രാവിലെ സൂര്യന് ഉദിക്കും മുന്‍പേ തന്നെ എണീറ്റ് ജീവിതം തുടങ്ങുന്നവര്‍ ആണ് ജീവിതത്തില്‍ എന്നും വിജയിക്കുക എന്ന് പണ്ട് നമ്മുടെ മാതാപിതാക്കള്‍ നമുക്ക് ഓതിതന്നപ്പോള്‍ നമ്മളത് കേട്ട ഭാവം നടിചിരിക്കില്ല.
ആരോഗ്യകരമായ മുന്നോട്ട് പോക്കിന് ഈ 5 കാര്യങ്ങള്‍ ശ്രദ്ധിച്ചേ മതിയാകു
ചിട്ടയായ ആഹാരവും വ്യായാമവും കൊണ്ട് ഒരു പരിധി വരെ സിക്സ് പാക്ക് (വന്നില്ലെങ്കിലും )വയര്‍ ഒതുക്കി എടുക്കാം.
ഏറ്റവും കൂടുതല്‍ കാലം ജീവിച്ചിരിക്കുക എന്നത് ഏതൊരു മനുഷ്യനെ സംബന്ധിച്ചും വലിയ ആഗ്രഹമാണ്
ഇത്തരത്തില്‍ ഇമെയിലുകള്‍ നമുക്ക് പണി തരുന്നുണ്ടാകുമെന്ന് ഒരിക്കലും ആരും ചിന്തിച്ചിട്ടുണ്ടാകില്ല.
കെട്ടിപ്പിടിച്ച് കിടന്നുറങ്ങുക എന്നത് ഏതൊരു മനുഷ്യന്റെയും ബാല്യകാല സ്മരണകളാണ്. വളരാന്‍ തുടങ്ങുമ്പോഴേക്കും ഒറ്റയ്ക്ക് കിടക്കാന്‍ ശീലിക്കുന്നവരാണ് നമ്മള്.
ചര്‍മ്മം മൃദുലവും സുന്ദരവുമാകാന്‍
കാന്‍സര്‍ തടയാന്‍ ലോകാരോഗ്യ സംഘടനയുടെ 12 പൊടിക്കൈകള്‍
ഈ അസുഖത്തിന് നിലവില്‍ ചികിത്സകള്‍ ഒന്നും തന്നെ ഇല്ല. എന്നാല്‍ രോഗം പടരാതിരിക്കാന്‍ ചില മുന്‍കരുതലുകള്‍ എടുക്കാവുന്നതാണ്.
ചെമ്പരത്തിത്താളി, ചീവയ്ക്കാപ്പൊടി, തുടങ്ങിയവ ഉപയോഗിച്ച് മുടി കഴുകുന്നതാണ് നല്ലത്. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണമാത്രം ഷാമ്പൂ ഉപയോഗിക്കാം.