Home Tags Health Tips

Tag: health Tips

കണ്‍പോളകളിലെ കറുപ്പ് മാറാന്‍ ചില പൊടിക്കൈകള്‍..

0
കണ്‍പോളകളിലെ കറുപ്പ് മാറാന്‍ ചില പൊടിക്കൈകള്‍

ഏതെല്ലാം വൈറ്റമിനുകള്‍ നമുക്ക് വേണം?

ഹൃദ്രോഗം , ക്യാന്‍സര്‍ തുടങ്ങിയ രോഗങ്ങള്‍ വരാതെ വൈറ്റമിനുകള്‍ നമ്മെ രക്ഷിക്കുന്നു.

മുഖത്തിന് നിറം വര്‍ദ്ധിപ്പിക്കാന്‍ 5 സിമ്പിള്‍ വഴികള്‍..

0
ഇത്തരം മാര്‍ഗ്ഗങ്ങള്‍ കറുപ്പിനെ പൂര്‍ണ്ണമായും വെളുപ്പാക്കിലെ്‌ളങ്കിലും പ്രയോജനമുണ്ടാകുമെന്നത് തീര്‍ച്ച. ചര്‍മ്മത്തിനും ഇവ വളരെ നല്‌ളതാണ്.

സിംഗിള്‍ പായ്ക്ക് വയര്‍ വലുതാവുകയാണോ ?

0
ഇന്നത്തെ സാഹചര്യത്തില്‍ ഒട്ടു മിക്ക ആള്‍ക്കാരും നേരിടുന്ന ഒരു പ്രശ്നമാണ് അമിതമായ വയര്‍. കൃത്യമായ വ്യായാമം ഉള്ളവര്‍ക്ക് പോലും വയര്‍ ചാടുന്നത് നിയന്ത്രിക്കാന്‍ ബുദ്ധിമുട്ടാണ്.

നരച്ച മുടിയാണോ പ്രശ്‌നം – ഇതാ ഇതൊന്ന് പരീക്ഷിക്കൂ..

0
തലമുടി നരയ്ക്കുന്നത് മുമ്പ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായഭേദമെന്യേ ഒട്ടുമിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് നര.

ഭക്ഷണശേഷം ചെയ്തുകൂടാത്ത 7 കാര്യങ്ങള്‍

0
ഭക്ഷണശേഷം ചെയ്തുകൂടാത്ത 7 കാര്യങ്ങള്‍ ; ഇവ നിങ്ങളെ അപകടത്തിലാക്കും

കൊഞ്ച്, ഞണ്ട്, ചെമ്മീന്‍, കക്ക, ചോക്ലേറ്റ് എന്നിവ തിന്നാല്‍ മുഖക്കുരു വരും..!

0
നമ്മുടെ ഗ്ലാമറിന്റെ ആദ്യപടി ആളുകള്‍ നിശ്ചയിക്കുന്നത് മുഖസൗന്ദര്യം നോക്കി തന്നെയാണ്. ആ മുഖത്ത് ഒരു പാടോ പുള്ളിയോ വന്നാല്‍ നമ്മള്‍ സഹിക്കുമോ ?

നിങ്ങള്‍ എല്ലായ്‌പ്പോഴും അവഗണിക്കുന്ന 10 കാന്‍സര്‍ രോഗലക്ഷണങ്ങള്‍.

0
രോഗത്തെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

പൊണ്ണത്തടി കുറക്കാന്‍ ചില കുറുക്കുവഴികള്‍

0
ശരീരത്തിലെ കൊഴുപെ്പാഴിവാക്കി വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഇവ ഉപയോഗിച്ചു നോക്കൂ. വണ്ണവും കുറയും, ആരോഗ്യത്തിന് നല്‌ളതുമാണ്.

വിവേകമില്ലാതെ സ്വന്തം ശരീരത്തെ കൊല്ലുന്നവരോട് ചില ഉപദേശങ്ങള്‍

ഗള്‍ഫു നാടുകളിലെ ഭക്ഷണ രീതി ആരോഗ്യത്തിനു പ്രശ്നമാണ്. കാരണം നാരു (fibre ) കുറഞ്ഞ ഭക്ഷണമാണ് മിക്കവരും കഴിക്കുന്നത്‌. ശരീരത്തില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ഭക്ഷണമാണ് കൂടുതലും. 

നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന 7 പ്രഭാത കൃത്യങ്ങള്‍

രാവിലെ സൂര്യന്‍ ഉദിക്കും മുന്‍പേ തന്നെ എണീറ്റ്‌ ജീവിതം തുടങ്ങുന്നവര്‍ ആണ് ജീവിതത്തില്‍ എന്നും വിജയിക്കുക എന്ന് പണ്ട് നമ്മുടെ മാതാപിതാക്കള്‍ നമുക്ക് ഓതിതന്നപ്പോള്‍ നമ്മളത് കേട്ട ഭാവം നടിചിരിക്കില്ല.

