നമ്മുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകള്‍ ഹാക്ക് ചെയ്യപ്പെടുക എന്നത് നമ്മുടെ വീട്ടില്‍ കവര്‍ച്ച നടത്തുന്നതിന് തുല്യമാണ്.
ഈ തിരക്ക് പിടിച്ച ഇന്റര്‍നെറ്റ് എന്ന ബസ്സില്‍ ആരു വേണെമെങ്കിലും പോക്കറ്റടിക്കപ്പെടാം.
ജിമെയിലിലെ പാസ്സ്വേര്‍ഡ് റീസെറ്റ് പ്രോസസ്സിലെ ഒരു പഴുത് ഉപയോഗിച്ചാണ് ഇയാള്‍ കൃത്യം നടത്തിയത് .