Home Tags GULF NRI

Tag: GULF NRI

പ്രവാസികൾ മടങ്ങി വരുമ്പോൾ

0
കൊറോണയ്ക്ക് രാഷ്ട്രീയമില്ല. രാഷ്ട്രീയക്കാർക്ക് എന്തെങ്കിലും അജണ്ടകൾ ഉണ്ടാവും. കൊവിഡിന്റെ വിഷയത്തിൽ എങ്കിലും അതെല്ലാം മാറ്റി വയ്ക്കണം. നിലവിൽ കൊറോണയെ കുറിച്ചും കൊവിഡിനെ കുറിച്ചുമെല്ലാം ആധികാരികമായി പറയാൻ കഴിവുള്ളവർ ഡോക്ടർമാരും ആരോഗ്യ പ്രവർത്തകരുമാണ്.

ഒരിക്കൽ മോദി എല്ലാ പ്രവാസികളോടും തിരികെ നാട്ടിലോട്ട് വരാൻ പറഞ്ഞതാണ്

0
മോദി അധികാരത്തിൽ വന്ന കാലത്ത് തന്നെ എല്ലാ പ്രവാസികളോടും തിരികെ നാട്ടിലോട്ട് വരാൻ പറഞ്ഞതാണ്. എന്നാൽ അന്ന് ഗുജറാത്തികൾ പോലും പ്രസ്തുത അഭ്യർഥന അവഗണിക്കുകയാണ് ചെയ്‌തത്‌

പ്രവാസി മലയാളികള്‍ ഭാരതീയരാണ്‌ : കുരീപ്പുഴ ശ്രീകുമാർ

0
ലോകത്തെവിടെയും മരണമണി മുഴക്കുന്ന കൊറോണ എന്ന മഹാരോഗം ഓരോ ദിവസം കഴിയും തോറും സമ്പന്ന രാഷ്ട്രങ്ങളില്‍ നിയന്ത്രണാതീതമാവുകയാണ്. അതിനനുസരിച്ച് വിദേശങ്ങളില്‍ പണിയെടുക്കുന്ന കേരളീയരുടെ ജീവിതവും തുലാസ്സില്‍ തൂങ്ങുകയാണ്

പ്രവാസികൾ വന്നാൽ വീട്ടിൽ ഇരിക്കണം, ജയിച്ചു നിൽക്കുന്ന കേരളത്തെ തമിഴ്‌നാടിന്റെ അവസ്ഥയിൽ ആക്കരുത്

0
കൊറോണാ ബാധിതർ ആയവർ അടക്കം ലോകത്തിന്റെ ഏത് കോണിലും ഉള്ള തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ ഉള്ള ബാധ്യത തങ്ങൾക്ക് ഉണ്ടെന്ന അധികാരികാരികളുടെ വിശ്വാസവും അതിനായി അവർ നടത്തിയ ശ്രമവും ഒക്കെയാണ്

ആഴ്ചകളായി നാട്ടിൽ കഴിയുന്ന ആളെ ദുബായിലെന്നു കരുതി വിളിച്ചാണ് പ്രതിപക്ഷ നേതാവ് പറയുന്നത് ഗൾഫിൽ ഇടപെടണം എന്നൊക്കെ

0
ശ്രീ രമേശ് ചെന്നിത്തല ഗൾഫ് രാജ്യങ്ങളിലെ സാംസ്ക്കാരിക - സാമൂഹ്യ പ്രവർത്തകരെ ഫോണിൽ വിളിച്ച് ക്ഷേമാന്വേഷണം നടത്തുന്ന വീഡിയോ ഇതിനകം എല്ലാവരും കണ്ടു കാണുമല്ലൊ .അതിൽ അദ്ദേഹം വിളിച്ച് സംസാരിക്കുന്ന ഒരു പൊതു പ്രവർത്തകനായ ശ്രീ മഹാദേവൻ കഴിഞ്ഞ 21 ന്

ഇവര് വിളിച്ചുകൂവി പറയുന്നത് കേട്ടാ തോന്നും, ക്വാറന്റൈൻ സൗകര്യം കിട്ടാത്തത് കൊണ്ടാണ് പ്രവാസികൾ നാട്ടിലേക്ക് മടങ്ങാത്തതെന്ന്

0
മടങ്ങിച്ചെല്ലുന്ന പ്രവാസികൾക്കു വേണ്ടി വേമ്പനാട്ടു കായലോളം വിസ്താരവും വിപുലവുമായ സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് നാട്ടിൽ ചിലർ.മടങ്ങിച്ചെല്ലുന്ന നമ്മളെന്ന പ്രവാസികളെ ഇരു കൈയ്യുംനീട്ടി സ്വീകരിക്കാനും.. സർക്കാർ സമ്മതിച്ചാൽ പ്രവാസികൾക്കു വേണ്ടി ഉഹദ് മലയോളം പാക്കേജുകൾ

പ്രവാസികളെ നാട്ടിലെത്തുകയെന്നത് ശ്രമകരമാണ്, എല്ലാ രാജ്യങ്ങളും ഇങ്ങനെ തുടങ്ങിയാൽ അത് രോഗവ്യാപനത്തിനുള്ള സാദ്ധ്യത പതിന്മടങ്ങ് ഇരട്ടിപ്പിക്കും

0
ലോകം മുഴുവൻ കൊറോണഭീതിയിലാണ്. മിക്കവാറും രാജ്യങ്ങളിൽ ലോക്ക്ഡൗൺ ആണ്. ഇൻഡ്യയിൽ 21 ദിനസമ്പൂർണ്ണലോക്ക് ഡൗൺ ആണ്. മനുഷ്യർ ലോകമെമ്പാടും ഒറ്റപ്പെടലിലേക്കു കൂപ്പുകുത്തിയത് വളരെപ്പെട്ടെന്നായിരുന്നു. നാം എവിടെയാണോ അവിടെ തുടരുക എന്നതാണ് എല്ലാ ഭരണകർത്താക്കളും സ്വീകരിച്ചിരിക്കുന്ന നയം. ജനങ്ങൾ ഗ്രാമങ്ങളോ പട്ടണങ്ങളോ ജില്ലയോ സംസ്ഥാനമോ രാജ്യമോ ഒക്കെയായി ഒറ്റപ്പെട്ടുകിടക്കുന്നു

അവര്‍ നമ്മളാണ്

0
ഗള്‍ഫ് രാജ്യങ്ങളില്‍ ഏതാണ്ട് 150 അന്യരാജ്യക്കാര്‍ പണിയെടുക്കുന്നുണ്ട്. ഗള്‍ഫിലെ പ്രവാസികളെ 'ഗള്‍ഫുകാര്‍' എന്നാണ് നാം വിളിക്കുന്നതെങ്കിലും അവരിപ്പോഴും കേരളീയര്‍ തന്നെയാണ്. എത്രകൊല്ലം താമസിച്ചാലും അവിടെ പൗരത്വം ലഭിക്കില്ല. ലോകമെമ്പാടും Covid 19 ലോക്കഡൗണ്‍കൊണ്ട് കഷ്ടപെടുന്നവരില്‍ കേരളത്തെ സംബന്ധിച്ചിടത്തോളം ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു പ്രവാസി വിഭാഗമാണ്

പണക്കാരനാവുക, അഥവാ ഉയർന്ന മധ്യവർഗ്ഗക്കാരനാവുക എന്നത് എത്തിപ്പിടിക്കാവുന്നതേ ഉള്ളൂവെന്ന് മലയാളിക്ക് വാക്ക് കൊടുത്തത് ഗൾഫായിരുന്നു

