Home Tags Gulf

Tag: gulf

പ്രവാസികളെ കൈയ്യൊഴിഞ്ഞു ഫാസിസ്റ്റ്‌ ഭരണകൂടം

0
ഗൾഫിലേക്ക് മെഡിക്കൽ സംഘത്തെപ്പോലും അയക്കില്ല ; പ്രവാസികളെ നാട്ടിലെത്തിക്കില്ലെന്ന് കേന്ദ്ര സർക്കാർ. പ്രവാസികളെ നാട്ടിലെത്തിക്കാനാനാകില്ലെന്ന് കേന്ദ്ര സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. നിലവിൽ എവിടെയാണോ ഉള്ളത് അവിടെ തുടരണമെന്ന്

ശ്രീ പിണറായി വിജയൻ മറ്റ്‌ മുഖ്യമന്ത്രിമാർക്കിടയിൽ വേറിട്ടുനിൽക്കുന്നു

0
കൊറോണ കാലത്ത് ഗൾഫിൽ മരണമടഞ്ഞവരുടെ മയ്യിത്തുകൾ(ഭൗതികശരീരങ്ങൾ) നാട്ടിലെത്തിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് നടത്തിയ ഇടപെടലുകളെ പ്രമുഖ സാമൂഹ്യ പ്രവർത്തകൻ അഷറഫ് താമരശ്ശേരി വിവരിക്കുന്നു.

നാമുണ്ടായത് അംബേദ്കര്‍ കാരണം മാത്രമല്ല, റൊട്ടിയും ഉള്ളിയും കഴിച്ചു മരുഭൂയില്‍ വിയര്‍പ്പൊഴുക്കിയ ഗള്‍ഫുകാര്‍ കാരണം കൂടെയാണ്

0
രണ്ടു പ്രാവശ്യമായി ദുബായില്‍ ജോലിയും ജോലി അന്വേഷണവും ആയി പോകേണ്ടി വന്നിട്ടുണ്ട്. ജീവിതം തകര്‍ന്നു തരിപ്പണം ആയി അങ്ങ് പൂണ്ടു പോകുന്ന അവസ്ഥയില്‍ പ്രസന്നന്‍ ധര്‍മപാലനെ Prasannan Dharmapalanപോലുള്ള സുഹൃത്തുക്കള്‍ ആണ് ടിക്കറ്റ് അയച്ചു തന്നു ഷാര്ജയിലേക്ക് വിളിച്ചത്. അവിടെ എത്തി യാതൊരു പിടിപാടും ഇല്ലാതെ

സുപ്രീം കോടതി പറഞ്ഞതിലൊന്നും ആരും ഭയപ്പെടേണ്ടതില്ല

0
പ്രവാസികളെ നാട്ടിലേക്ക് കൊണ്ടുവരുവാനുള്ള ഒരുക്കങ്ങൾക്ക് സാവകാശം വേണമായിരിക്കും.കേരളത്തിലടക്കം ലക്ഷക്കണക്കിന് പ്രവാസികളാണ് ഗൾഫു രാജ്യങ്ങളിലുള്ളത്. ഏറ്റവും കൂടുതൽ പ്രവാസികളെ സ്വീകരിക്കേണ്ടി വരുക

നമ്മുടെ നാടിന്‍റെ ശൈലിയില്‍ പ്രതീക്ഷിക്കുന്നതു കൊണ്ടാണ് ഇവിടെയുള്ള വിവരങ്ങള്‍ അത്രയും സുതാര്യതയില്‍ നമുക്കു ലഭിക്കാത്തത്

0
സുഹൃത്തുക്കളെ, ഖത്തറുമായി ബന്ധപ്പെട്ടു വളരെ നല്ല വാര്‍ത്തകള്‍ ആണ് അറിയാന്‍ കഴിയുന്നത്. ഒരു തരത്തിലുമുള്ള ഭയത്തിന്‍റെയും ആവശ്യമില്ല.കൃത്യമായ മോണിറ്ററിങും ഫോളോഅപ്പും ഡിറ്റക്ഷനും വ്യക്തികളുടെ കോണ്ടാക്ട് റൂട്ട് മാപ്പ് തയ്യാറാക്കലും

