ശാസ്ത്രം ഇത്രയേറെ വികസിച്ച ഇക്കാലത്തും എന്തുകൊണ്ടാണ് ജനങ്ങൾ ഒറ്റമൂലിയെ ആശ്രയിക്കുന്നത്?

 ഒറ്റമൂലികൾ എങ്ങനെയാണ് രോഗം ‘ഭേദമാക്കുന്നത്’? ഇതിന് ശാസ്ത്രീയ അടിത്തറയുണ്ടോ?പല വൈദ്യൻമാരും ഒറ്റമൂലിയുടെ ഫോർമുല മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കാതിരുന്നത് എന്തുകൊണ്ടാവും?

രാവിലെ വെറും വയറ്റിൽ ചായ കുടിക്കുമ്പോൾ പണികിട്ടുമെന്ന് അറിയണം

വെറും വയറ്റിൽ ഇളം ചൂടുള്ള വെള്ളമോ നാരങ്ങ വെള്ളമോ കുടിക്കുന്നതാണ് ഏറ്റവും നല്ലത്. എന്നാൽ വെറും…

നരച്ച മുടിയാണോ പ്രശ്‌നം – ഇതാ ഇതൊന്ന് പരീക്ഷിക്കൂ..

തലമുടി നരയ്ക്കുന്നത് മുമ്പ് വാര്‍ദ്ധക്യത്തിന്റെ ലക്ഷണം ആയിരുന്നു. എന്നാല്‍ ഇപ്പോള്‍ പ്രായഭേദമെന്യേ ഒട്ടുമിക്കവരെയും അലട്ടുന്ന പ്രശ്‌നമാണ് നര.

ഭക്ഷണശേഷം ചെയ്തുകൂടാത്ത 7 കാര്യങ്ങള്‍

ഭക്ഷണശേഷം ചെയ്തുകൂടാത്ത 7 കാര്യങ്ങള്‍ ; ഇവ നിങ്ങളെ അപകടത്തിലാക്കും

കൊഞ്ച്, ഞണ്ട്, ചെമ്മീന്‍, കക്ക, ചോക്ലേറ്റ് എന്നിവ തിന്നാല്‍ മുഖക്കുരു വരും..!

നമ്മുടെ ഗ്ലാമറിന്റെ ആദ്യപടി ആളുകള്‍ നിശ്ചയിക്കുന്നത് മുഖസൗന്ദര്യം നോക്കി തന്നെയാണ്. ആ മുഖത്ത് ഒരു പാടോ പുള്ളിയോ വന്നാല്‍ നമ്മള്‍ സഹിക്കുമോ ?

നിങ്ങള്‍ എല്ലായ്‌പ്പോഴും അവഗണിക്കുന്ന 10 കാന്‍സര്‍ രോഗലക്ഷണങ്ങള്‍.

രോഗത്തെ വളരെ നേരത്തെ തിരിച്ചറിഞ്ഞ് ചികിത്സിക്കുക എന്നുള്ളതാണ് ഏറ്റവും നല്ല മാര്‍ഗ്ഗം.

പൊണ്ണത്തടി കുറക്കാന്‍ ചില കുറുക്കുവഴികള്‍

ശരീരത്തിലെ കൊഴുപെ്പാഴിവാക്കി വണ്ണം കുറയ്ക്കാനുള്ള ചില പാനീയങ്ങള്‍ വീട്ടില്‍ തന്നെ ഉണ്ടാക്കാം. കോള തുടങ്ങിയ പാനീയങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം ഇവ ഉപയോഗിച്ചു നോക്കൂ. വണ്ണവും കുറയും, ആരോഗ്യത്തിന് നല്‌ളതുമാണ്.

നിങ്ങളുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന 7 പ്രഭാത കൃത്യങ്ങള്‍

രാവിലെ സൂര്യന്‍ ഉദിക്കും മുന്‍പേ തന്നെ എണീറ്റ്‌ ജീവിതം തുടങ്ങുന്നവര്‍ ആണ് ജീവിതത്തില്‍ എന്നും വിജയിക്കുക എന്ന് പണ്ട് നമ്മുടെ മാതാപിതാക്കള്‍ നമുക്ക് ഓതിതന്നപ്പോള്‍ നമ്മളത് കേട്ട ഭാവം നടിചിരിക്കില്ല.

ആരോഗ്യകരമായ ജീവിതത്തിന് 5 നല്ല ശീലങ്ങള്‍

ആരോഗ്യകരമായ മുന്നോട്ട് പോക്കിന് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകു

കേരളത്തിലെ ആണ്‍പിള്ളേര്‍ക്ക് സിക്സ് പാക്ക് ഉണ്ടാക്കാന്‍ ചില വഴികള്‍

ചിട്ടയായ ആഹാരവും വ്യായാമവും കൊണ്ട് ഒരു പരിധി വരെ സിക്സ് പാക്ക് (വന്നില്ലെങ്കിലും )വയര്‍ ഒതുക്കി എടുക്കാം.