Home Tags Hafis Mohd

Tag: Hafis Mohd

നാടിനെ മൊത്തം ഭീതിയിലാഴ്ത്തിയ കാസർക്കോട്ടെ അമീർ എന്ന കള്ളക്കടത്തുകാരനു കോവിഡ് ബാധയില്ലെന്നും സർക്കാർ നാടകമെന്നും ലീഗ്-യുഡിഎഫ് വ്യാജപ്രചരണം

0
പ്രിയപ്പെട്ട ലീഗ്, കോൺഗ്രസ് പ്രവർത്തകർ ദയവായി ശ്രദ്ധിക്കുക. നാടിനെ മൊത്തം ഭീതിയിലാഴ്ത്തിയ കാസർക്കോട്ടെ അമീർ എന്ന കള്ളക്കടത്തുകാരനു കോവിഡ് ബാധ ഇല്ല എന്നും, രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ ആളെ ഇരയാക്കുകയായിരുന്നു സർക്കാർ നാടകമാണെന്നും

മിടുക്കനായ ജസ്പ്രീത് സിങ്ങിനെ ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ച അധ്യാപകർ ഈ സമൂഹത്തിനു തന്നെ നാണക്കേടാണ്

0
ഏറെ അപമാനബോധത്തോടെയാണെഴുതുന്നത്. മലബാർ ക്രിസ്ത്യൻ കോളേജിലെ അധ്യാപകധാർഷ്ട്യം ഒരു വിദ്യാർഥിയെ കൊന്നിരിക്കുന്നു. മിടുക്കനായ ജസ്പ്രീത് സിങ്ങിനെ അറ്റന്റൻസിന്റെ പേരു പറഞ് ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ചു അവർ.

സംഘപരിവാർ ആണ് കലാപത്തിന് പിന്നിലെന്നു തുറന്നുപറയാൻ ചെന്നിത്തലയ്ക്ക് എന്താണിത്ര ബുദ്ധിമുട്ട്

0
രമേഷ് ചെന്നിത്തലയുടെ പോസ്റ്റാണ് .ഒരിടത്ത് പോലും സംഘ് പരിവാർ എന്ന് എഴുതിയിട്ടില്ല സംഘിത്തല.പകരം സമാധാന പ്രക്ഷോഭങളെ അക്രമങ്ങളിലൂടെ വഴി തിരിച്ച് വിടാൻ വർഗീയ ശക്തികൾ എന്നെഴുതിയിട്ടുണ്ട്.വായിച്ചാൽ തോന്നുക സമാധാനപ്രക്ഷോഭകാരികളിൽ ആരൊ കുഴപ്പമുണ്ടാക്കിയതാണെന്നാണു.

സമരത്തിന്റെ നാലയലത്ത് പോകാത്തവർക്ക് കേരളത്തിൽ സ്വീകരണങ്ങൾ കിട്ടുമ്പോൾ കനയ്യകുമാറിനെ ചർച്ചചെയ്യാത്തത്‌ എന്തുകൊണ്ടാണ് ?

0
സഖാവ് കനയ്യകുമാറിനു നേരെയുണ്ടായ ആക്രമണത്തിൽ നിരവധിയാളുകൾക്ക് ഗുരുതരമായ പരിക്ക് പറ്റിയത് നമ്മുടെ മലയാളിമീഡിയകൾ മാത്രം ചർച്ച ചെയ്യാത്തതെന്താണു. ബീഹാറിൽ സീ എ എ വിരുദ്ധറാലിക്കിടെ അദ്ദേഹത്തെ ലക്ഷ്യം വെച്ച് ഇന്നത്തെതും കൂടെ എട്ടാമത്തെ അറ്റാക്കാണു ഈ ദിവസങ്ങളിലുണ്ടായിരിക്കുന്നത്

എല്ലാ രേഖകളും സേഫാക്കി വെച്ചൊ , ഇല്ലേച്ചാൽ എൻപിആർ വരുമ്പോൾ തൂക്കി എടുത്ത് വെളിയിൽ കളയുമെന്ന്