നാട് നന്നാക്കാനായി ആരും നാട് വിട്ട് പോയിട്ടില്ല, പക്ഷേ പോയവരിൽ 20% ഒറ്റയടിക്ക് തിരിച്ചുവന്നാൽ പണിപാളും

0
നാട് നന്നാക്കാനായി ആരും നാട് വിട്ട് പോയിട്ടില്ല! പക്ഷേ പോയവരിൽ ഒര് 20% ഒറ്റയടിക്ക് തിരിച്ചുവന്നാൽ അവരുടെ കുടുംബം മാത്രമല്ല കേരളാ ബഡ്ജറ്റും തകരും! കേരളത്തിന്റെ ബഡ്ജറ്റിൽ ആദായ നികുതി വരുമാനം എന്ന ഐറ്റത്തിന് വലിയ പ്രാധന്യം ഒന്നും ഇല്ല

പ്രവാസികളെ അങ്ങേയറ്റം അവഗണിക്കുകയാണ് ഈ ഭരണകൂടം !

0
ഈ മഹാമാരിക്കാലത്ത് പ്രവാസികളെ അവഗണിക്കുന്നത് കാലം പോലും മാപ്പ്‌ നൽകാത്ത അനീതിയായിരിക്കും തീർച്ച. "ഞാൻ ആദ്യം സ്ഥിരായിട്ട് നാട്ടിൽ മക്കൾക്ക് വീഡിയോ കാൾ ചെയ്യും ഇപ്പോൾ രണ്ടു ദിവസമായിട്ട് വീഡിയോ

ദുബായില്‍ നിന്നും ഒരു പതിനഞ്ചു ലക്ഷം പേര്‍ നാട്ടിലെത്തിയാലുള്ള അവസ്ഥ ഒന്നു ചിന്തിച്ചു നോക്കൂ

0
പ്രവാസികളെ നാട്ടിലെത്തിക്കുക എന്ന ചർച്ച ഒരു മീഡിയ ക്രിയേഷന്‍ മാത്രമാണ്. തികച്ചും അശാസ്ത്രീയമായ ഒരു നിര്‍ദ്ദേശം.  ആളുകളുടെ പാനിക്നെസ്സിനെ മുതലെടുത്തു കൊണ്ടു അവരുടെ സെന്റിമെന്‍സിനെ ഇക്കിളിപ്പെടുത്തുക എന്ന മാധ്യമ മാര്‍ക്കറ്റിങ് തന്ത്രം

തുടര്‍ച്ചയായി അപഹാസ്യനായിക്കൊണ്ടിരിക്കുകയാണ് താനെന്ന് പ്രതിപക്ഷ നേതാവിന് മനസ്സിലാവുന്നില്ല

0
കേരളത്തിൽ പ്രദർശന വിജയം നേടിയ ഒരു മലയാള ചലചിത്രമായിരുന്നു പൃഥ്വിരാജ്, പാർവതി എന്നിവർ മുഖ്യ വേഷത്തിൽ അഭിനയിച്ച "എന്ന് നിന്റെ മൊയ്തീൻ'. ആർ എസ് വിമൽ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ

എല്ലാം പരാജയപ്പെട്ടതോടെ കുളം കലക്കികൾ ഇപ്പോൾ പ്രവാസികളെ വെച്ച് മുതലെടുക്കാനുള്ള ശ്രമത്തിലാണ്

0
എല്ലാം പരാജയപ്പെട്ടതോടെ കുളം കലക്കികൾ ഇപ്പോൾ പ്രവാസികളെ വെച്ച് മുതലെടുക്കാനുള്ള ശ്രമത്തിലാണ്. പ്രവാസികളെ നേരിട്ട് ഫോണിൽ വിളിച്ച് പ്രയാസങ്ങൾ പങ്കുവെക്കുന്നർ, പ്രവാസികൾക്ക് വേണ്ടി

