിയില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നത്.

പ്രവാസിയുടെ അത്തർ മണമുള്ള പെട്ടി എല്ലാവർക്കും വേണം, രാസ മണമുള്ള പെട്ടി പലർക്കും വേണ്ട..!

0
പ്രവാസി കൊണ്ടുവരുന്ന അത്തർ മണമുള്ള പെട്ടി എല്ലാവർക്കും വേണം. പക്ഷേ പ്രവാസിയെ കൊണ്ടു വരുന്ന രാസ മണമുള്ള പെട്ടി പലർക്കും വേണ്ട..!

കുശുമ്പുകാരേ…മരിച്ചവരോട് അല്പം മര്യാദ കാണിക്കുക

0
ഇന്നലെ എന്നെ ഒരുപാട് ചിന്തിപ്പിച്ചതും ഒപ്പം വിഷമിപ്പിച്ചതുമായ ഒരു പോസ്റ്റാണിത്... ഒരു മലയാളി അയാളുടെ കഠിന പ്രയത്നം കൊണ്ട് ദുബായിൽ പെട്രോളിയം ബിസിനസ് നടത്തി ഒട്ടനവധി പണം സമ്പാദിക്കുകയും ചെയ്തു

ലജ്‌ജാകരം ഭരണകൂടത്തിന്റെ ഈ ശവ ‘സംസ്കാരം’

0
മാന്യമായ സംസ്കാരം മൃദദേഹത്തിനുള്ള മൗലികാവകാശമാണ് എന്ന് പറഞ്ഞു ഹൈക്കോടതി അതിന്റെ നാക്ക് വായിലേക്കിട്ടില്ല ഇതാ "ചരക്കുകളോടൊപ്പം ചരക്ക് വണ്ടിയിൽ വരുന്ന ശവത്തോടുപോലും ഭരണകൂടം പകതീർക്കുന്നു

അറബ് ലോകത്ത് നിന്നും ഒരു തിരിച്ചടി മോദി പ്രതീക്ഷിച്ചു കാണില്ല

0
ഇത്ര കാലം ഇന്ത്യയിൽ വർഗീയതയും ഇസ്ലാമോഫോബിയയും വളർത്തി അനുയായികളെ ഇന്ത്യക്കകത്തും പുറത്തും അഴിഞ്ഞാടാൻ വിട്ടപ്പോൾ അതിനെതിരെ അറബ് ലോകത്ത് നിന്നും ഒരു തിരിച്ചടി മോദി പ്രതീക്ഷിച്ചു കാണില്ല

ഗൾഫിൽ മരിക്കുന്നവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതു വിലക്കുന്ന കേന്ദ്രസർക്കാർ ക്രൂരത

0
ചിത്രത്തിലുള്ളത് ഷാജിലാൽ യശോധരൻ, കായംകുളം സ്വദേശി. 46 വയസ്സ്. ഇരുപത് വർഷമായി പ്രവാസിയാണ്. എന്നാലിപ്പോൾ, ഇരുപത്തിനാല് മണിക്കൂറിലേറെയായി ഇദ്ദേഹം ദുബൈ അന്താരാഷ്ട വിമാനത്താവളത്തിൽ നാട്ടിലേക്ക് പോകാനായി

മുസ്ലിംകളെയും അറബികളെയും കണ്ണിന് നേരെ കണ്ടുകൂടെങ്കിലും അറബികളുടെ പെട്രോൾ വേണം, അവിടെ ജോലിയും വേണം

0
ഇസ്ലാം എന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷ ഹിന്ദുക്കളുടെ ഉപബോധമനസ്സിൽ ഭയമോ വെറുപ്പോ ഉടലെടുക്കുന്നത് വരെയേ സംഘപരിവാർ പ്രത്യയശാസ്ത്രത്തിനു നിലനിൽപ്പുള്ളൂ. അതിനാൽ തന്നെയാണ് പാർലിമെന്റ് അംഗങ്ങൾ

അവസാന യാത്രയ്ക്കായി ജോയേട്ടൻ മാനന്തവാടിയിലെത്തുമെന്ന കാത്തിരിപ്പിലാണ് നാട്

0
അക്ഷരം തെറ്റാതെ വിളിക്കാവുന്ന നാടിന്റെ നന്മ മരവും, പ്രവാസി വ്യവസായ പ്രമുഖനുമായ മാനന്തവാടി അറക്കല്‍ പാലസിലെ അറക്കല്‍ ജോയി(52) ദുബായിൽ അന്തരിച്ചു. കപ്പല്‍ ജോയി എന്നാണ് അദ്ദേഹം

ഇന്ത്യയ്ക്ക് മധ്യേഷ്യയുമായുള്ള സഹസ്രാബ്ദ ബന്ധത്തിന്റെ കടയ്ക്കലാണ് സംഘികൾ കോടാലി വെക്കുന്നത്

0
ഇന്ത്യയ്ക്ക് മധ്യേഷ്യയുമായി സഹസ്രാബ്ദങ്ങളായുള്ള ഊഷ്മള ബന്ധത്തിന്റെ കടയ്ക്കലാണ് സംഘികൾ കോടാലി വെക്കുന്നത്. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ഇവിടെ എത്തിയവൻ മര്യാദക്ക് ജീവിതം കരുപ്പിടിപ്പിക്കാൻ നോക്കണം

വരവേൽപ്പ് സിനിമയിലെ മുരളീധരൻ നാട്ടിൽ പോയ കാലമല്ല

0
പ്രവാസം അതിൻ്റെ മറ്റൊരു പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ വരാനുള്ളത് വലിയ ദുരന്തമാണ്. ഇതു വരെ ഉണ്ടായ വരവേൽപ്പായിരിക്കില്ല ഇനി നമ്മളെ കാത്തിരിക്കുന്നത്. സ്വയം കരുതലില്ലാതെ ജീവിച്ച