Home Tags Health

Tag: health

കൊച്ചുകുഞ്ഞുങ്ങളെ മുകളിലേക്ക് എറിഞ്ഞു തിരികെപിടിക്കുന്ന അഭ്യാസം അപകടം

0
കൊച്ചുകുഞ്ഞുങ്ങളെ മുകളിലേക്ക് എറിഞ്ഞു തിരികെപിടിക്കുന്ന അഭ്യാസം കാണിക്കുന്നത് നമ്മുടെ ചെറുപ്പക്കാരിൽ വ്യാപകമായി കാണുന്ന ഒരു പ്രവണതയാണ്.കുട്ടികൾ കരയുമ്പോൾ ഇതൊരു തന്ത്രമായി പലരും

പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നെന്നു പറയുന്നവർ അക്കാലത്തെ രാജാക്കന്മാരുടെ ആയുർദൈഘ്യം അറിഞ്ഞിരിക്കുന്നത് നല്ലതാണ്

0
പണ്ടെല്ലാവർക്കും നൂറും നൂറ്റൻപതും വർഷം ആയുസ്സുണ്ടായിരുന്നു, ഇന്ന് രാസവളവും കീടനാശിനിയും ആധുനിക വൈദ്യശാസ്ത്രവും വന്നതോടുകൂടിയാണ്‌ രോഗങ്ങളുടെ ആധിക്യമുണ്ടാകുകയും

ബാക്ടീരിയകളും വൈറസുകളും തമ്മിലുള്ള ഇടപാടുകൾ ശ്രദ്ധിച്ചിട്ടുണ്ടോ?

0
ബാക്ടീരിയകളും വൈറസുകളും തമ്മിലുള്ള ഇടപാടുകൾ ശ്രദ്ദിച്ചിട്ടുണ്ടോ? അതിൽ നിന്ന് എന്തെങ്കിലും പഠിക്കാനുണ്ടോ? ചുരുക്കി പറഞ്ഞാൽ അതിൽ നിന്നെ പഠിക്കാനുള്ളൂ. എന്നാൽ ക്ലാസ് തുടങ്ങട്ടെ?

പൊതുസമൂഹം ആദ്യമേ മനസ്സിലാക്കേണ്ട ഒരു കാര്യം സെറിബ്രൽ പാൾസി ഒരു രോഗമല്ല എന്നുള്ളതാണ്

0
ദിനാചരണങ്ങൾ ഓരോന്ന് കടന്നു പോകുമ്പോഴും, ആചരിക്കലിനേക്കാൾ ആവശ്യം സമൂഹത്തിൻ്റെ മനോഭാവത്തിലുള്ള മാറ്റമാണെന്ന ഓർമ്മപ്പെടുത്തലോടെ ഒന്ന് പറഞ്ഞോട്ടെ.ഓരോ കുട്ടിയുടേയും ജനനത്തിന്

തെങ്ങിന്‍ ചക്കര തിന്നാല്‍ മതി, എല്ലു സംബന്ധമായ അസുഖങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും

0
പന, തെങ്ങു് എന്നീ വൃക്ഷങ്ങങ്ങളിൽ നിന്നും ലഭിക്കുന്ന 'നീര' എന്ന ദ്രാവകം കുറുക്കി ഉണ്ടാക്കുന്ന മധുരമുള്ള ഭക്ഷ്യവസ്തുവാണു് ചക്കര. 'കരിപ്പെട്ടി' എന്ന പേരിലും ഇതറിയപ്പെടുന്നു. ചായയിലും കാപ്പിയിലും മധുരത്തിനായി

അജിനോമോട്ടോ ചേർത്ത ആഹാരപദാർഥങ്ങൾ കഴിക്കുന്നതിൽ യാതൊരു ഭീതിയും വേണ്ട, തെറ്റിദ്ധാരണകൾക്കു അടിസ്ഥാനമില്ല

0
നമ്മൾ പലപ്പോഴായും ഹോട്ടലുകളിൽ എല്ലാം കാണാറില്ലേ "അജിനോമോട്ടോ ഉപയോഗിക്കാതെ നല്ല നാടൻ ഭക്ഷണം" അല്ലെങ്കിൽ ചിലയിടത് ഇങ്ങനെ കാണാം ഞങ്ങൾ ഉണ്ടാക്കുന്ന ഭക്ഷണങ്ങളിൽ അജിനോമോട്ടോ ഉപയോഗിക്കുന്നില്ല"