0
"എല്ലാ രേഖകളും സേഫാക്കി വെച്ചൊ , ഇല്ലേച്ചാൽ എൻപിആർ വരുമ്പോൾ തൂക്കി എടുത്ത് വെളിയിൽ കളയുമെന്ന്, 'മേത്തച്ചികൾ' ഡെൽഹിയിൽ ഇലക്ഷൻ വോട്ട് ചെയ്യുന്ന ഫോട്ടൊ ഇട്ട് നിശ്ചയമായും ഭീഷണി പറഞിരിക്കുന്നത് കർണാടക ബിജെപി ഔദ്യോഗിക ട്വിറ്റർ ഐഡിയാണു.

സംഘികളെ പ്രതിരോധിക്കുന്ന കേരളത്തിൽ മൗദൂദി സുഡൂദികൾക്കും മരുന്നുണ്ട്

0
കൊടുങ്ങല്ലൂരിൽ സംഘടിപ്പിക്കപ്പെട്ട പൗരത്വനിയമത്തിനെതിരായ സമ്മേളനം ഇടത് പക്ഷം ബഹിഷ്കരിച്ചെന്നും പിന്നെ പരിപാടിയുടെയും ജനത്തിന്റെയും തന്ത ചമഞ്ഞും നുണപ്രചാരണങ്ങളുമായി മൗദൂദികളുടെ ജാമിതമാർ മുതലുള്ളവരുടെ പോസ്റ്റൊട്ടിപ്പ്

പോരാട്ടങ്ങൾക്ക് ഊർജ്ജമാവുന്ന നല്ലൊരു ദിനം, നമ്മൾ പൊരുതും നമ്മൾ മറികടക്കും

0
പൗരത്വ നിയമഭേദഗതിക്കെതിരായ കേരളസർക്കാറിന്റെ ഹരജിയിൽ കേന്ദ്രസർക്കാറിന് ഇപ്പോൾ സുപ്രീംകോടതി സമൻസ് അയച്ചു.രാജ്യത്തുടനീളം പൗരത്വരജിസ്റ്റർ നടപ്പാക്കാൻ ഇത് വരെ തീരുമാനിച്ചിട്ടില്ലെന്ന്

മനുഷ്യമതിൽ രാജ്യത്തെയാകെ ഇരകളും പോരാളികളുമായവർക്ക് ഏറ്റവും ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതും സംഘികൾക്ക് പ്രഹരം നൽകുന്നതുമായിരിക്കും‌

0
“മനുഷ്യമതിൽ രാജ്യത്തെയാകെ ഇരകളും പോരാളികളുമായവർക്ക് ഏറ്റവും ആത്മവിശ്വാസവും ഊർജ്ജവും നൽകുന്നതും സംഘികൾക്കത്രയും പ്രഹരം നൽകുന്നതുമായിരിക്കും‌. ഞാൻ ഇടക്കെ India against CAA ഗ്രൂപ്പും മറ്റും കയറിനോക്കാറുണ്ട്.

മോദിയുടെ എൻ ആർ സി ഇങ്ങ് കേരളത്തിലും ജീവനെടുത്തിരിക്കുന്നു‌, 65 കാരൻ മുഹമ്മദലി മാഷ് പൗരത്വത്തിന്മേലുള്ള ആശങ്കയിൽ ആത്മഹത്യ...

0
മോദിയുടെ എൻ ആർ സി ഇങ്ങ് കേരളത്തിലും ജീവനെടുത്തിരിക്കുന്നു‌.ഇവിടെ നരിക്കുനിക്കാരൻ 65 കാരൻ മുഹമ്മദലി മാഷ് പൗരത്വത്തിന്മേലുള്ള ആശങ്കയിൽ ആത്മഹത്യ ചെയ്തിരിക്കുന്നു. മുഹമ്മദലിയുടേയും പിതാവിന്റെയും പേരിലുള്ള രേഖകള്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും