Home Tags Hair Care

Tag: Hair Care

ഒരു സ്പൂണ്‍ എണ്ണ മതി ആയുസ്സ് മുഴുവനും വെളുത്തമുടിയെ കറുപ്പായി വച്ചിരിക്കും

0
വാർദ്ധക്യത്തിന്റെ ട്രേഡ് മാർക്കാണ് നര. അതുകൊണ്ടുതന്നെ അകാല നര പലരെയും അലട്ടുന്ന പ്രശ്നമാണ് . സമൂഹത്തിൽ ഇതുകാരണം പലരും പരിഹാസങ്ങൾ നേരിടുന്നു. ഇതുകാരണം പലരും പല തരത്തിലുള്ള ഡൈ ഉപയോഗിക്കുകയും ബ്യൂട്ടി പാർലറിൽ പോയി മുടി വേണ്ടി സ്പാ പോലുള്ള പല കാര്യങ്ങളും ചെയ്യുകയും പതിവാണ് .

മുടി കൊഴിച്ചിൽ ഉള്ളവർ ഓടി വരൂ ഒരൂട്ടം പറയാനുണ്ട്

0
1- ആര്യവേപ്പില കുറച്ചു വെള്ളത്തിൽ ഇട്ടു തിളപ്പിച്ച്‌ തണുത്തു അരിച്ചെടുത്തു വിറ്റാമിൻ ഇ ക്യാപ്സ്യൂൾ ചേർത്ത് മസ്സാജ്... 2-ഇഞ്ചി നീരിൽ വെളിച്ചെണ്ണ or വിറ്റാമിൻ ഇ ക്യാപ്സ്യൂൾ 3-ചെറിയ ഉള്ളിനീരിൽ വെളിച്ചെണ്ണ ചേർത്ത്. (വട്ടത്തിൽ കൊഴിഞ്ഞതു പോലും വരും )

മുടി വളരാന്‍ ഏറ്റവും നല്ല മാര്‍ഗം; വീഡിയോ ടൂട്ടോറിയല്‍ ഇതാ..

0
മുടി വളരാന്‍ ഏറ്റവും നല്ല മാര്‍ഗം എന്താണ് ? അല്ലെങ്കില്‍ ഏറ്റവും പെട്ടെന്ന് മുടി നീണ്ടു വളരുവാന്‍ പറ്റിയ മാര്‍ഗം എന്താണ് ?

തലമുടി വളരണോ…? ഇതൊന്ന് പരീക്ഷിച്ചാല്‍ മതി…!!

0
തലമുടി വളരാന്‍ മൈലാഞ്ചി നീരും കോഴിമുട്ടയും നല്ലതാണ്. മൂന്നു സ്പൂണ്‍ മൈലാഞ്ചി നീര്, ഒരു ഗ്‌ളാസ് കട്ടന്‍ ചായയില്‍ ചേര്‍ത്ത് ഒരു രാത്രി വയ്ക്കുക.

തലമുടി തഴച്ചു വളരാന്‍ ആയുര്‍വേദ വഴികള്‍

0
മുടി വളരാന്‍ നെല്ലിക്ക അത്യുത്തമം ആണ് ,ഉണക്കനെല്ലിക്ക അരച്ചെടുത്ത് മോരോ തൈരോ ചേര്‍ത്ത് തലയോട്ടിയിലും മുടിയിലും തേച്ചാല്‍ മുടി തഴച്ചു വളരും. ആഴ്ചയില്‍ ഒരിക്കല്‍ ചെയ്യാം. ഇത് ചെയ്യുമ്പോല്‍ ഷാമ്പു ഉപയോഗിക്കരുത്.

തലമുടി പട്ടുപോലെ മൃദുലം ആകാനുള്ള വഴികള്‍

0
ദിവസവും മുടി കഴുകിയില്ലെങ്കില്‍ മുടിയില്‍ അഴുക്കു പിടിക്കും എന്നത് തെറ്റിധാരണ മാത്രം ആണ്.ദിവസവും മുടി കഴുകുമ്പോള്‍ മുടി നനയുന്നു എന്ന് മാത്രമേ ഉള്ളു.അഴുക്ക് നീക്കം ചെയ്യപ്പെടുന്നില്ല.ദിവസേനെ ഉള്ള മുടികഴുകള്‍ ചെറിയ തോതില്‍ മുടി കൊഴിയാന്‍ കാരണം ആകുന്നു. അത് കൊണ്ട് മുടികഴുകുന്നത് ഒന്നോ രണ്ടോ ദിവസം ഇടവിട്ട് ചെയ്യാം .