ചിത്രത്തിലുള്ളത് ഷാജിലാൽ യശോധരൻ, കായംകുളം സ്വദേശി. 46 വയസ്സ്. ഇരുപത് വർഷമായി പ്രവാസിയാണ്. എന്നാലിപ്പോൾ, ഇരുപത്തിനാല് മണിക്കൂറിലേറെയായി ഇദ്ദേഹം ദുബൈ അന്താരാഷ്ട വിമാനത്താവളത്തിൽ നാട്ടിലേക്ക് പോകാനായി
ഇസ്ലാം എന്ന് കേൾക്കുമ്പോൾ ഭൂരിപക്ഷ ഹിന്ദുക്കളുടെ ഉപബോധമനസ്സിൽ ഭയമോ വെറുപ്പോ ഉടലെടുക്കുന്നത് വരെയേ സംഘപരിവാർ പ്രത്യയശാസ്ത്രത്തിനു നിലനിൽപ്പുള്ളൂ. അതിനാൽ തന്നെയാണ് പാർലിമെന്റ് അംഗങ്ങൾ
പ്രവാസം അതിൻ്റെ മറ്റൊരു പ്രധാന ഘട്ടത്തിലേക്ക് കടക്കുന്നു. ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ വരാനുള്ളത് വലിയ ദുരന്തമാണ്. ഇതു വരെ ഉണ്ടായ വരവേൽപ്പായിരിക്കില്ല ഇനി നമ്മളെ കാത്തിരിക്കുന്നത്. സ്വയം കരുതലില്ലാതെ ജീവിച്ച
രണ്ടു പ്രാവശ്യമായി ദുബായില്‍ ജോലിയും ജോലി അന്വേഷണവും ആയി പോകേണ്ടി വന്നിട്ടുണ്ട്. ജീവിതം തകര്‍ന്നു തരിപ്പണം ആയി അങ്ങ് പൂണ്ടു പോകുന്ന അവസ്ഥയില്‍ പ്രസന്നന് ധര്മപാലനെ Prasannan Dharmapalanപോലുള്ള സുഹൃത്തുക്കള്‍ ആണ് ടിക്കറ്റ് അയച്ചു തന്നു...
വണ്ടിയിടിച്ചു ആശുപത്രിയില്‍ കിടന്നിരുന്ന ഒരു രോഗിക്ക് ഡിസ്ചാര്‍ജ് ചെയ്തപ്പോള്‍ ഡോക്ടറുടെ ഡിസ്ചാര്‍ജ് കടലാസിനോപ്പം അറബി പോലീസ് എഴുതിയ ഒരു പോലീസ് റിപ്പോര്‍ട്ട് കൂടി കിട്ടിയത്രേ.
കാലത്തേ ഓഫീസിലേക്ക് വരും വഴി ആണ് രക്ത സമ്മര്‍ദം ഉയര്‍ന്നതിനെ തുടര്‍ന്നു മുനവര്‍ ആശുപത്രിയില്‍ ആണ് എന്ന് അറിഞ്ഞത്. മുനവരിന്റെ ലീവ് സാലറിക്കും ടിക്കറ്റിനും വേണ്ടി ഇന്നലെ കൂടി വിളിച്ചു അന്വേഷിച്ചിരുന്നു.
രണ്ടു ദിവസം മുന്‍പ് മാത്രമാണ് പ്രവാസികള്‍ എയര്‍ ഇന്ത്യ വിമാനങ്ങളില്‍ യാത്ര ചെയ്യാന്‍ വിമുഖത കാണിക്കുന്നുവെന്ന വാര്‍ത്ത പുറത്തുവന്നത്.
വീണ്ടും ഒരു ഓണകാലം കൂടി.