ഇവര് വിളിച്ചുകൂവി പറയുന്നത് കേട്ടാ തോന്നും, ക്വാറന്റൈൻ സൗകര്യം കിട്ടാത്തത് കൊണ്ടാണ് പ്രവാസികൾ നാട്ടിലേക്ക് മടങ്ങാത്തതെന്ന്

0
മടങ്ങിച്ചെല്ലുന്ന പ്രവാസികൾക്കു വേണ്ടി വേമ്പനാട്ടു കായലോളം വിസ്താരവും വിപുലവുമായ സൗകര്യങ്ങളൊരുക്കി കാത്തിരിക്കുകയാണ് നാട്ടിൽ ചിലർ.മടങ്ങിച്ചെല്ലുന്ന നമ്മളെന്ന പ്രവാസികളെ ഇരു കൈയ്യുംനീട്ടി സ്വീകരിക്കാനും.. സർക്കാർ സമ്മതിച്ചാൽ പ്രവാസികൾക്കു വേണ്ടി ഉഹദ് മലയോളം പാക്കേജുകൾ

റിയാദിൽ കൊറോണ പിടിപെട്ട് മരണപ്പെട്ട സഫ്‌വാൻ എന്ന പ്രവാസി സുഹൃത്തിന്റെ മയ്യിത്ത് കബറടക്കം ചെയ്ത സിദ്ദിഖ് തുവ്വൂർ സാഹിബിന്റെ...

0
റിയാദിൽ കൊറോണ പിടിപെട്ട് മരണപ്പെട്ട സഫ്‌വാൻ എന്ന പ്രവാസി സുഹൃത്തിന്റെ മയ്യിത്ത് കബറടക്കം ചെയ്ത KMCC വെൽഫെയർ വിംഗ് ചെയർമാൻ സിദ്ദിഖ് തുവ്വൂർ സാഹിബിന്റെ അനുഭവം.

പണക്കാരനാവുക, അഥവാ ഉയർന്ന മധ്യവർഗ്ഗക്കാരനാവുക എന്നത് എത്തിപ്പിടിക്കാവുന്നതേ ഉള്ളൂവെന്ന് മലയാളിക്ക് വാക്ക് കൊടുത്തത് ഗൾഫായിരുന്നു

0
ഉള്ളവനും ഇല്ലാത്തവനുമിടയിലിലെ ഫോൾട്ട്ലൈൻ മായിച്ചുകളഞ്ഞ അതിശക്തമായൊരു മധ്യവർഗ്ഗത്തെ സൃഷ്ടിച്ചു എന്നതാണ് ഗൾഫുകാരന്റെ കേരളത്തിനുള്ള വലിയ സംഭാവന. ദാരിദ്ര്യം വളഞ്ഞിട്ടുപിടിച്ച അറുപതുകളിലെ കേരളത്തിന്റെ ഗ്രമങ്ങളിൽ തൊണ്ണൂറുകളോടെ റോഡും വൈദ്യുതിയും

ഒരിക്കൽ പ്രവാസിയെന്നു പറയാൻ അഭിമാനിച്ചവർ/അഹങ്കരിച്ചവർ ഇപ്പോൾ പ്രവാസിയെന്നു പറയാൻ ഭയക്കുന്നു !

0
എന്റെ വിദേശത്തുള്ള ഒരുസുഹൃത്തുപറയുകയുണ്ടായി എന്നെപ്പോലുള്ള ഇന്ത്യക്കാരൊക്കെ ജീവിക്കുന്നത് ഇവരെപ്പോലുള്ള പ്രവാസികൾ കാരണമാണെന്ന്. അതെനിക്കൊട്ടും മനസ്സിലായില്ല മനസ്സിലായിട്ടില്ല. എന്റെ കൂട്ടുകാരെ നിങ്ങൾക്കാർക്കെങ്കിലും മനസ്സിലായോ? ഇതിൽ സത്യമുണ്ടോ? ഞാനും ഭർത്താവും ജോലിചെയ്താണ്

ഈ ലോക് ഡൗൺ കാലം അവസാനിക്കുന്നതോടെ ഒട്ടനേകം പ്രവാസികൾ തൊഴിൽ രഹിതരാകുകയും ജീവിതം വഴിമുട്ടി ആത്മഹത്യയിലേയ്ക്ക് വലിച്ചെറിയപ്പെടുകയോ ചെയ്തേക്കാം

0
ഞാൻ ജോലി ചെയ്യുന്നത് ഒരു വിദേശരാജ്യത്താണ്. പേര് എടുത്ത് പറയുന്നില്ല . കൊറോണ ഭീതിയിൽ ലോകമാകമാനം ലോക്ഡൗൺ ചെയ്യുകയും സുരക്ഷനടപടികൾ ഊർജ്ജിതമാക്കുകയും ചെയ്യുന്നതിന്റെ ഭാഗമായി തൊഴിൽ സംസ്കാരത്തിലും നവോത്ഥാന പരമായ മാറ്റങ്ങൾ വരുത്തിയാണ് പല കമ്പനികളും

കൊറോണക്കാലത്തെ ഒരു ജോലി ദിനം

0
കഴിഞ്ഞ വാരം ഷിഫ്റ്റ് ഡ്യൂട്ടി കഴിഞ്ഞ് വീക്കിലി ഓഫിലേക്ക് പോരുമ്പോൾ മാനേജർ അടിയന്തിര മീറ്റിംഗ് വിളിച്ചിരുന്നു. അടുത്ത മൂന്ന് നാൾ ഞങ്ങളുടെ ഓപ്പോസിറ്റ് ഷിഫ്റ്റാണ്. അതിനു ശേഷം ശനിയാഴ്ച ഒരു ദിവസം മാത്രമേ ഞങ്ങൾക്ക് ജോലി ഉണ്ടാവുകയുള്ളുയെന്ന്

കേരളത്തിന് പറ്റിയ മൂന്ന് അബദ്ധങ്ങൾ

0
കാസർഗോഡ് ശരിയായിട്ടുള്ള മെഡിക്കൽ സൗകര്യങ്ങൾ ഒന്നും തന്നെ ഇല്ല . അവർ എന്തിനും ഏതിനും മംഗലാപുരത്തെ ആണ് ആശ്രയിക്കുന്നത്. കേരളീയരുടെ സമ്പത്ത് ഊറ്റിക്കുടിച്ച് വളർന്ന ഒരു നഗരമാണ് മംഗലാപുരം. നൂറുകണക്കിന് ആശുപത്രികൾ

പ്രവാസി = കൊറോണ പടർത്തുന്നവൻ…!

0
ചുരുങ്ങിയ സമയം കൊണ്ടാണ് കേരളത്തിന് ഏറ്റവും പ്രിയപെട്ടവനായിരുന്ന പ്രവാസി ഏറ്റവും അനഭിമതനായത്...! കാര്യ ഗൗരവമില്ലാതെ അശ്രദ്ധയിൽ രോഗം പടർത്തിയ ഇറ്റലിക്കാരനെ മുതൽ ലണ്ടനിൽ നിന്നെത്തിയ എന്നെ വരെ 'ഊരുവിലക്കി' കഴിഞ്ഞു.ചില കളങ്ങളെപ്പറ്റി പണ്ടെപ്പോഴോ ഞാൻ എഴുതിയത് ഇന്നലെ ഓർമ്മ വന്നു

അറേബ്യൻ ഗൾഫ് നാടുകളിലെ ‘ബിദൂൻ’

0
അഭയാർത്ഥിയാവുക എന്നതും പൗരത്വമില്ലാത്ത അവസ്ഥ (stateless) എന്നതും രണ്ടും രണ്ടാണ്. ലോകത്താകമാനം 12 ദശലക്ഷം ആളുകൾ പൗരത്വമില്ലായ്മ എന്ന അവസ്ഥ നേരിടുന്നുണ്ടുവെന്നാണ്

ഇന്‍ഡ്യ ഈസ് നോട്ട് ഗുഡ് നൗ…. സം പ്രോബ്ലംസ്, യൂ ആര്‍ ഫ്രം കേരള… ഐ ലവ് കേരള…...