ഇമ്മ്യുണിറ്റി കൂട്ടാൻ നടക്കുന്നവരും ഇമ്മ്യുണിറ്റി കച്ചവടക്കാരും ജാഗ്രതൈ, ഇമ്മ്യൂണിറ്റി അമിതമായാൽ ആപത്ത്

0
കോവിഡ് രോഗം പിടിപെടുന്ന എല്ലാവരും മരണപ്പെടുന്നില്ല. ചിലരിൽ മാത്രം അത് തീവ്രമായി രോഗമുണ്ടാക്കുന്നു, അവരിൽ കുറേ പേർ മരണപ്പെടുന്നു. അമിതമായ immune response ഇതിൽ പ്രധാന പങ്കു വഹിക്കുന്നു

പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മോണയുടെ പിൻവാങ്ങൽ

0
പലരെയും ബാധിക്കുന്ന ഒരു പ്രശ്നമാണ് മോണയുടെ പിൻവാങ്ങൽ അഥവാ Gingival recession. മുൻനിരപ്പല്ലുകളിലാകുമ്പോൾ വലിയ അഭംഗി ഈ അവസ്ഥ സൃഷ്ടിക്കാറുണ്ട്.

നീതുവിനെ പേടിച്ച് ക്യാൻസർ

0
'ഷി ബസ്' " ചങ്ങനാശ്ശേരിയിൽ എത്തിയപ്പോൾ സാലി ഡബിൾബെല്ലടിച്ച് നിർത്തി.' ലിജി ഓടി വാ.. കയറ് ' ഒന്നും ആലോചിച്ചില്ല, വിളിച്ചത് എന്റെ സാലിയല്ലേ. ചാടിക്കയറി.ബസിൽ പത്തിരുപത് സുന്ദരികളായ പെണ്ണുങ്ങൾ.ലേഡീസ് ഒൺലിയാണ്

കോവിഡ് അഥവാ വന്നുപോയാൽ ഇനിയെന്ത് എന്ന് പലർക്കുമുള്ള ആശങ്കയാണ്

0
പലരും പറയുകയുണ്ടായി അവരുടെ ഫ്രണ്ട് സർക്കിളിൽ ആദ്യമായി കൊറോണ പൊസിറ്റിവ് ആയ ആൾ ഞാൻ ആണെന്ന്.. 😂 അതുകൊണ്ട് എങ്ങനെയാണ് Quarantine അനുഭവം എന്ന് അറിയാൻ വേണ്ടി മാത്രം പലരും മെസ്സേജ് അയക്കുകയുണ്ടായി

എലിപ്പനി പ്രതിരോധം, ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ അബദ്ധങ്ങളിൽ പെടാതിരിക്കാൻ സഹായിക്കും

0
പ്രളയമാണ്... ക്യാമ്പുകളും രക്ഷാപ്രവർത്തനങ്ങളും നടന്നുകൊണ്ടിരിക്കുന്നു. ഇങ്ങനെ ഒരു അവസരത്തിൽ ഒരു കാര്യം ശ്രദ്ധിക്കുന്നത് നന്നാവും. എലിപ്പനി പ്രതിരോധം... ചില കാര്യങ്ങൾ അറിഞ്ഞിരുന്നാൽ അബദ്ധങ്ങളിൽ

എന്താണ് വാക്‌സിനുകൾ, കോറോണയ്ക്കു എന്ന് വാക്‌സിൻ വരും

0
രോഗകാരിയായ സൂക്ഷ്മജീവിയെയോ അതിന്റെ ഏതെങ്കിലും ഒരു ഭാഗമോ രോഗം പരത്താത്ത വിധത്തിൽ നിർവീര്യമാക്കി പ്രസ്തുത രോഗത്തിന് എതിരെ പൊരുതുവാൻ

എന്താണ് വെൻ്റിലേറ്റർ ? വെന്റിലേറ്ററിൽ കിടക്കുന്നത് സുഖമുള്ള ഏർപ്പാടാണോ..?