ആരോഗ്യകരമായ ജീവിതത്തിന് 5 നല്ല ശീലങ്ങള്‍

0
ആരോഗ്യകരമായ മുന്നോട്ട് പോക്കിന് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകു

കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് സിക്സ് പാക്ക് ഉണ്ടാക്കാന്‍ ചില വഴികള്‍

0
ചിട്ടയായ ആഹാരവും വ്യായാമവും കൊണ്ട് ഒരു പരിധി വരെ സിക്സ് പാക്ക് (വന്നില്ലെങ്കിലും )വയര്‍ ഒതുക്കി എടുക്കാം.

12 വര്‍ഷ അധിക ജീവിതത്തിനിതാ ഒരു എളുപ്പമാര്‍ഗം

0
ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും വലിയ ആഗ്രഹമാണ്

ഇമെയില്‍ പരിശോധിച്ചാല്‍ ഇങ്ങനെയും പണി കിട്ടുമോ ?

0
ഇത്തരത്തില്‍ ഇമെയിലുകള്‍ നമുക്ക് പണി തരുന്നുണ്ടാകുമെന്ന് ഒരിക്കലും ആരും ചിന്തിച്ചിട്ടുണ്ടാകില്ല.

കൂടെ കിടക്കാന്‍ ആളുണ്ടോ ? നിങ്ങളുടെ ആരോഗ്യത്തിനത് ഗുണം ചെയ്യും..!!

0
കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് ഏതൊരു മനുഷ്യന്റെയും ബാല്യകാല സ്മരണകളാണ്. വളരാന്‍ തുടങ്ങുമ്പോഴേക്കും ഒറ്റയ്ക്ക് കിടക്കാന്‍ ശീലിക്കുന്നവരാണ് നമ്മള്‍.

ചര്‍മ്മം മൃദുലവും സുന്ദരവുമാകാന്‍…

0
ചര്‍മ്മം മൃദുലവും സുന്ദരവുമാകാന്‍

കാന്‍സര്‍ തടയാന്‍ ലോകാരോഗ്യസംഘടനയുടെ 12 പൊടിക്കൈകള്‍..

0
കാന്‍സര്‍ തടയാന്‍ ലോകാരോഗ്യ സംഘടനയുടെ 12 പൊടിക്കൈകള്‍

എബോള വൈറസില്‍ നിന്ന് രക്ഷപെടാന്‍…

0
ഈ അസുഖത്തിന് നിലവില്‍ ചികിത്സകള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ രോഗം പടരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്.

ഷാമ്പു ഉപയോഗിക്കുമ്പോള്‍ തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍..

0
ചെമ്പരത്തിത്താളി, ചീവയ്ക്കാപ്പൊടി, തുടങ്ങിയവ ഉപയോഗിച്ച് മുടി കഴുകുന്നതാണ് നല്ലത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണമാത്രം ഷാമ്പൂ ഉപയോഗിക്കാം.

തൊണ്ട വേദന മാറാന്‍ ചില പൊടിക്കൈകള്‍

0
തൊണ്ട വേദന കാരണം വെള്ളം കുടിക്കാന്‍ പോലും പാടുപെടുന്ന അവസ്ഥ നിങ്ങള്‍ക്കുണ്ടോ ? . എന്നാല്‍ ഇനി വിഷമിക്കേണ്ട. ചില പൊടിക്കൈകള്‍ ഇതാ ...

ചര്‍മസൗന്ദര്യത്തിന് ചില പൊടിക്കൈകള്‍..

0
പാര്‍ട്ടിയിലും മറ്റും പോകുമ്പോള്‍ മേക്ക് അപ്പ് ചെയ്യുന്നത് സ്വാഭാവികം. എന്നാല്‍, അതേ മേക്കപ്പില്‍ കിടന്ന് ഉറങ്ങാതിരിക്കാന്‍ ശ്രദ്ധിക്കുക. കെ്‌ളന്‍സര്‍ ഉപയോഗിച്ച് മുഖത്തെ മേക്കപ്പ് നീക്കം ചെയ്ത് ഫേസ് വാഷ് ഉപയോഗിച്ച് മുഖം കഴുകി വേണം ഉറങ്ങാന്‍.

മുഖക്കുരു മാറ്റാന്‍ ഇനി മരുന്ന് വേണ്ട, ഈ 10 കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി..

0
മുഖക്കുരു കൗമാരക്കാരെ ശരിക്കും അലട്ടുന്ന ഒരു പ്രശ്‌നമാണ്. മുഖക്കുരു ഒഴിവക്കാന്‍ പല പൊടിക്കൈകളും നിങ്ങള്‍ ചെയ്തിട്ടുണ്ടാകും. എന്നാല്‍ മരുന്നില്ലാതെ തന്നെ ഇനി മുഖക്കുരു ഒഴിവാക്കാം. അതിന് ഈ കാര്യങ്ങള്‍ പിന്തുടര്‍ന്നാല്‍ മാത്രം മതി

വാഴപ്പഴത്തിന്റെ നിങ്ങള്‍ക്കറിയാത്ത ഗുണഗണങ്ങള്‍..

0
വയറിളക്കമോ അല്ലെങ്കില്‍ ഗ്യാസോ അതുമല്ലെങ്കില്‍ വയറുവേദനയോ രോഗം ഏതുമായികൊള്ളട്ടെ പഴം എല്ലാത്തിനും ഉത്തമ ഔഷധം..!!!

ആരോഗ്യവാനായിരിക്കാന്‍ പത്തു പച്ചക്കറികള്‍ !!!

0
പച്ചക്കറികള്‍ നമ്മുടെ നിത്യ ജീവിതത്തില്‍ നിന്നു ഒഴിവാക്കാന്‍ പറ്റില്ല. ഇറച്ചിയും പാലും മുട്ടയും ഒക്കെ ഉണ്ടെങ്കിലും, ഒരു പച്ചക്കറി കറിയെങ്കിലും ദിവസേന തീന്‍ മേശയില്‍ വിളംബാത്ത മലയാളി കുടുംബങ്ങള്‍ കാണില്ല. ആരോഗ്യം കാത്തു സൂക്ഷിക്കാന്‍ ഈ പച്ചക്കറികള്‍ നമ്മെ ഒരുപ്പാട് സഹായിക്കുന്നവരാണ്. ഒരുപ്പാട് പച്ചക്കറികള്‍ ഉള്ളതില്‍ ഏറ്റവും മികച്ച 10 ആരോഗ്യ സംരക്ഷകരെ ഇവിടെ പരിചയപ്പെടാം...

വായുശല്ല്യത്തിന് ( ഗ്യാസ് ട്രബിള്‍) പവനമുക്താസനം

0
ദഹനേന്ദ്രിയവ്യൂഹത്തിന്റെ ആരോഗ്യത്തിനും അതുവഴി സമ്പൂര്‍ണ ആരോഗ്യത്തിനും സഹായിക്കുന്ന അനേകം യോഗാസനങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് പവനമുക്താസനം.പവനമുക്താസനം ദഹനേന്ദ്രിയവ്യൂഹത്തിന്റെ തരംഗ ചലനത്തെ ഉത്തേജിപ്പിക്കുക വഴി ഗ്യാസിനെ പുറന്തള്ളളുകയും ഉദരഭാഗത്തെ രക്തചംക്രമണം വര്‍ദ്ധിപ്പിച്ചു ദഹനബലം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

വീട്ടില്‍ വെച്ച് തന്നെ ചെയ്യാവുന്ന ചില ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങള്‍ – ചീറ്റ് ഷീറ്റ്

0
ഇതൊരു ചീറ്റ് ഷീറ്റാണ്. നമ്മള്‍ ഓരോ മനുഷ്യര്‍ക്കും ഉണ്ടാകുന്ന പല ആരോഗ്യ പ്രശ്നങ്ങളില്‍ നിന്നും രക്ഷ നേടുവാന്‍ വേണ്ടി വീട്ടില്‍ വെച്ച് തന്നെ ചെയ്യാവുന്ന ചില ആരോഗ്യ സംരക്ഷണ മാര്‍ഗങ്ങള്‍ ആണ് ചുവടെ. നിങ്ങളുടെ കാലിലെ വിണ്ടു കീറലും മൈഗ്രെയിനും കോള്‍ഡും വിണ്ടു കീറുന്ന ചുണ്ടുകളും ഇടയ്ക്കിടെ ഉണ്ടാകുന്ന ചുമയും കാല്‍പാദത്തിനു അടിയില്‍ വരുന്ന വേദനയും മുറിഞ്ഞു പോകുന്ന മുടിയിഴയും എല്ലാം ഈ തരികിട ഏര്‍പ്പാടുകള്‍ കൊണ്ട് റെഡി ആകും എന്നാണ് ഈ ചീറ്റ് ഷീറ്റ് തയ്യാറാക്കിയ ചീപ് നേഴ്സ് ഡിഗ്രീസ് നമ്മോടു പറയുന്നത്.