Home Tags Hairunneesa P

Tag: Hairunneesa P

ഒരു മനുഷ്യന്‍ പൊതുമധ്യത്തില്‍ വച്ച് വിവസ്ത്രനാകുന്ന അവസ്ഥയെ ആസ്വദിച്ച്, കൂട്ടം കൂടി ആഘോഷിച്ച് മദിക്കുകയാണ്

0
കെഎസ്യുക്കാരുടെ സമരത്തിലേക്ക് പൊലീസ് ജലപീരങ്കി പ്രയോഗിക്കുന്നു. അതിന്റെ ഊക്കില്‍ ഒരു സമരക്കാരന്റെ പാന്റ് ഊരിപ്പോകുന്നു. അത് സൂം ചെയ്ത് ആരോ എടുത്ത വീഡിയോ ഷെയറ് ചെയ്തും, സ്ക്രീന്‍ ഗ്രാബെടുത്ത്

ഇങ്ങനെയൊക്കെ ഇഷ്ടം പോലെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൂട്ടുകാര്‍ക്കും അല്ലാത്തവര്‍ക്കും ‘കാഴ്ച’ വെക്കുന്നുണ്ടാകും

0
കഠിനംകുളത്ത് ഭര്‍ത്താവ് കൂട്ടുകാരെ വിളിച്ചുകൂട്ടി ഭാര്യയെ കൂട്ട ബലാത്സംഗം ചെയ്തുവെന്ന വാര്‍ത്ത കേട്ടപ്പോ എനിക്ക് തോന്നിയത് എന്താന്നോ. ഇങ്ങനെയൊക്കെ ഇഷ്ടം പോലെ ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ കൂട്ടുകാര്‍ക്കും അല്ലാത്തവര്‍ക്കും

വീട്ടീന്ന് തന്നിഷ്ടപ്രകാരം എറങ്ങുന്നു എന്നതിനര്‍ത്ഥം നമ്മള്‍ ‘വെടി’യാകുന്നു എന്നല്ല

0
അനുസരണയുള്ള മക്കളായി വീട്ടില്‍ അടങ്ങിയൊതുങ്ങി ജീവിക്കാനല്ലേ ഈ സഖാക്കളും സംഘികളും ഒക്കെ പെങ്കുട്ടികളോട് പറയുന്നത്.ഞാനൊക്കെ എന്റെ വീട്ടുകാര്ടെ വാക്കും കേട്ട് അടങ്ങിയൊതുങ്ങി ജീവിച്ചിരുന്നെങ്കി പതിനേഴാം വയസില്‍

എന്റേതായി ഇനിയൊന്നും അവശേഷിക്കുന്നില്ല, ഞാനിപ്പോള്‍ വട്ടപ്പൂജ്യമാണ്

0
ഇന്നലെ ഉച്ചയോടടുപ്പിച്ച്, വീട്ടിലേക്കുള്ള പാല്‍ വാങ്ങിക്കാനായി കടയില്‍ നില്‍ക്കുമ്പോഴായിരുന്നു മുഹമ്മദ് സഈദ് സല്‍മാനിക്ക് ഇളയ മകന്റെ ഫോണ്‍ വരുന്നത്. ആയുധമേന്തിയ, നൂറോളം വരുന്ന ആളുകളുടെ ഒരു കൂട്ടം അവരുടെ വീടിരിക്കുന്ന ഗലിയിലേക്ക് അതിക്രമിച്ചുകയറുകയും അവിടെയുള്ള കടകള്‍ക്കും വീടുകള്‍ക്കും തീയിടുകയും ചെയ്യുന്നുവെന്നായിരുന്നു അവന്‍ പറഞ്ഞത്.

നമ്മള്‍ പെണ്‍കുട്ടികള്‍ ഒരീക്കലും ഡാഡിമാരെ എതിര്‍ത്ത് സംസാരിക്കരുത്. ബേസിക്കലീ ഡാഡിമാര്‍ക്ക് അത് താങ്ങാനാവില്ല

0
നമ്മള്‍ പെണ്‍കുട്ടികള്‍ ഒരീക്കലും ഡാഡിമാരെ എതിര്‍ത്ത് സംസാരിക്കരുത്. ബേസിക്കലീ... ഡാഡിമാര്‍ക്ക് അത് താങ്ങാനാവില്ല. അത് ഏത് ലെവലിലുള്ള ഡാഡി ആണെങ്കിലും...

തോക്കും കാക്കിയും ജയിലുകളും കൊണ്ട് ഞങ്ങളെ എതിരിടേണ്ടിവന്നത് താങ്കളുടെ രാഷ്ട്രീയം ദയനീയമായി തോറ്റുപോയിരിക്കുന്നത് കൊണ്ടാണ്

0
ഒരു തരി ബഹുമാനം തോന്നാത്ത, ഒട്ടും പ്രിയങ്കരനല്ലാത്ത മി. നരേന്ദ്ര മോദി അറിയുന്നതിന് ഒരു ഇന്ത്യന്‍ പൗര എഴുതുന്നത്, നിങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമം ഭരണഘടനാവിരുദ്ധമാണെന്നും മനുഷ്യവിരുദ്ധമാണെന്നും നിങ്ങള്‍ക്കറിയാമായിരിക്കുമല്ലോ,

ഫാത്തിമ മരിച്ചത് അവളുടെ ഐഡന്റിറ്റിയുടെ മുകളിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്നത് വ്യക്തം

0
ഫാത്തിമ മരിച്ചത് അവളുടെ ഐഡന്റിറ്റിയുടെ മുകളിലുള്ള പ്രശ്‌നങ്ങള്‍ കൊണ്ടാണ് എന്നത് വ്യക്തം. അത് അവള്‍ തന്നെ എഴുതിവച്ചിട്ടും ഉണ്ട്.

പുരുഷന്മാർ ഇൻഷർട്ട് ചെയ്യരുത്, ബാക്ക് തള്ളിനിൽക്കുന്നതിനാൽ ഞങ്ങളിൽ പ്രകോപനമുണ്ടാക്കും

0
എനിക്ക് ആണുങ്ങളെ മുണ്ടടുത്ത് കാണാനാണ് ഇഷ്ടം. അത് മടക്കിക്കുത്തി നടക്കുമ്പോൾ മുട്ടിനൊപ്പം അങ്ങനെ നിക്കണം, എന്നിട്ട് അതിന് താഴെക്ക് മനോഹരമായ കാലുകൾ കാണാൻ പറ്റണം... (മനോഹരമായ കാലുള്ളവരുടേതാണെങ്കിൽ) പക്ഷേ, ഇതൊക്കെ ഏതെങ്കിലും മുറിക്കുള്ളിൽ വച്ചുമതി.

‘ഉയരെ’ കണ്ടു, ഇന്റര്‍വെല്ലിന് മുഴുവനും കരഞ്ഞത് അനുഭവമോർത്ത്

0
ഉയരെ' കണ്ടു, (റിവ്യൂ ആണെന്നോര്‍ത്ത് വായിക്കാതിരിക്കണ്ട) ഇന്റര്‍വെല്ലിന് മുഴുവനും ഇരുന്ന് കരഞ്ഞു. വളരെ വ്യക്തിപരമായതും എന്നാല്‍ സോഷ്യല്‍ റെലവന്‍സുള്ളതുമായ ഒരു വിഷയത്തിന്റെ പുറത്താണ് ഞാന്‍ പ്രശ്നത്തിലായത്.