0
തങ്ങളുടെ സാധാരണ ജോലികളിലേക്കും ജീവിതത്തിലേക്കും എന്നും ഓടുവാൻ വെമ്പുന്നവർ ഒരു ദിവസം വെൻ്റിലേറ്ററിൽ ആയി എന്നു കേട്ടാൽ അതിന്റെ അർത്ഥം മനസ്സിലാക്കിയിട്ടില്ലാത്തവർ അറിയുവാൻ വേണ്ടിയാണ് ഞാൻ പറയുന്നത്.ഞാൻ കോവിഡ് ഡിപ്പാർട്ട്‌മെന്റ്, വെന്റിലേറ്റർ സെക്ഷനിൽ

ഹോമിയോപ്പതി: അനുഭവങ്ങൾ, പാളിച്ചകൾ

0
നമ്മളിവിടെ ചർച്ച ചെയ്യാൻ പോകുന്നത് ഹോമിയോപ്പതി എന്ന ഫ്രോഡ് ചികിത്സാരീതിയെക്കുറിച്ചാണ്. സൂക്ഷിച്ച് നോക്കണ്ടാ, വാക്ക് മാറിപ്പോയതല്ല, ഫ്രോഡ് അഥവാ തട്ടിപ്പ് എന്ന വാക്ക് തന്നെയാണ് അതിന് ഏറ്റവും ചേരുന്നത്. അതിനുള്ള വ്യക്തമായ കാരണമാണ് ഇനി വിശദീകരിക്കാൻ പോകുന്നത്

നമ്മളൊരു യുദ്ധത്തിലാണ്, പിന്നിൽ നിന്ന് കുത്തുന്നവരുണ്ട്, ഒറ്റുകാരുണ്ട്, പരിഹസിച്ചു തോൽപ്പിക്കാൻ നോക്കുന്നവരുണ്ട്… അവർക്കൊന്നും വേണ്ടി കളയേണ്ടതല്ല ഇപ്പോഴത്തെ നമ്മുടെ...

0
നമ്മളൊരു യുദ്ധത്തിലാണ്.പിന്നിൽ നിന്ന് കുത്തുന്നവരുണ്ട്, ഒറ്റുകാരുണ്ട്, പരിഹസിച്ചു തോൽപ്പിക്കാൻ നോക്കുന്നവരുണ്ട്. അവർക്കൊന്നും വേണ്ടി കളയേണ്ടതല്ല ഇപ്പോഴത്തെ നമ്മുടെ ഊർജ്ജം. അവറ്റകളെയൊന്നും മൈൻഡ് ചെയ്യേണ്ട കാര്യവുമില്ല. ഈ യുദ്ധത്തിലും നമ്മൾ ജയിക്കുക തന്നെ ചെയ്യും.യുദ്ധം ജയിച്ചു കഴിയുമ്പോൾ

ചക്കയെ മനസിലാക്കാത്ത മലയാളികൾ വായിച്ചറിയാൻ

0
നമ്മുടെ നാട്ടില്‍ സുലഭമായി ലഭിക്കുന്ന ഒന്നാണ് ചക്ക. പഴുത്ത ചക്ക, ചക്കപ്പുഴുക്ക്, വറുത്ത ചക്ക, ചക്ക ഉപ്പേരി എന്നിങ്ങനെ ചക്ക കൊണ്ടുള്ള വിഭവങ്ങള്‍ ധാരാളം. പോരാത്തതിന് ഇടിയന്‍ ചക്ക കൊണ്ട് കറിയും ഉപ്പേരിയും. ഇങ്ങനെയൊക്കെയാണെങ്കിലും..

രക്താതിസമ്മർദ്ദം ഉള്ളവർക്കും സുരക്ഷിതമായി വ്യായാമം ചെയ്യാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

0
ഇന്ത്യയിലെ യുവാക്കളിൽ അഞ്ചുപേരിൽ ഒരാൾക്ക് രക്താതിസമ്മർദ്ദം ഉണ്ടെന്നു CSI (Cardiological Society of India ) ഈയടുത്തു നടന്ന പഠനങ്ങളിൽ റിപ്പോർട്ടു ചെയ്തിരുന്നു. എന്നാൽ 40 വയസിനു മേലെ ഉള്ളവരിൽ 3 പേരിൽ 1 ഒരാൾക്ക്‌ എന്ന അനുപാതത്തിലാണ്

മഴ നനഞ്ഞാൽ ഒരു തുള്ളിപോലും തലയ്ക്കുള്ളിൽ ഇറങ്ങുന്നില്ല , പിന്നെങ്ങനെയാണ് പനി വരുന്നത് ?

0
മഴ നനഞ്ഞാൽ പനി വരുമെന്നും, അല്ലെങ്കിൽ തലയിൽ വെള്ളം താണാൽ പനി വരും എന്നും പലരും പറയാറുണ്ട്. എന്താണ് ഇതിലെ യാഥാർഥ്യം ?