0
രണ്ടു ദിവസം മുന്‍പ് ഒരു സൗദി വനിതയെ പരിചയപ്പെട്ടു. കൂടെ മൂന്നു കുട്ടികളുമുണ്ട്. ഏകദേശം ഏഴു വയസോളം പ്രായമുള്ള ഒരു പെണ്‍കുട്ടിയും നാലോ അഞ്ചോ വയസോ പ്രായമുള്ളൊരു ആണ്‍കുട്ടിയും ഒന്നോ ഒന്നരയോ വയസ് പ്രായം തോന്നിക്കുന്ന ഏറ്റവും ഇളയ കുട്ടിയും. സംസാരത്തിനിടയില്‍ ആ സ്ത്രീ എന്നോടു ഞാന്‍ എവിടെ നിന്നാണെന്നു ചോദിച്ചു. മുറി ഇംഗ്ലീഷിലാണ് അവരുടെ സംസാരം.

ഇന്ത്യയ്ക്കാർ ഇപ്പോൾ ഭയക്കേണ്ടതും ചർച്ചചെയ്യേണ്ടതും CAA യെ അല്ല, ഗൾഫ് രാജ്യങ്ങളെ ബാധിച്ചു തുടങ്ങിയ കൊറോണയെക്കുറിച്ചാണ്

0
ഇന്ത്യയ്ക്കാർ ഭയക്കേണ്ടതും ചർച്ചചെയ്യേണ്ടതും CAA യെ അല്ല. ഗൾഫ് രാജ്യങ്ങളെ ബാധിച്ചു തുടങ്ങിയ കൊറോണയെക്കുറിച്ചാണ്. പ്രത്യേകിച്ച് മലയാളികൾ ആശങ്കപ്പെടേണ്ടിയിരിക്കുന്നത് അവിടെയാണ്. ചൈനയിലേകദേശം ഉത്പാദനം നിലച്ച മട്ടാണ്

നഷ്ടപ്പെട്ടത് മനുഷ്യസ്നേഹിയായ ഭരണാധികാരിയെ

0
ഒമാന്‍ സുല്‍ത്താന്‍ സഈദ് ബിന്‍ തൈമൂറിന്റെയും ഷെയ്ഖ മസൂനയുടെയും ഏക മകനായി 1940 നവംബര്‍ 18 ന് സലാലയിലായിരുന്നു ഖാബൂസിന്റെ ജനനം. . ഇന്ത്യയിലെ പൂണെയിലും ഒമാനിലെ മസ്കത്തിലുമായി പ്രാഥമിക വിദ്യാഭ്യാസം.

സംഘപരിവാറുകാരല്ലേ ശിക്ഷിക്കപ്പെടട്ടെ എന്ന സന്തോഷത്തിനു പകരം അവരുടെ വീണ്ടുവിചാരമില്ലായ്മ മൂലം വന്നു ഭവിച്ച നാശങ്ങളെക്കുറിച്ചു പരിതപിക്കാം

0
സൗദിയിലും കുവൈത്തിലും താമസിക്കുന്ന രണ്ട് ഇന്ത്യക്കാര്‍ അവിടുത്തെ ദേശീയ നിയമങ്ങള്‍ ലംഘിച്ച് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റുകള്‍ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് അറസ്റ്റിലായ വാര്‍ത്തകള്‍ ഇന്നും കഴിഞ്ഞ ദിവസവുമായി വന്നിട്ടുണ്ട്.

പൗരത്വ ബില്ലിനെ കുറിച്ചും മോദി ഭരണത്തെ കുറിച്ചും അറബ് ലോകം എങ്ങനെ ചിന്തിക്കുന്നു ?

0
ഫാസിൽ ഷാജഹാൻ പൗരത്വ ബില്ലിന്റെ അറബ് പ്രതിധ്വനികള്‍: പന്ത്രണ്ടു കൊല്ലമായി ഈജിപ്ഷ്യനായ അറബ് വംശജനാണ് എന്‍റെ മാനേജര്‍. അദ്ദേഹത്തിന്‍റെ മക്കള്‍ ഹിന്ദി പ്രത്യേക വിഷയമായി പഠിക്കുന്നു എന്നു മുമ്പൊരിക്കല്‍ അറിഞ്ഞപ്പോള്‍ വലിയ അത്ഭുതം തോന്നി. അദ്ദേഹം പറഞ്ഞത്...

മണിചിത്രത്താഴിലെ മാടമ്പള്ളി റാസൽ ഖൈമയിലുണ്ട് !

0
പ്രേമം സിനിമയിൽ തമാശക്ക്‌ വേണ്ടി എഴുതിയതാവാം റാസൽ ഖൈമയിലെ ആ വലിയ വീടിനെ കുറിച്ച്‌ , എന്നാൽ സത്യത്തിൽ റാസൽഖൈമയിൽ അങ്ങനെ "വലിയൊരു വീടുണ്ട്‌"മണിചിത്രത്താഴിലെ നകുലനും,ഗംഗയും ,അല്ലിയും, നാഗവല്ലിയും താമസിച്ച മാടംമ്പള്ളിക്ക്‌ സമാനമായ വലിയ വീട്‌!!

1950ലെ ചിത്രമാണ്, ഇതെന്തെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടിയേക്കാം

0
എനിക്ക് പോലും ഇത് ആദ്യം വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഫോട്ടോഷോപ്പ് അല്ലെന്നറിയാം. ഞാന്‍ ഇതിന്റെ ശെരിയായ വ്യക്തത ഉറപ്പ് വരുത്തി.

1970-ലെ ഗൾഫിനെ ഓർക്കാം (അനുഭവം)

0
ഗൾഫിന്റെ ശൈശവം, ബാല്യം, കൌമാരം, യൗവ്വനം (നിത്യയൗവ്വനമാണല്ലോ) നേരിട്ട് അനുഭവിച്ച ഒരാളെന്ന നിലയിൽ അവ വായനക്കാരിലേക്ക് പങ്ക് വെക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

കരകാണാ കടലല മേലെ മോഹപ്പൂങ്കുരുവി പറന്നേ…

0
അക്കരക്ക്‌ - പേർഷ്യക്ക് (ഗൾഫ്‌) പോകാൻ ചെറുപ്പക്കാരും അവരെ പറഞ്ഞയക്കാൻ അവരുടെ പിതാക്കളും ശ്രമിക്കുന്ന കാലം. അന്നൊക്കെ അതിന് അക്കരെ പോകാൻ എന്നാണ് പറയാറ്.

ഗൾഫിന് ചൂട് പിടിക്കുമ്പോൾ കേരളത്തിനെന്ത് സംഭവിക്കും?

0
മധ്യേഷ്യയിലെ വേനൽക്കാലമാണ് ശരിക്കും വേനൽക്കാലം. ചൂട് 45 ന് മുകളിൽ പോകും. കാറിന്റെ സീറ്റിൽ ഇരിക്കുന്പോൾ ആസനം പൊള്ളും, സ്റ്റിയറിങ്ങിൽ പിടിക്കുന്പോൾ കയ്യും.

ഗൾഫിൽ മുന്നൂറു കിലോമീറ്റർ വണ്ടിയോടിച്ചു ‘സുകുമാരക്കുറുപ്പിനെ’ കണ്ട കഥ

0
''നിനക്ക് സുകുമാരക്കുറുപ്പിനെ കാണണോ വേണ്ടേ..''അവസാനത്തെ സിഗരറ്റും ഊരിയെടുത്ത് കൂട് വലിച്ചെറിയുന്നതിനിടെ അവൻ ചോദിച്ചു. അവന്റെ ദേഷ്യത്തിന്റെ ഊക്കേറ്റ് സിഗരറ്റ് കൂട് ചുക്കിച്ചുളിഞ്ഞു.