Home Tags HANG

Tag: HANG

കുവൈത്തില്‍ വീണ്ടും ക്യാമറകള്‍ക്ക് മുന്‍പില്‍ പ്രതികളെ തൂക്കിലേറ്റി

0
കുവൈത്തില്‍ മൂന്ന് പേരെ തൂക്കിലേറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ബൂലോകം മുന്‍പ്‌ വാര്‍ത്ത‍ കൊടുത്തത് നിങ്ങള്‍ ഓര്‍ക്കുമല്ലോ? വീണ്ടും ക്യാമറകള്‍ക്ക് മുന്‍പില്‍ കുറ്റവാളികളെ തൂക്കിലേറ്റി കുവൈത്ത്‌ ചരിത്രം കുറിക്കുന്നു. ഇന്നലെ രാവിലെ 8 മണിക്കാണ് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ വെച്ച് മുന്‍ നിശ്ചയിച്ച പ്രകാരം രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കിയത്.