വെന്റിലേറ്ററിനെയും പ്രവർത്തനത്തെയും കുറിച്ചു സാധാരണക്കാർക്ക് അറിയേണ്ടതെല്ലാം

0
ഡോക്ടർ, തിരുവനന്തപുരത്തു ഒരു രോഗി വെന്റിലേറ്റർ ലഭ്യമല്ലാത്തതുമൂലം മരണപ്പെട്ടു എന്ന വാർത്ത കേട്ടല്ലോ.. വെന്റിലേറ്ററിൽ ഇട്ടിരുന്നെങ്കിൽ മരണത്തിൽനിന്നും രക്ഷപ്പെടുമായിരുന്നില്ലേ ?" "രക്ഷപ്പെടാം രക്ഷപ്പെടാതിരിക്കാം."

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവരിലെ ലഹരി ഉപയോഗം

0
28 വയസ്സുള്ള ഒരാളെയും കൊണ്ട് അവന്റെ ഉമ്മ ഒ പി യിൽ വന്നിരുന്നു.'തസ്‌ലീം', ബൗദ്ധികവെല്ലുവിളി നേരിടുന്ന വ്യക്തിയാണ്. ഉമ്മാക്ക് അവനും അവന് ഉമ്മയും മാത്രമേ ഉള്ളൂ.അവൻ ഉമ്മയെ സഹായിക്കുന്നുണ്ട്.നാട്ടുകാരുമായൊക്കെ നല്ല കമ്പനിയാണ്.

എല്ലാ രാഷ്ട്രീയവും മറന്ന് യാഥാർത്ഥ്യങ്ങളെ കുറിച്ച് മാത്രം സംസാരിക്കേണ്ട സമയമാണിത്

0
പ്രവാസികളോടാണ് പറയാനുള്ളത്. എന്തെങ്കിലും ചെറിയ ജോലിയെങ്കിലും ഉണ്ടെങ്കിൽ ഇപ്പോൾ നിങ്ങൾ നിൽക്കുന്ന ഇടത്ത് പിടിച്ച് നിൽക്കേണ്ട അവസരമാണ്. ജോലി പോയവർ മറ്റു ജോലികളിൽ കയറാൻ പറ്റാത്തതിനാൽ നാട്ടിൽ പോകട്ടെ

എന്താണ് വെള്ളപ്പാണ്ട് / വിറ്റിലിഗോ (vitiligo) ?

0
ഷാന്റല്ല ബ്രൗൺ യങ്.. ഒരു കനേഡിയൻ സുന്ദരിക്കുട്ടി ... ഏതൊരു പെൺകുട്ടിയെയും പോലെ സഹോദരിമാർക്കൊപ്പം പൂമ്പാറ്റയെ പോലെ പറന്നു നടന്ന കുട്ടിക്കാലം... നാലാം വയസ്സിൽ യാദൃശ്ചികമായാണ് മുഖത്തു ഒരു നിറവ്യത്യാസം

സാമ്രാജ്യം വെട്ടിപ്പിടിക്കുന്ന നാവുകൾ

0
"സാറേ,ഇത് കണ്ടോ, മോൾടെ നാവിലെ പുണ്ണ് , ഇത് മാറുന്നേയില്ല. ഇനി കാണിക്കാത്ത ഡോക്ടർമാരില്ല, പ്രയോഗിക്കാത്ത മരുന്നും. വിറ്റാമിനുകൾ എ മുതൽ ഇസഡ് വരെ ഉള്ളത് കഴിച്ചു മട്ടി"

മോഹനനും വടക്കാഞ്ചേരിയും പോലെ ദന്തചികിത്സയ്ക്ക് ആരേലും ഉണ്ടോ എന്ന അന്വേഷണത്തിന് അവസാനമായി

0
മോഹനനും വടക്കാഞ്ചേരിയും പോലെ ദന്തചികിത്സയ്ക്ക് ആരേലും ഉണ്ടോ എന്ന അന്വേഷണത്തിന് അവസാനമായി. ഉഷ എന്ന നാട്ടുവൈദ്യചികിത്സകയുടെ അഭിമുഖ വീഡിയോ കണ്ടു.കുടുംബത്തോടെ പല്ല് വേദനയുള്ളവരുടെ

