Home Tags Hanging

Tag: hanging

നിങ്ങളുടെ കംപ്യൂട്ടര്‍ സ്ലോ ആണോ ? എങ്കില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങള്‍

നിങ്ങളുടെ കംപ്യൂട്ടര്‍ ഭയങ്കര സ്ലോ ആയി അനുഭവപ്പെടുന്നുണ്ടോ ? ഒരു പേജ് ബ്രൌസ് ചെയ്യാന്‍ വളരെയധികം സമയമെടുക്കുന്നുണ്ടോ ? എങ്കില്‍ ചെയ്യേണ്ടതും ചെയ്യേണ്ടാത്തതുമായ കാര്യങ്ങളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം.

മകനെ കൊന്നവനെ അമ്മ വെറുതെ വിട്ടു !!!

0
മകനെ കൊന്നവന്‍ കൊലമരത്തില്‍ തൂങ്ങിയാടാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ ആ അമ്മയുടെ കരളലിഞ്ഞു. അബ്ദുള്ള ഹുസൈന്‍സദ്ദഹ് എന്ന തന്റെ പതിനെട്ടു വയസ്സുകാരന്‍ മകനെ നിഷ്‌കരുണം കത്തി കൊണ്ട് കുത്തി കൊന്ന ബലാലിനോട് അവസാന നിമിഷം ആ അമ്മ ക്ഷമിക്കുകയായിരുന്നു.

കുവൈത്തില്‍ വീണ്ടും ക്യാമറകള്‍ക്ക് മുന്‍പില്‍ പ്രതികളെ തൂക്കിലേറ്റി

0
കുവൈത്തില്‍ മൂന്ന് പേരെ തൂക്കിലേറ്റുന്നതിന്റെ ദൃശ്യങ്ങള്‍ സഹിതം ബൂലോകം മുന്‍പ്‌ വാര്‍ത്ത‍ കൊടുത്തത് നിങ്ങള്‍ ഓര്‍ക്കുമല്ലോ? വീണ്ടും ക്യാമറകള്‍ക്ക് മുന്‍പില്‍ കുറ്റവാളികളെ തൂക്കിലേറ്റി കുവൈത്ത്‌ ചരിത്രം കുറിക്കുന്നു. ഇന്നലെ രാവിലെ 8 മണിക്കാണ് കുവൈറ്റ് സെന്‍ട്രല്‍ ജയിലില്‍ വെച്ച് മുന്‍ നിശ്ചയിച്ച പ്രകാരം രണ്ടു പേരുടെ വധശിക്ഷ നടപ്പാക്കിയത്.