Home Tags Harthal

Tag: Harthal

17 ലെ ഹർത്താൽ അപകടകരമാണ്, അമിത് ഷായ്ക്ക് വിടുവേല ചെയ്യുന്ന മുസ്ലിം വർഗ്ഗീയവാദികളുടെ വിഡ്ഢിത്തരമാണത്

0
ഇപ്പോൾ രാജ്യത്ത് രൂപപ്പെട്ടിരിക്കുന്നു മതേതര ഐക്യം തകർക്കാൻ മാത്രമാണ് ഇത്തരം അരാജക സമരങ്ങൾ ഉപകരിക്കുകയുള്ളൂ

എന്റെ ഹർത്താൽ അനുഭവം.

0
മീൻമേടിക്കാൻ പുറത്തിറങ്ങിയവരും ഹർത്താലനുകൂലികളും പട്ടയടിക്കാൻ ഇറങ്ങിയവരും കസ്റ്റമേഴ്സ് ഇല്ലാതെ വിഷമിച്ചു നിന്ന പോക്കറ്റടിക്കാരും ...അങ്ങനെ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ വിരാജിക്കുന്ന പലരെയും കുത്തിനിറച്ചു ജീപ്പങ്ങനെ നീങ്ങുമ്പോൾ 'കാബൂളിവാല'യിൽ ജീപ്പിലിട്ടു കൊണ്ടുപോകുന്ന ശങ്കരാടിയെ ഓർത്തു ഞാൻ അങ്ങനെ തന്നെ ഇരുന്നു.

ഒരു കണക്കിന് ഈ ഹർത്താൽ നന്നായി

0
ഒരു അവധിക്കാല കളി പോലെ അവരും ഈ വിവരം കെട്ടവരുടെ കൂടെ കൂടി, ഇപ്പോൾ ദിവസവും പോലീസ്റ്റേഷനിൽ ഒപ്പിട്ട് പോരുകയാണ് പലരും.

ഹർത്താലുകളെപ്പറ്റി ഒരഭ്യർത്ഥന (ലേഖനം) – സുനില്‍ എം എസ്

0
കേരളത്തില്‍ 2005നും 2012നുമിടയില്‍ ആകെ 363 ഹര്‍ത്താലുകള്‍ ആചരിയ്ക്കപ്പെട്ടെന്നും, 2006ല്‍ മാത്രം 223 ഹര്‍ത്താലുകളുണ്ടായെന്നും വിക്കിപ്പീഡിയയുടെ 'പൊളിറ്റിക്കല്‍ ആക്റ്റിവിസം ഇന്‍ കേരള' എന്ന താളില്‍ കാണുന്നു.

ഹര്‍ത്താല്‍,ബന്ദ്‌, പണിമുടക്ക്; ഈ ആഘോഷങ്ങളെല്ലാം കേരളത്തില്‍ പൂര്‍ണമാണ്

0
ബന്ദ്‌..അതായത് ഹര്ത്താലിന്റെ അച്ഛന്‍. കോടതി ബന്ദ്‌ നിരോധിച്ചപ്പോള്‍ നമ്മള്‍ ഹര്‍ത്താല്‍ കൊണ്ട് വന്നു

വേണോ നമ്മുക്ക് ഇനിയുമൊരു ഹര്‍ത്താല്‍ ?

0
ഹര്‍ത്താല്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?

ചില ഹര്‍ത്താല്‍ ദിന ചിന്തകള്‍

കേന്ദ്രത്തിലെ അധികാര ലബ്ധിയുടെ ഒരു സ്വാഭാവിക അഹങ്കാരം ചിലരെങ്കിലും പ്രതീക്ഷിച്ചതുപോലെ ഹര്‍ത്താലില്‍ ഉണ്ടാകാത്തത് ആശ്വാസകരം.

ഹര്‍ത്താലിനെതിരെ സ്വന്തം കാറില്‍ പോസ്റ്റര്‍ ഒട്ടിച്ച് എറണാകുളത്തുകാര്‍; പൊതുജനം ഇറങ്ങുന്നു !

0
അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്ന ഫാക്ടിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 991.9 കോടിരൂപയുടെ പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്ന് എറണാകുളം ജില്ലയില്‍ ഹര്‍ത്താല്‍ ചെയ്തതിലുള്ള പൊതുജന പ്രതിഷേധം ശ്രദ്ധയാകര്‍ഷിക്കുന്നു.

നമുക്കു വേണോ ഈ ഹര്‍ത്താല്‍ ..!

0
സത്യത്തില്‍ എന്തിനാണീ ഹര്‍ത്താല്‍ ? രാഷ്ട്രീയ നേതാവിന് പനി പിടിച്ചാല്‍ ഹര്‍ത്താല്‍, തുമ്മിയാല്‍ ഹര്‍ത്താല്‍, ചൊറിഞ്ഞാല്‍ ഹര്‍ത്താല്‍, എന്തിന്ഒരു ഇല അനങ്ങിയാല്‍ പോലും ഹര്‍ത്താല്‍ ആചരിക്കുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. സത്യത്തില്‍ എന്തിനാണീ രാഷ്ട്രീയക്കാര്‍ ഹര്‍ത്താല്‍ ആചരിക്കുന്നത് ?

ഹര്‍ത്താലിനെ കളിയാക്കി ഒരു ഗാനം; ജനങ്ങള്‍ ഏറ്റെടുത്തു

0
കേരളവും ഹര്‍ത്താലും തമ്മിലുള്ള അഭേദ്യമായ ബന്ധം തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ കുറെയായി. ഇതിനകം പലരും ഹര്‍ത്താലിനെ വിമര്‍ശിച്ചു രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും ഹര്‍ത്താലിനെ ഇത്ര രസകരമാക്കി കളിയാക്കുന്ന ഒരു ഗാനം വേറെ ഉണ്ടാവില്ല. കേരളത്തില്‍ അടിക്കടി എത്തുന്ന ഹര്‍ത്താലിനെ കളിയാക്കി പുറത്തിറങ്ങിയ ഹര്‍ത്താല്‍ പങ്ക് എന്ന ഗാനത്തിന് യൂട്യൂബില്‍ വന്‍ സ്വീകരണം ആണ് ലഭിച്ചിരിക്കുന്നത്.

ഹര്‍ത്താല്‍ ഒരു പ്രാകൃതാചാരമോ?

0
പ്രതികരിക്കേണ്ട വിഷയങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട് . എന്നാല്‍ അതിലൊന്നും ഇടപെടാതെ 'സ്വന്തം കാര്യം സിന്ദാബാദ്' എന്ന രീതിയില്‍ നാം ഒരു സൈഡില്‍ക്കൂടി കടന്നുപോകാറാണു പതിവ്. പിന്നീടു അതിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളെല്ലാം അടിമകളേപ്പോലെ...