0
ഉള്ളവനും ഇല്ലാത്തവനുമിടയിലിലെ ഫോൾട്ട്ലൈൻ മായിച്ചുകളഞ്ഞ അതിശക്തമായൊരു മധ്യവർഗ്ഗത്തെ സൃഷ്ടിച്ചു എന്നതാണ് ഗൾഫുകാരന്റെ കേരളത്തിനുള്ള വലിയ സംഭാവന. ദാരിദ്ര്യം വളഞ്ഞിട്ടുപിടിച്ച അറുപതുകളിലെ കേരളത്തിന്റെ ഗ്രമങ്ങളിൽ തൊണ്ണൂറുകളോടെ റോഡും വൈദ്യുതിയും

കോവിഡ് 19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കാൻ നാം നിർബന്ധിതരായെങ്കിലും, മാനസികമായി, ജാതി മത രാഷ്ട്ര ഭാഷാ...

0
കോവിഡ് 19 വ്യാപനം തടയുന്നതിന് സാമൂഹിക അകലം പാലിക്കാൻ (social distancing) നാം നിർബന്ധിതരായെങ്കിലും, മാനസികമായി, ജാതി മത രാഷ്ട്ര ഭാഷാ ദേശ ഭേദമെന്യേ നമ്മൾ ഏറെ അടുത്തിരിക്കുന്നു! ഇന്ന് ലോകത്ത് എങ്ങും എവിടെയും എല്ലാവർക്കും ഒരേ മനസ്സും സമാന അവസ്ഥയുമാണല്ലോ! ആർക്കും ആരോടും പ്രത്യേകിച്ച് വിശേഷങ്ങൾ ചോദിക്കാനോ പറയാനോ ഇല്ല! "എന്താ വിശേഷങ്ങൾ"

ഇവിടെ സമ്പന്ന രാജ്യമാണെന്ന പറച്ചിലേ ഉള്ളു, പണമുള്ളവനു എല്ലാം കിട്ടും,ഇന്ത്യയിലും കേരളത്തിലും ജീവിയ്ക്കുന്ന നിങ്ങൾ ഭാഗ്യവാന്മാരാണ്

0
“അസ്സലാമു അലൈക്കും..എന്തൊക്കെയാ സിദ്ധീക്ക് ഭായ്.. സുഖല്ലേ..പിന്നേ… ഇതു പണി പാളീക്ക്ന്നാ തോന്നുന്നേ..കുറെ ദിവസായി തുടങ്ങീട്ട്.. തലവേദനേം പനീം… ഇതൊക്കെ.. സഫാ മക്കേ കാണിച്ചൂ.. ഒരാഴ്ചത്തെ മരുന്നു തന്നു.. കുടിച്ചു.. ബ്ലഡും മൂത്രോം ഒക്കെ ചെക്ക് ചെയ്തൂ..

കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടും

0
കോവിഡ്-19 വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വ്യത്യസ്ത തലത്തില്‍ ഇടപെടും. ഇക്കാര്യത്തില്‍ പ്രവാസി മലയാളി സംഘടനകളും വിദേശ രാജ്യങ്ങളിലെ പ്രമുഖ മലയാളി വ്യക്തിത്വങ്ങളും

വിരുന്ന് പോയ തൊഴിലാളികൾ മടങ്ങിവന്നാൽ എന്ത് ചെയ്യും.

0
നിലവിൽ കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ മറ്റ് സംസ്ഥാനങ്ങളിലേക്കും, മറ്റ് രാജ്യങ്ങളിലേക്കും വിരുന്ന് പോയ തൊഴിലാളികൾ നാട്ടിലേക്ക് അയക്കുന്ന പണത്തിന് മോശമല്ലാത്ത പങ്കുണ്ട്. വിമാനത്താവളങ്ങളും മറ്റും അടച്ചിട്ടിരിക്കുന്നതിനാലാണ്

പ്രവാസി നിയമസെൽ ഇടപെടൽ ഗുണംചെയ്തു, ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി

0
പ്രവാസി മലയാളികളുടെ നിയമ പ്രശ്‌നങ്ങൾ കൈകാര്യം ചെയ്യുവാൻ അഭിഭാഷകരുടെ സൗജന്യ സേവനം ലഭ്യമാകുന്ന പ്രവാസി നിയമ സഹായ പദ്ധതി (PLAC) ആദ്യമായി ഒരു മലയാളിയെ മോചിതനാക്കി. നിയമസഹായം ലഭിച്ച് ഒമാനിൽ നിന്നും മോചിതനായ തിരുവനന്തപുരം സ്വദേശി ബിജു സുന്ദരേശൻ

പ്രവാസികളുടെ മേലുള്ള ടാക്സ്, അതൊരു ബ്രഹ്മാണ്ഡ ഭീകര ബിൽ ആണ്, അതിന് പിന്നിൽ ധാരാളം അപകടം ഉണ്ട്

0
പ്രവാസികളുടെ മേലുള്ള ടാക്സ്, അതൊരു ബ്രഹ്മാണ്ഡ ഭീകര ബിൽ ആണ്. കാരണം ടാക്സ് കൊടുക്കൽ മാത്രമല്ല. അതിന് പിന്നിൽ ധാരാളം അപകടം ഉണ്ട്. ഇനി 240 ദിവസം വിദേശത്ത് താമസിച്ചാൽ

പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ

0
പ്രവാസി ഇന്ത്യക്കാർക്ക് ഇരുട്ടടിയാണ് 2020-ലെ കേന്ദ്ര ബഡ്ജറ്റിലെ ആദായ നികുതിയുമായി ബന്ധപ്പെട്ട മാറ്റങ്ങൾ. ബഡ്ജറ്റിനോടൊപ്പം അവതരിപ്പിച്ച ധനബില്ലിൽ ഇന്ത്യയിൽ നികുതി അടയ്ക്കുന്നതിനു വേണ്ട സ്ഥിരവാസി പദവി നിശ്ചയിക്കുന്നതിനാവശ്യമായ വ്യവസ്ഥകൾ

മോദിജീ നികുതി ഏർപ്പെടുത്തിയാൽ, ഗൾഫ് പ്രവാസികൾ ഇനി ഇങ്ങോട്ടു പണം അയക്കാൻ മടിക്കും, പണികിട്ടും

0
ആദായ നികുതി അടക്കേണ്ടതില്ലാത്ത രാജ്യങ്ങളിൽ ജോലി ചെയ്യുന്നവർ വർഷത്തിൽ 120 ദിവസത്തിൽ കൂടുതൽ നാട്ടിൽ നിന്നാൽ ആദായ നികുതി ഈടാക്കാനുള്ള പുത്തി ആരാണാവോ പറഞ്ഞു കൊടുത്തത് ഇനി ഗൾഫ്കാരുടെ പത്രാസ് ഒന്ന് കുറയുമല്ലോ എന്ന് കരുതി ചിരിക്കുന്ന ചില പൊട്ടന്മാർ ഉണ്ട്

മോദിയെ ഗൾഫിൽ വരവേറ്റ പ്രവാസ മിത്രങ്ങൾക്കും പണികിട്ടി

0
മോദിയെ ഗൾഫിൽ വരവേറ്റതിന് സമ്മാനം പ്രവാസത്തിൽ ഉള്ള മിത്രങ്ങൾക്കും കിട്ടുമല്ലോ പണി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗൾഫിൽ കൊണ്ടുപോയി പൂമാലയിട്ട് ആദരിച്ച് കേരളത്തിൽ ബി.ജെ.പി വളർത്താൻ ഫണ്ട് ഒഴുക്കി കൊടുത്ത ജാതി മത ഭേദമന്യേയുള്ള പ്രവാസി മലയാളികളെ കാര്യമായി പരിഗണിച്ച ബജറ്റാണിത്