ആദിമകാലം മുതലേ ഔഷധങ്ങള്‍ ആയോവേദനസംഹാരികള്‍ ആയോ മതാചാരങ്ങളുടെ ഭാഗമായോ ലഹരി വസ്തുക്കള്‍ ഉപയോഗിച്ച് വന്നിരുന്നു. സസ്യങ്ങളുടെ ഇല, തണ്ട്, കായ്, പൂവ്, കറ ഇവയെല്ലാം ലഹരി വസ്തുക്കള്‍ ഉണ്ടാക്കാന്‍ ഉപയോഗിച്ചിരുന്നു.
മറ്റുള്ളവരില്‍ നിന്നും ഒരു പടി മുന്നില്‍ നില്കണം എന്നത് എല്ലാ മനുഷ്യരുടെയും ജന്മസിദ്ധമായ ആഗ്രഹമാണ്. പഠനത്തില്‍ ആയാലും ജോലിയില്‍ ആയാലും കളികളില്‍ ആയാലും അത് അങ്ങനെ തന്നെയാണ്. അതുകൊണ്ടാണ് ക്ലാസില്‍ ഒന്നാമത് എത്തുന്നവനോട് മറ്റുള്ളവര്‍ക്ക് ഇഷ്ടക്കേടും...