ഒരു ദിവസം രാവിലെ നിങ്ങളെഴുന്നേൽക്കുമ്പോൾ ഇതുവരെ ഇല്ലാതിരുന്ന ഒരു ചുമ, ചെറിയൊരു പനി

0
ഒരു ദിവസം രാവിലെ നിങ്ങളെഴുന്നേൽക്കുമ്പോൾ ഇതുവരെ ഇല്ലാതിരുന്ന ഒരു ചുമ, ചെറിയൊരു പനി. കുറച്ചു സമയം കൊണ്ട് പനി ശക്തം, കടുത്ത മേലു വേദനയും തുടങ്ങി. ഉടനടി നിങ്ങൾ ഡോക്ടറുടെ അടുത്തു ചെല്ലുന്നു

കോവിഡ് 19 നല്ല ആരോഗ്യമുള്ളവരിൽ പോലും വലിയ ഡാമേജ് വരുത്തും

0
ഫോട്ടോയിലുള്ളത് മൈക്ക് ഷുൾട്‌സ് എന്ന 43 വയസ്സുകാരനാണ്. നേഴ്സ്, ആഴ്ചയിൽ 6-7 പ്രാവശ്യം വർക്ക് ഔട്ട് ചെയ്യുന്ന, ഒരു രോഗങ്ങളുമില്ലാതെയിരുന്ന, പൂർണ്ണ ആരോഗ്യവാൻ. ആദ്യ ഫോട്ടോ കോവിഡ് 19 വരുന്നതിന് മുൻപും രണ്ടാമത്തേത് കോവിഡ് വന്നു, 6 ആഴ്ച്ച വെന്റിലേറ്ററിൽ ആയിരുന്നതിന് ശേഷവും

ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ‘ചിത്ര മാഗ്ന’ – ആർ.എൻ.എ വേർതിരിക്കൽ കിറ്റുകൾക്ക്, അനുമതിയായി

0
സന്തോഷ വാർത്ത. ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച 'ചിത്ര മാഗ്ന' - ആർ.എൻ.എ വേർതിരിക്കൽ കിറ്റുകൾക്ക്, വാണിജ്യാടിസ്ഥാനത്തിൽ നിർമ്മാണ അനുമതിയായി. പുതിയ കിറ്റുകൾ 150 രൂപയ്ക്ക് ലഭ്യമാകും. കോവിഡ് പരിശോധനയയുടെ ചെലവ് ഗണ്യമായി കുറയ്ക്കാനിത് ഉപകരിയ്ക്കും.

ഇതുവായിച്ചാൽ, ഒരു മനുഷ്യൻ എന്ന നിലയിൽ ആരോഗ്യമന്ത്രി കെ കെ ശൈലജയോട് നിങ്ങൾക്ക് ബഹുമാനം തോന്നും

0
ബിബിസി അഭിമുഖത്തിൽ മാഹി എന്നതിനുപകരം ഗോവ എന്ന് പറഞ്ഞതിൽ ഖേദം പ്രകടിപ്പിക്കുകയും പരസ്യമായി തിരുത്തുകയും ചെയ്യാൻ തയ്യാറായ ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ നിലപാടിൽ വളരെയധികം സന്തോഷം തോന്നിയിരുന്നു. എന്നാൽ അതിലധികം സന്തോഷവും ബഹുമാനവും

ഇനിയും നേരം വെളുക്കാത്തവർക്ക് വേണ്ടി മാത്രം

0
ആരെങ്കിലും ശ്രദ്ധിച്ചിരുന്നോ എന്നറിയില്ല, ഇന്നലെ ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത് സൗത്ത് അമേരിക്കയിൽ നിന്നാണ്. ഇരുപത്താറായിരത്തിലധികം കേസുകളാണ് ഇന്നലെ മാത്രം അവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടത്

ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്, കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല

0
കോവിഡിനെ കൈകാര്യം ചെയ്യുന്നതിൽ ലോകത്തിന്റെ മുഴുവൻ ശ്രദ്ധ കേരളമെന്ന കൊച്ചു സംസ്ഥാനത്തിന്റെ മുകളിൽ പതിഞ്ഞിട്ടുണ്ട്. അത് ഒരു സമൂഹമെന്ന നിലയിൽ നമ്മുടെ പെർഫോമൻസിനുള്ള അംഗീകാരം തന്നെയാണ്. കാശ് കൊടുത്ത് വാങ്ങാൻ കഴിയില്ല.