മീൻമേടിക്കാൻ പുറത്തിറങ്ങിയവരും ഹർത്താലനുകൂലികളും പട്ടയടിക്കാൻ ഇറങ്ങിയവരും കസ്റ്റമേഴ്സ് ഇല്ലാതെ വിഷമിച്ചു നിന്ന പോക്കറ്റടിക്കാരും ...അങ്ങനെ സമൂഹത്തിന്റെ ഉന്നതമേഖലകളിൽ വിരാജിക്കുന്ന പലരെയും കുത്തിനിറച്ചു ജീപ്പങ്ങനെ നീങ്ങുമ്പോൾ 'കാബൂളിവാല'യിൽ ജീപ്പിലിട്ടു കൊണ്ടുപോകുന്ന ശങ്കരാടിയെ ഓർത്തു ഞാൻ അങ്ങനെ തന്നെ...
ഒരു അവധിക്കാല കളി പോലെ അവരും ഈ വിവരം കെട്ടവരുടെ കൂടെ കൂടി, ഇപ്പോൾ ദിവസവും പോലീസ്റ്റേഷനിൽ ഒപ്പിട്ട് പോരുകയാണ് പലരും.
ഹര്‍ത്താല്‍ കൊണ്ട് ആര്‍ക്കാണ് പ്രയോജനം?
കേന്ദ്രത്തിലെ അധികാര ലബ്ധിയുടെ ഒരു സ്വാഭാവിക അഹങ്കാരം ചിലരെങ്കിലും പ്രതീക്ഷിച്ചതുപോലെ ഹര്‍ത്താലില്‍ ഉണ്ടാകാത്തത് ആശ്വാസകരം.
സത്യത്തില്‍ എന്തിനാണീ ഹര്‍ത്താല്‍ ? രാഷ്ട്രീയ നേതാവിന് പനി പിടിച്ചാല്‍ ഹര്‍ത്താല്‍, തുമ്മിയാല്‍ ഹര്‍ത്താല്‍, ചൊറിഞ്ഞാല്‍ ഹര്‍ത്താല്‍, എന്തിന്ഒരു ഇല അനങ്ങിയാല്‍ പോലും ഹര്‍ത്താല്‍ ആചരിക്കുന്ന നാടാണ് നമ്മുടെ കൊച്ചു കേരളം. സത്യത്തില്‍ എന്തിനാണീ രാഷ്ട്രീയക്കാര്‍...
പ്രതികരിക്കേണ്ട വിഷയങ്ങള്‍ നമുക്ക് ചുറ്റും ധാരാളമുണ്ട് . എന്നാല്‍ അതിലൊന്നും ഇടപെടാതെ ‘സ്വന്തം കാര്യം സിന്ദാബാദ്’ എന്ന രീതിയില്‍ നാം ഒരു സൈഡില്‍ക്കൂടി കടന്നുപോകാറാണു പതിവ്. പിന്നീടു അതിന്റെ ഫലമായുണ്ടാകുന്ന ദുരന്തങ്ങളെല്ലാം അടിമകളേപ്പോലെ അനുഭവിക്കുകയും ചെയ്യും....