എന്താണ് എ.ഡി.എച്ച്.ഡി (ADH D )?

സാധാരണ കുട്ടികളിലാണ് കണ്ടുവരുന്നത്. വലുതാകു മ്പോള്‍ അതിന്റെ തീവ്രത കുറഞ്ഞു കുറഞ്ഞു വരും. മുതിരുമ്പോള്‍ പ്രത്യക്ഷത്തില്‍ രോഗമുള്ളതായിപ്പോന്നും തോന്നണമെന്നില്ല. കുട്ടികളിലുണ്ടാകുന്ന സാധാരണമായ മാനസിക വൈകല്യങ്ങളില്‍ ഒന്നാണിത്.

കുരങ്ങുകളില്‍ നിന്നും പകരുന്ന രോഗമാണോ കുരങ്ങുപനി അല്ലെങ്കില്‍ മങ്കി പോക്‌സ് ?

കുരങ്ങ് പനി എന്ന് നമ്മള്‍ പറയുന്നത് തന്നെ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന ഒരു പ്രയോഗമാണ്. ഇത് കുരങ്ങുകളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന രീതിയിലുള്ള ഒരു ജന്തുജന്യ രോഗമല്ല

എന്താണ് കത്തീറ്റർ ?

വൈദ്യശാസ്ത്രത്തിൽ രോഗങ്ങളെ ചികിത്സി ക്കുന്നതിനോ , ശസ്ത്രക്രിയ നടത്തുന്നതിനോ ശരീരത്തിൽ ചേർക്കാവുന്ന മെഡിക്കൽ ഗ്രേഡ് മെറ്റീരിയലുകളിൽ നിന്ന് നിർമ്മിച്ച ഒരു നേർത്ത ട്യൂബാണ് കത്തീറ്ററുകൾ.

എന്താണ് ആന്റിബയോട്ടിക് റെസിസ്റ്റൻസും, സൂപ്പർ ബഗുകളും ?

ഒരു ബാക്റ്റീരിയയുടെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കുന്ന ഏതൊരു വസ്തുവിനെയും ആന്റിബയോട്ടിക് എന്ന് പറയും.ബാക്ടീരിയ, ഫംഗസ് തുടങ്ങിയ സൂക്ഷ്മജീവികളെ ഇവയുടെ ഉപയോഗത്തിലൂടെ കൊന്നൊടുക്കാനാകും. എന്നാല്‍ വൈറസുകളെ നശിപ്പിക്കാന്‍ ആന്റിബയോട്ടിക്കുകള്‍ക്കാവില്ല

പ്രസവം എന്ത്കൊണ്ട് ഇത്ര വേദന ?

മനുഷ്യന് പ്രസവിക്കാൻ പരസഹായം വേണം.പ്രസവത്തോടെ സ്ത്രീ അങ്ങേയറ്റം തളർന്ന് അവശയാവുന്നു. ഈ കാലത്ത്പോലും പ്രസവം ഭീതിജനകമായ ഒരവസ്ഥയാണ്.

മുലപ്പാലും, അന്ധവിശ്വാസങ്ങളും

ആദ്യത്തെ മുലപ്പാൽ(colostrum) പിഴിഞ്ഞു കളയണം എന്ന് വിശ്വസിക്കുന്ന അമ്മമാരെയും ഈ കേരളത്തിൽ കണ്ടിട്ടുണ്ട്. അതും തെറ്റാണ്. കൊളസ്ട്രം പിഴിഞ്ഞു കളയേണ്ട ആവശ്യം ഇല്ല. അതിൽ ധാരാളമായി പ്രതിരോധശേഷി കൂടുവാനുള്ള ഇമ്മ്യൂണോഗ്ലോബുലിൻസ് (immunoglobulins) ,അതൊടപ്പം കുട്ടിയ്ക്ക് ആവശ്യമായ എല്ലാ പോഷകങ്ങളും അടങ്ങിയിട്ടുണ്ട്

പ്രമേഹം പിടിപ്പെട്ടാൽ മരണം ഉറപ്പായ കാലവും ഇൻസുലിനും

ഇതിനെ എങ്ങനെ ചികിത്സയിലൂടെ സുഖപ്പെടുത്താം എന്ന് അക്കാലത്ത് നിരവധി വൈദ്യശാസ്ത്രജ്ഞമാർ തലപുകഞ് ആലോചിച്ച ഘട്ടത്തിൽ പ്രതിരോധമാർഗം കണ്ടുപിടിക്കാൻ നിയോഗമുണ്ടായത് ഫ്രെഡെറിക് ബാന്റിങ്ങിനായിരുന്നു

പ്രസവകാലത്തെ മാതൃ-ശിശു സംരക്ഷണത്തിന് മിഡ് വൈഫുകളുടെ സേവനം കൂടുതല്‍ പ്രയോജനപ്പെടുത്തണമെന്ന് ഉച്ചകോടി

ഇന്ത്യന്‍ മിഡ് വൈവ്സ് സൊസൈറ്റിയും കൊച്ചിയിലെ ബര്‍ത്ത് വില്ലേജും സംയുക്തമായി സംഘടിപ്പിച്ച ഉച്ചകോടിയില്‍ തെലങ്കാനയിലെ പ്രമുഖ പ്രസവ ചികിത്സ വിദഗ്ദ്ധയും ഫെര്‍ണാണ്ടെസ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്സണുമായ ഡോ. എവിറ്റ ഫെര്‍ണാണ്ടെസ് മുഖ്യ പ്രഭാഷണം നടത്തി.

പ്ലാസ്റ്റിക്ക് പാത്രത്തില്‍ ഭക്ഷണം, വെള്ളം എന്നിവ സൂക്ഷിച്ചാല്‍ കാന്‍സര്‍ ഉണ്ടാകുമോ ?

പ്ലാസ്റ്റിക് പാത്രങ്ങള്‍ മണിക്കൂറുകളോളം 60 ഡിഗ്രി ചൂടില്‍ നില നിര്‍ത്തിയ പഠനങ്ങളിലും സുരക്ഷിതമല്ലാത്ത അളവില്‍ രാസവസ്തുക്കള്‍ പുറത്തു വരുന്നതായി കണ്ടില്ല.

എന്താണ് ബോംബേ രക്ത ഗ്രൂപ്പ് ?

ഏ-ബി-ഓ രക്തഗ്രൂപ്പ് സങ്കേതത്തിന്റെ അടിസ്ഥാന ഘടകമായ ‘എയ്ച്ച്’ (H) പ്രതിജനകം ഇല്ലാത്ത ഒരു അപൂർവ്വ രക്തഗ്രൂപ്പാണ് ബോംബെ ഗ്രൂപ്പ്. ‘ഏ’, ‘ബി’ എന്നീ രക്ത പ്രതിജനകങ്ങളുടെ (antigen) പൂർവ്വരൂപ തന്മാത്രയായ ‘എയ്ച്ച്’ ഘടകത്തെ ഉണ്ടാക്കാൻ സഹായിക്കുന്ന ഒരു രാസാഗ്നിയുടെ അഭാവമാണ് ഈ രക്തഗ്രൂപ്പിനു കാരണമാകുന്നത്.